ഫ്രെണ്ടും ബാക്കും [Aarkey] 795

അച്ചൂ ….. അത് നീ കൊടുത്തോ ……. പിന്നെ ഞങ്ങളുടെ ലൈഫിന്റെ ഗ്യാരന്റി കാർഡൊന്നും ഞങ്ങൾ ആർക്കും കൊടുത്തിട്ടില്ല …….. അവൻ ഗൗരിയോട് ഇത്രയും ദേഷ്യം വരാൻ കാരണം അതൊന്നും അല്ല ……. സാൽമയും ചേട്ടനും പണ്ടേ ഇഷ്ടത്തിലായിരുന്നു കാണും ……. അതിന്റിടയിൽ ഈ അച്ഛൻ അവനെ പിടിച്ചു ഗൗരിയെ കൊണ്ട് കെട്ടിച്ചതാ പ്രെശ്നം ….. അവരുടെ ഇടയിൽ ഇവളു കേറി വന്നപ്പോൾ ഇവളെ അസെപ്റ്റ് ചെയ്യാൻ ചേട്ടന്റെ മനസ്സ് സമ്മതിക്കുന്നില്ല ……… അത് ഇവളോട് കാണിച്ചിട്ട് കാര്യമുണ്ടോ ????? അച്ഛനോട് കാണിക്കാൻ പേടി …….. അത്  മൊത്തം ഇവളുടെ കുറവുകളായി ചേട്ടൻ പുറത്തുകാട്ടി ……… ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ……. ആദ്യമേ എല്ലാം അച്ഛനോട് തുറന്ന് പറഞ്ഞാൽ പോരായിരുന്നോ ????

ആമി …….  ഡാ ……. ഇപ്പൊ അച്ഛന്റെ അഭിമാനം നിങ്ങളുടെ കയ്യിലാ ……..

അച്ചൂ ……. ആമി ….. ഞാൻ അവളെ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി അവൾ എന്നെ സ്നേഹിക്കുന്നുണ്ട് ………  ഒരു സ്ത്രീയും പുരുഷനും ശാരീരികമായി ബന്ധപെടുന്നതിൽ സന്തോഷം കണ്ടെത്തുന്നത് മാത്രമാണോ ഒരാളുടെ  ജീവിതവിജയം ……  അതിനപ്പുറം ഒന്നുമില്ലേ ????  ഒരു പെണ്ണിന്റെ ശരീരത്തിന്റെ അവയവങ്ങൾക്ക്  വലുപ്പക്കുറവുണ്ടെങ്കിൽ അവൾക്ക് കുടുംബമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാൻ ആർക്കാ അവകാശം ഉള്ളത് ………. അഭിച്ചേട്ടനോ ……….. എന്നെ വിളിച്ചു അവളുടെ കുറവുകളെയോ മറ്റോ കുറ്റം പറഞ്ഞാൽ നല്ല പുളിച്ച തെറി ഞാൻ വിളിക്കും ചേട്ടനാണെന്നൊന്നും ഞാൻ നോക്കില്ല ………..

ആമി …… നിങ്ങൾ OK  അല്ലെ ……… നിന്റെ ആ ചുന്ദരിപെണ്ണിൽ നിനക്ക് കുറവുകളൊന്നും തോന്നിയില്ലല്ലോ ??? നിങ്ങൾ ഹാപ്പി ആണെന്ന് അമ്മയെ വിളിച്ചു പറയാനാ ………

അച്ചൂ …… നീ ധൈര്യമായി പറഞ്ഞോ ……ഞങ്ങൾ എന്നും ഹാപ്പി ആയിരിക്കും ………..

ആമി …… ചേട്ടനെ കാണും മുന്നേ അവൾക്ക് ഇഷ്ടപ്പെട്ടത് നിന്നെയാ ……… അവളത് നമ്മളോട് പറഞ്ഞില്ലെങ്കിൽ പോലും …….. നിനക്ക് ഓർമ്മയുണ്ടല്ലോ അവൾ അമ്മയോട് ചോദിച്ചത് …ഇത്ര ചെറുതിലെ എന്തിനാ കെട്ടിക്കുന്നതെന്ന് ……. ചിലപ്പോൾ ഈ പ്രേശ്നങ്ങളെല്ലാം ഉണ്ടായത് നിങ്ങളെ തമ്മിൽ ചേർക്കാനായിരിക്കും …….. അവളെ പൊന്നു പോലെ നോക്കണേ അച്ചൂ ………  അവളെ പോലൊരെണ്ണം നിനക്കി ജന്മത്തിൽ കിട്ടില്ലാ ……… ഏത് അര്ഥത്തിലായാലും ……. അവൾ കുറേ വിഷമിച്ചതാ ………. നിങ്ങൾ ഹാപ്പിയായിരിക്കും …….. എനിക്ക് ഉറപ്പാ …..

