ഹാദിയ❤️മെഹ്റിൻ [JAS] 743

” ആഹ് വന്നിട്ട് വേണം ഒരു പെണ്ണിനെ നോക്കാൻ …”

” ഞാൻ നോക്കി വെക്കാം …”

” നീ കെട്ടിയത് കൊണ്ടാണ് അല്ലെങ്കിൽ വേറേ നോക്കണ്ട ആവിശ്യം ഇല്ലായിരുന്നു …”

” അയ്യട അവന്റെയൊരു പൂതി …”

” നിന്റൊരു ഫോട്ടോ അയക്ക് .. എത്രയായി കണ്ടിട്ട് …”

” അങ്ങനിപ്പോ കാണണ്ട .. എനിക്ക്‌ ചോക്ലേറ്റും സ്പ്രേയും പിന്നെ നിന്റെ വക എന്തെങ്കിലും സ്പെഷ്യൽ ഒക്കെ ആയി വാ അപ്പൊ കാണാം ..”

” അങ്ങനെയെങ്കിൽ അങ്ങനെ ..”

ഞാൻ നാട്ടിൽ എത്തുന്നത് വരെ അവൾ മെസ്സേജ് അയച്ചു കൊണ്ടേ ഇരുന്നു എനിക്കും അവൾക് മെസ്സേജ് അയക്കുന്നത് ഒരു ഹരമായി ഉള്ളിൽ എവിടെയോ ഒരു ഇഷ്ടം അവളോട് തോന്നി …

” ഡോ ..”

നാട്ടിൽ എത്തിയ ഉടനെ അവൾ മെസ്സേജ്  അയച്ചു

” ഹായ് .. ഞാൻ രാവിലെ എത്തി …”

” അറിഞ്ഞു … ആട്ടെ എന്റെ സാദനങ്ങൾ എവിടെ …”

” താരാടി …”

” എനിക്ക്‌ ഇന്ന് തന്നെ കിട്ടണം …”

ചെറിയ കുട്ടികളെ പോലെ അവൾ വാശി പിടിച്ചു

” തരാം .. നീയെവിടെയാ ഉള്ളത് …”

” ഞാൻ അക്കുന്റെ  വീട്ടിൽ ഉണ്ട് .. ഇവിടാരും ഇല്ലെടാ ഞാൻ ഒറ്റക്കാണ് ..”

” എല്ലാരും എവിടെ പോയി ..”

” ഒരു കല്യാണത്തിന് പോയതാ .. രാത്രിയെ വരൂ ..”

“” ഹമ്മ് . ശെരി  , ഞാൻ ഇപ്പൊ വരാം ..”

എന്റെ വീട്ടിൽ നിന്നും ഒരു പത്ത്‌ മിനിറ്റ് ഓട്ടം ഉണ്ട് അവിടേക്ക് … ഞാൻ അവൾക്കുള്ള സാധനം എടുത്ത് അങ്ങോട്ടേക്ക് പോയി …

ഒരു ശാന്തമായ സ്ഥലം ആ വീട് കഴിഞ് 300 മീറ്റർ കഴിഞ്ഞേ വേറേ വീടുള്ളൂ ..

ഞാൻ ഡോർ ബെൽ അടിച്ചു ..

വാതിൽ തുറന്ന് വരുന്ന ഹാദിയെ കണ്ട ഞാൻ വാ പൊളിച്ചു നിന്നുപോയി …

The Author

jas

www.kkstories.com

48 Comments

Add a Comment
  1. ഈ സ്റ്റോറിയുടെ ബാക്കി എവിടെ?

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബാക്കി എവിടെയാ ബ്രോ

  3. Baaki evide bro

  4. Pwolichu

    1. സുരേഷ്

      നിർത്തിയോ ബ്രോ

  5. കൊള്ളാം. ?

  6. Suppar polichu ❤️❤️❤️❤️????

Leave a Reply

Your email address will not be published. Required fields are marked *