ഉണ്ണിയുടെ തന്തമാര് രണ്ടും പിന്നെ രാത്രിയില്ലേ പണിക്കിടെ ഒഴിച്ച് മറ്റൊരു കാര്യത്തിലും ദേവകിയമ്മ പറയുന്നതിന് ഒരക്ഷരം അങ്ങോട്ടെ ഇങ്ങോട്ടൊ എതിർക്കില്ല……
ഞാൻ പറഞ്ഞത് യാഥാർഥ്യം ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാകാം ഉണ്ണിയുടെ മുഖം കടന്നല് കുത്തിയത് പോലെയുണ്ട്….. പാവം……
“”””നീ ഇങ്ങനെ പേടിക്കാത്തിരി പെണ്ണേ……ഇപ്പോ കാലഘട്ടം മാറി, നീ കണ്ടില്ലേ നമ്മുടെ ഉണ്ണിയേട്ടനും ഗോപാലേട്ടനും വേറെ വേറെ കെട്ടിയത്…… അതേപോലെ കിഴക്കീലേ ആ ഇരട്ടക്കുട്ടിയാളില്ലേ, അവരും വേറെ വേറെയാ കെട്ടിയത്… അതോണ്ട് ഇനി നമക്ക് പേടിക്കണ്ട……. ആ പഴയ ആചാരം ഒക്കെ കഴിഞ്ഞ തലമുറയോടെ അവസാനിച്ചു….. ഇനി അതൊന്നും നടക്കില്ല”””””
ഞാൻ ഉണ്ണിയെ ആശ്വസിപ്പിക്കാൻ പറയുന്നതിലൂടെ സ്വയം ആശ്വസിക്കുകയും ചെയ്തു, കാരണം എനിക്ക് ഒട്ടും യോജിക്കാൻ കഴിയാത്ത ഒന്നായിരുന്നു അത്….
***
കഴിഞ്ഞ തലമുറയിൽ വരെ ഈ മീനാക്ഷിപുരത്തും അടുത്തുള്ള രണ്ട് മൂന്ന് ഗ്രാമങ്ങളിലും ഞങ്ങടെ കൂട്ടത്തിലുള്ള ആളുകൾക്കിടയിൽ ഒരു നശിച്ച ആചാരം നിലനിന്നിരുന്നു.,…… എന്താന്ന് വെച്ച, ഒരമ്മ പെറ്റ ആൺമക്കൾക്ക് ഒരൊറ്റ ഭാര്യ….. അതിപ്പോ രണ്ടാളായാലും മൂന്നാളായാലും നാലാളായാലും എന്തിന് പത്താളായാലും എല്ലാർക്കും കൂടെ ഒരൊറ്റ ഭാര്യയെ പാടു എന്നായിരുന്നു ആ നശിച്ച ആചാരം…. ചെറുപ്പം തൊട്ട് അതിന്റെ പേരിലുള്ള പരിഹാസങ്ങൾ കേട്ട് വളർന്നത് കൊണ്ട് അതിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ എനിക്ക് ഭ്രാന്ത് പിടിക്കും…… അത്രയധികം ഞാൻ ആ സമ്പ്രദായത്തെ വെറുക്കുന്നു…..
ഓർമ്മവെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് രണ്ട് തന്തയ്ക്ക് പിറന്നവൻ എന്നും പറഞ്ഞുള്ള പരിഹാസം, എനിക്ക് മാത്രമല്ല, ഞങ്ങടെ കൂട്ടത്തിലുള്ള എല്ലാവരും ജീവിതത്തിൽ ഒരിക്കല്ലെങ്കിലും ആ പരിഹാസത്തിന് ഇരയായി കാണും….. പക്ഷെ എനിക്ക് ഒരല്പം കൂടുതൽ കേൾക്കേണ്ടി വന്നിട്ടുണ്ട്, കാരണം ഞാൻ ഒരു തെറ്റ് ചെയ്തു…. ചെറുപ്പത്തിൽ വാശിപ്പിടിച്ച് കരഞ്ഞ് പള്ളിക്കുടത്തിൽ പോയി, പക്ഷെ ആ ആഗ്രഹത്തിന് അധികം ആയുസുണ്ടായിരുന്നില്ല, പിള്ളേരുടെ കൂട്ടമായുള്ള കളിയാക്കൽ സഹിക്കാൻ വയ്യാണ്ടായപ്പോൾ ഞാനായിട്ട് തന്നെ ആ അധ്യായതിന് തിരശീലയിട്ടു……
“””ന്ക്കിനി പള്ളിക്കുടത്തീ പോണ്ടമ്മേ”””
ന്നും പറഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ചോണ്ട് കരഞ്ഞതൊക്കെ ഇപ്പോഴും ഇടയ്ക്ക് ഓർമ്മവരും…… ഇതുപോലെ……..
സഹോദരങ്ങൾ വീടും ഭൂമിയും ഒന്നും പിരിക്കാതെ ഒത്തൊരുമയോടെ ഒരുമിച്ച് ജീവിതകാലം മുഴുവൻ ജീവിക്കാനാണ് ഇങ്ങനെ ഒരാചാരം പഴമക്കാര് നടത്തി കൊണ്ട് വന്നതെന്നാണ് കേട്ടറിവ്…. എനിക്കും രണ്ട് അച്ഛന്മാരുണ്ടായിരുന്നു, വല്യച്ഛൻ ഞാൻ ചെറുതായിരിക്കുമ്പോൾ തന്നെ മരിച്ചു, നാല് വർഷം മുന്നെ
ഇതിന്റെ ഫുൾ പാർട്ട് pdf ഉണ്ടോ ഡോൺലോഡ് ചെയ്യാനാണ് അത്രക്കും ഇഷ്ടമായി ഈ story
അല്ല ബ്രോ ഒരു ഡൗട്ട്,ഒരമ്മ പെറ്റ മക്കൾക്കു ഒരു ഭാര്യയെ പാടുള്ളു എന്നല്ലേ, അപ്പോ ഏട്ടനും അനിയനും അവകാശപ്പെട്ടതല്ലേ ഏട്ടത്തി?
