ഗൗരിയേട്ടത്തി 1 [Hyder Marakkar] 1747

പണ്ട് ഉണ്ണിയുടെ അമ്മ ദേവകി എന്റെ അമ്മയോട് രഹസ്യം പറയുന്നത് ഞാൻ കെട്ടിട്ടുണ്ട്, അവരുടെ ഭർത്താക്കന്മാരായ വിജയേട്ടനും അശോകേട്ടനും കൂടി പുള്ളിക്കാരി പറഞ്ഞത് അനുസരിക്കാതെ ഒരുമിച്ച് ഒരു മയവും ഇല്ലാതെ അവരെ ഉഴുതുമറിച്ചതിന്റെ അനന്തര ഫലമായാണ് ഉണ്ണി ജനിച്ചതെന്നും, അതുകൊണ്ടാവും അവൾ ഇങ്ങനെ ഒരു അനുസരണയും ഇല്ലാതെ നടക്കുന്നതെന്നും….

അതും ഓർത്തോണ്ട് അവളുടെ വളിച്ച മോന്തയിലേക്ക് നോക്കിയതും ചിരി വന്നു

 

“””എന്താണ്ടാ??”””
അവളുടെ ചോദ്യത്തിന് ഞാൻ ചിരിച്ചോണ്ട് തന്നെ ചുമൽ കൂച്ചി ഒന്നുമില്ലെന്ന് കാണിച്ചു…

 

“””അല്ല മോളെ ചോദിക്കാൻ വിട്ടു… എന്തായി?? നിന്നെ കാണാൻ വന്നവനെ കണവനാക്കാൻ കൊളോ??
പെട്ടെന്ന് ഇന്ന് അവളെ പെണ്ണ് കാണാൻ ആള് വരുമെന്ന് പറഞ്ഞത് ഓർമ്മ വന്നപ്പോൾ ഞാൻ ചോദിച്ചു…

 

“””ചെക്കൻ ഒന്നും കുഴപ്പല്യ, പക്ഷെ നമ്മടെ കൂട്ടരാ…. ചെക്കന് ഒരു അനിയനുമുണ്ട്””””
അവൾ ഒട്ടും താല്പര്യമില്ലാത്ത പോലെ പറഞ്ഞു….

 

“””ഹാഹാഹാഹാ…….അപ്പോ ഒരു വെടിക്ക് രണ്ട് പക്ഷിയാണല്ലേ…””””

 

“””ഡാ പൊട്ടാ….. വെറുതെ കിണിക്കല്ലേ….. എനിക്ക് ദേഷ്യം വരണുണ്ട് കേട്ടോ….”””
ഞാൻ ചിരിച്ചത് കണ്ട് മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു….

 

“””ഇപ്പോ എന്ത് പറ്റിയെടി…..പണ്ട് നീ തന്നെയല്ലേ പറഞ്ഞത് നിനക്ക് ചുരുങ്ങിയത് ഒരു പാഞ്ചാലിയെങ്കിലും ആവണം ന്ന്””””

 

“”””ഓ……. അതൊക്കെ അപ്പോ വെറുതെ തമാശക്ക് പറഞ്ഞതല്ലേ…. എനിക്കൊന്നും വയ്യ””””

 

“”””അതിനൊന്നും ഇവിടെ പ്രസക്തിയില്ല മോളേ….. നിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടാ പിന്നെ ഇതേ നടക്കു, അത് ഉറപ്പാ””””

ദേവകിയമ്മയുടെ സ്വഭാവം ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു, പുള്ളിക്കാരി ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തിയിരിക്കും….. ഇങ്ങനെ തല തെറിച്ചവൾ, പറഞ്ഞ അനുസരണയില്ലാത്തവൾ എന്നൊക്കെ ഉണ്ണിയെ പറയുമെങ്കിലും പുള്ളിക്കാരി കടുപ്പിച്ച് ഒരു തീരുമാനം എടുത്താൽ ഉണ്ണിക്കും ഒന്നും ചെയ്യാൻ കഴിയില്ല…

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

238 Comments

Add a Comment
  1. ഇതിന്റെ ഫുൾ പാർട്ട്‌ pdf ഉണ്ടോ ഡോൺലോഡ് ചെയ്യാനാണ് അത്രക്കും ഇഷ്ടമായി ഈ story

  2. അല്ല ബ്രോ ഒരു ഡൗട്ട്,ഒരമ്മ പെറ്റ മക്കൾക്കു ഒരു ഭാര്യയെ പാടുള്ളു എന്നല്ലേ, അപ്പോ ഏട്ടനും അനിയനും അവകാശപ്പെട്ടതല്ലേ ഏട്ടത്തി?

