” ????..”
” ശെരിക്കും ഇഷ്ടമാണ് …”
” നീ പോയേ ചെക്കാ … ഒരോ പിരാന്ത് പറയല്ലേ ..”
” പിരാന്ത് തന്നെയാണ് നിന്നോടുളള പിരാന്ത് ..”
” എടാ ഞാൻ നിന്നെക്കാൾ രണ്ട് വയസ്സ് മൂത്തത് പിന്നെ എന്റെ കല്യാണവും കഴിഞ്ഞു .. നീ ഇതൊക്കെ ഓർക്കണ്ടേ ..”
” ആരും അറിയാണ്ട് ഇഷ്ടപെട്ടുടെ ..?”
” നീ എന്തൊക്കെയാ പറയുന്നേ എനിക്ക് പേടിയാവുന്നു …”
” പേടിക്കണ്ട ഞാൻ ഇല്ലെ കൂടെ ..”
” ഇതുപോലൊരു സിറ്റുവേഷൻ എനിക്ക് മുന്നേ ഉണ്ടായിരുന്നു … ഇങ്ങനെ ഒരാൾ എന്നോട് പറഞ്ഞിരുന്നു അന്ന് ഞാൻ അക്കുവിനോട് പറയുവാണ് ചെയ്തത് .. നീ അങ്ങനെ പറയല്ലേടാ പ്ളീസ് ..”
” ഇതിന് മുന്നെയോ … ആര് ..?”
” അതെന്നോട് ചോദിക്കരുത് ഞാൻ പറയില്ല ..”
” ഒക്കെ .. വേണ്ട , എനിക്കറിയുന്ന ആളാണോ ..?”
” നിനക്കും എനിക്കും നന്നായി അറിയുന്ന ആളാണ് ..”
” അതാരാണാവോ ..?”
” അത് വിട് … അതൊന്നും ഞാൻ ഓർക്കുന്നില്ല .. നീയിങ്ങനെ വെറുതേ തമാശ പറയല്ലേ ..”
” ഞാൻ തമാശയല്ല സീരിയസ് ആയിട്ടാണ് ..”
” നീ മറ്റന്നാൾ എന്നെ കൂട്ടാൻ വരുന്നോ ..?”
” എന്തിന് ..”
” എന്നെ എന്റെ വീട്ടിൽ കൊണ്ടാകണം . ഞാൻ പറഞ്ഞില്ലേ ഇവിടേ ആരും ഉണ്ടാകില്ലാന്ന് ..”
” ഓക്കേ .. ഞാൻ വരാം , നീ വിളിച്ചാൽ മതി ..”
“പിന്നേ ഞാൻ പറഞ്ഞത് മറക്കണ്ട ട്ടട്ടാ ”
” എന്ത് ..”
” ഐ ലവ് യു ?… ”
” പോടാ പട്ടി …
” ഇതൊക്കെ ആണുങ്ങളെ പോലെ നേരിട്ടാണ് പറയേണ്ടത് അല്ലതെ ഇങ്ങനെ മെസ്സേജിലൂടെ അല്ല ..”
” ഓ അതിനെന്താ പറയാല്ലോ ..”
” എപ്പോ ..”
“”നിന്നെ കൂട്ടാൻ വരുവല്ലോ അപ്പൊ പറയാം ..”
ഈ സ്റ്റോറിയുടെ ബാക്കി എവിടെ?
ബാക്കി എവിടെയാ ബ്രോ
Baaki evide bro
Pwolichu
നിർത്തിയോ ബ്രോ
കൊള്ളാം. ?
Suppar polichu ❤️❤️❤️❤️????