The Author

64 Comments

Add a Comment
  1. ഈ കഥ Pdf ആക്കാമോ

  2. കൊള്ളാം… നല്ല കഥ.വായിക്കാൻ വളരെ വൈകി പോയി. Thank u Aarkey

  3. ഇജ്ജാതി ഐറ്റം… ???

    വായിക്കാൻ വൈകി അത്രേയുള്ളൂ…

    അസാധ്യം.. ?

  4. ശിക്കാരി ശംഭു

    എന്റെ മുത്തേ പൊളി സാധനം.
    ഒരുപാട് ഇഷ്ടമായി.
    ഇനിയും ഇതുപോലെ ഉള്ള കഥയുമായി വരണം.
    കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ??? ?ℝ? ℙ???? ??ℕℕ ???

    ❤❤❤❤❤

  6. ഇമ്മിണി വല്യ ഒരു ഫാൻ

    ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മകൾക്ക് കൂട്ടിന് പിതാവ് ഒരു ആളെ പരിചയപ്പെടുത്തുന്നു. അയാൾ അവളെ വേറെ കുറച്ച് പേരുടെ അടുത്ത് കൊണ്ട് പോയി എല്ലാവരും കൂടെ അവളെ കളിക്കുന്നു. കഥയുടെ പേരാേ കഥാകൃത്ത് ന്റെ പേരോ ഓർമ്മയില്ല. കുറേ തിരഞ്ഞു. ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരൂ.

  7. മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പ്രമേയം. നല്ല അവതരണം. ഹൃദയസ്പർശിയായി.

  8. ㅤആരുഷ്ㅤ

    Afterall a feel good story ?

    ഇഷ്ടപ്പെട്ടു ഒത്തിരി ✨

  9. Enik oru karyame parayanullu

    Thank You very much.
    Manass niranju.

  10. കൊള്ളാം but ചില ഭാഗങ്ങളിൽ ഭയങ്കര സ്പീഡ് ആയോ ന്ന് ഡൌട്ട്…. പിന്നെ തുടക്കം കുറച്ചു grasp ചെയ്യാൻ പ്രശ്നം ഉണ്ട്…. മൊത്തത്തിൽ കൊള്ളാം but ഒരു എഡിറ്റിംഗ് ന്റെ കുറവ് feel ചെയ്യുന്നുണ്ട്…..

  11. Poli bro nalla story oru film kannunathu pole thonni poyi kure naal aayi ethu pole nalla story vayichattu oru nadan kali….. Kali athikam illakillum aa feel ee storyil full kodu varan nokkiyattundu bro eniyum ethu pole ulla story ezhathanam ???

  12. Good story.

    Thank you so much dear…

  13. ❤️❤️❤️❤️?????????suppar kadha polichu

  14. ഒരു അടിപൊളി കഥ ഓരോരുത്തന്മാരെ പോലെ മുറിച്ച് മുറിച്ച് മുറിച്ച് ഒരു 15 ഭാഗം എങ്കിലും ആക്കാമായിരുന്നു പക്ഷേ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഫീലിൽ വായിക്കാൻ ഇങ്ങനെ വേണം കഥയെഴുതാൻ അഭിനന്ദനങ്ങൾ

  15. ×‿×രാവണൻ✭

    ❤️❤️❤️❤️

  16. അഡ്മിൻ GK ആയി ഒന്നു contact ചെയ്യണം. ഒരു അപ്പ്ഡേറ്റ് തരാൻ പറയു. നിർത്തിയെങ്കിൽ അങ്ങനെ. ഇതും expect wait ചെയ്യണ്ടല്ലോ..

    1. എനിക്ക് ഒന്നും മനസ്സിലായില്ല ……… എന്താണ് കാര്യം ????

      1. Athu vere oru author anne

      2. വഴക്കാളി

        പൊളി സാധനം ????❤❤?❤

  17. Bro അത് കോംപ്ലിറ്റ് ചെയ് 9 പാർട്ട്‌ വരെ ഉള്ളു

  18. ചെകുത്താൻ

    Really nice bro

    Chekutham

  19. Super story ?????

  20. Super ആയിട്ടുണ്ട് bro ഇനിയും പുതിയ കഥ പ്രേധിഷിക്കുന്നു ❣️✨️✨️?

  21. nannayitund bro eniyum ethu pole nallla kadayum aayi varika
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️

Leave a Reply

Your email address will not be published. Required fields are marked *