  3. ബ്രോ നിങ്ങളുടെ ഈ കഥ ഒരു pdf ആകി എടാമോ.please

  4. Bro ee kadha part 1 and 2 oru pdf aaki sitil publish cheyyamo please

  5. വിഷ്ണു ⚡

    ഇക്കാച്ചി♥️
    അങിനെ ഞാൻ ആദ്യത്തെ ഭാഗം വായിച്ച് മോനെ??. അന്ന് ഇത് വന്നപ്പോ തന്നെ വായികണം എന്ന് വിചാരിച്ചാണ്.. പക്ഷേ ഓരോ പണികൾ പലവഴി വരുന്നത് കൊണ്ട് അങ്ങ് നീണ്ടു പോയി.. എന്താ പറയുക ഒരു തുടക്കം എന്നൊന്നും പറയാൻ പറ്റില്ല.. കഥയുടെ ഏറെക്കുറെ നല്ല ഭാഗവും ഇതിൽ ഉണ്ടായിരുന്നു.. എന്തായാലും ആദ്യത്തെ ഭാഗം ആയത് കൊണ്ട് അധികം ഒന്നും പറയാൻ ഇല്ല.. എല്ലാം കൊണ്ടും വളരെ നന്നായിരുന്നു.. മീനാക്ഷിപുരവും അതേപോലെ ഗൗരി എട്ടത്തിയും,എല്ലാം മനസ്സിൽ അങ്ങ് പതിപ്പിച്ചു കളഞ്ഞു..?

    പിന്നെ ആ പഴഞ്ഞൊല്ലു എനിക്ക് അങ്ങ് ഇഷ്ടമായി കേട്ടോ???.സഭാഷ്..! ആ ഒരു അവസ്ഥ ആയിരുന്നു..വായിച്ച് ചിരിച്ചു ചത്ത് മോനെ..

    അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല.. ഏട്ടത്തി എങ്ങനെ ഇനി ജീവിക്കും??കാശി നാട് വിടുമോ എന്നൊക്കെ അറിയാൻ ഞാൻ പോവുന്നു.. അടുത്ത ഭാഗത്തിൽ കാണാം..
    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു❤️

  6. ഇപ്പൊഴാണ് ഒന്നാം‌ഭാഗം വായിച്ചത്. കമ്പിയൊന്നുമില്ലെങ്കിലും എന്നാ ഒരിതാ…
    ഇനി ഭാക്കി കുടെ വായിക്കട്ടെ..

  7. പൊന്നു.?

    Wow…… Super Tudakkam.

    ????

  8. കഥയിൽ ഒരു ട്വിസ്റ്റ്‌ ആകാമായിരുന്നു.. കാശിയെ കൊണ്ട് ഉണ്ണിയെ കെട്ടിക്കണമായിരുന്നു.. രണ്ടുപേരും കാശിക്കു സ്വന്തമായി മുന്നോട്ടു.. പൊളിച്ചടുക്കി kambi അടിക്കാമായിരുന്നു..

  9. DARK?°••°ANGEL

    Ethra page indavum

  10. Bro ennu varum illa pettannu thado waiting

    1. Hyder Marakkar

      Nyt verum

      1. വന്നില്ലാലോ bro

        1. Hyder Marakkar

          11:01

  11. ബ്രോ… ഇന്ന് കാണുമോ.

    1. Hyder Marakkar

      അയച്ചിട്ടുണ്ട്….. രാത്രി 11ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്

  12. നാളെ കിട്ടോ ❤

    1. Hyder Marakkar

      Tuesday

        1. Hyder Marakkar

          സബ്‌മിറ്റെഡ്

  13. ബ്രോ… ഗൗരിക്ക് ആണോ മൂന്നു വയസ് പ്രായ കൂടുതൽ.. അല്ല സ്ഥാനം കൊണ്ടും കാശിക്കു ഗൗരിയെ ഏട്ടത്തി എന്ന് വിളിച്ചല്ലേ പറ്റൂ.. ഒരു സംശയം ??

    1. Hyder Marakkar

      ചേച്ചിക്കഥയാണ് ബ്രോ

  14. Nale kittoo…?

    1. Hyder Marakkar

      എഴുതി കഴിഞ്ഞിരുന്നു ബ്രോ… പക്ഷെ വായിച്ച് നോക്കിയപ്പോൾ ചിലത് എനിക്കങ്ങോട്ട് സാറ്റിസ്‌ഫാക്ഷൻ കിട്ടുന്നില്ല, സൊ കുറച്ച് അഴിച്ചു പണികൾ ചെയ്തിട്ടേ സബ്‌മിറ്റ് ചെയ്യൂ… ഒരു രണ്ട് ദിവസം

  15. ഗൗരിയും കാശിയും തമ്മിൽ എത്ര പ്രായ വെത്യാസം ഉണ്ട് ബ്രോ.. പ്രായം മെൻഷൻ ചെയ്തതായി കണ്ടില്ല. ?? അത് കൊണ്ട് ചോദിച്ചതാ ബ്രോ.

  16. ഗൗരിയും കാശിയും ഒരേ പ്രായം ആണോ… പ്രായത്തെ കുറിച്ച് മെൻഷൻ ചെയ്തത് ആയി കണ്ടില്ല??.. അതാ ചോദിച്ചത് ബ്രോ

    1. Hyder Marakkar

      @സണ്ണി,ഫാജാദ്

      പ്രായം മെൻഷൻ ചെയ്യാൻ ഒരവസരം കിട്ടിയില്ല… എന്തായാലും ഒരു രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം കാണും

Leave a Reply

Your email address will not be published. Required fields are marked *