ബ്രോ നിങ്ങളുടെ ഈ കഥ ഒരു pdf ആകി എടാമോ.please
Bro ee kadha part 1 and 2 oru pdf aaki sitil publish cheyyamo please
ഇക്കാച്ചി♥️
അങിനെ ഞാൻ ആദ്യത്തെ ഭാഗം വായിച്ച് മോനെ??. അന്ന് ഇത് വന്നപ്പോ തന്നെ വായികണം എന്ന് വിചാരിച്ചാണ്.. പക്ഷേ ഓരോ പണികൾ പലവഴി വരുന്നത് കൊണ്ട് അങ്ങ് നീണ്ടു പോയി.. എന്താ പറയുക ഒരു തുടക്കം എന്നൊന്നും പറയാൻ പറ്റില്ല.. കഥയുടെ ഏറെക്കുറെ നല്ല ഭാഗവും ഇതിൽ ഉണ്ടായിരുന്നു.. എന്തായാലും ആദ്യത്തെ ഭാഗം ആയത് കൊണ്ട് അധികം ഒന്നും പറയാൻ ഇല്ല.. എല്ലാം കൊണ്ടും വളരെ നന്നായിരുന്നു.. മീനാക്ഷിപുരവും അതേപോലെ ഗൗരി എട്ടത്തിയും,എല്ലാം മനസ്സിൽ അങ്ങ് പതിപ്പിച്ചു കളഞ്ഞു..?
പിന്നെ ആ പഴഞ്ഞൊല്ലു എനിക്ക് അങ്ങ് ഇഷ്ടമായി കേട്ടോ???.സഭാഷ്..! ആ ഒരു അവസ്ഥ ആയിരുന്നു..വായിച്ച് ചിരിച്ചു ചത്ത് മോനെ..
അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല.. ഏട്ടത്തി എങ്ങനെ ഇനി ജീവിക്കും??കാശി നാട് വിടുമോ എന്നൊക്കെ അറിയാൻ ഞാൻ പോവുന്നു.. അടുത്ത ഭാഗത്തിൽ കാണാം..
ഒരുപാട് സ്നേഹത്തോടെ
വിഷ്ണു❤️
ഇപ്പൊഴാണ് ഒന്നാംഭാഗം വായിച്ചത്. കമ്പിയൊന്നുമില്ലെങ്കിലും എന്നാ ഒരിതാ…
ഇനി ഭാക്കി കുടെ വായിക്കട്ടെ..
Wow…… Super Tudakkam.
????
കഥയിൽ ഒരു ട്വിസ്റ്റ് ആകാമായിരുന്നു.. കാശിയെ കൊണ്ട് ഉണ്ണിയെ കെട്ടിക്കണമായിരുന്നു.. രണ്ടുപേരും കാശിക്കു സ്വന്തമായി മുന്നോട്ടു.. പൊളിച്ചടുക്കി kambi അടിക്കാമായിരുന്നു..
Ethra page indavum
Bro ennu varum illa pettannu thado waiting
Nyt verum
വന്നില്ലാലോ bro
11:01
ബ്രോ… ഇന്ന് കാണുമോ.
അയച്ചിട്ടുണ്ട്….. രാത്രി 11ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്
നാളെ കിട്ടോ ❤
Tuesday
Innu varo
സബ്‌മിറ്റെഡ്
ബ്രോ… ഗൗരിക്ക് ആണോ മൂന്നു വയസ് പ്രായ കൂടുതൽ.. അല്ല സ്ഥാനം കൊണ്ടും കാശിക്കു ഗൗരിയെ ഏട്ടത്തി എന്ന് വിളിച്ചല്ലേ പറ്റൂ.. ഒരു സംശയം ??
ചേച്ചിക്കഥയാണ് ബ്രോ
Nale kittoo…?
എഴുതി കഴിഞ്ഞിരുന്നു ബ്രോ… പക്ഷെ വായിച്ച് നോക്കിയപ്പോൾ ചിലത് എനിക്കങ്ങോട്ട് സാറ്റിസ്‌ഫാക്ഷൻ കിട്ടുന്നില്ല, സൊ കുറച്ച് അഴിച്ചു പണികൾ ചെയ്തിട്ടേ സബ്‌മിറ്റ് ചെയ്യൂ… ഒരു രണ്ട് ദിവസം
Ok bro❣️
ഗൗരിയും കാശിയും തമ്മിൽ എത്ര പ്രായ വെത്യാസം ഉണ്ട് ബ്രോ.. പ്രായം മെൻഷൻ ചെയ്തതായി കണ്ടില്ല. ?? അത് കൊണ്ട് ചോദിച്ചതാ ബ്രോ.
ഗൗരിയും കാശിയും ഒരേ പ്രായം ആണോ… പ്രായത്തെ കുറിച്ച് മെൻഷൻ ചെയ്തത് ആയി കണ്ടില്ല??.. അതാ ചോദിച്ചത് ബ്രോ
@സണ്ണി,ഫാജാദ്
പ്രായം മെൻഷൻ ചെയ്യാൻ ഒരവസരം കിട്ടിയില്ല… എന്തായാലും ഒരു രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം കാണും