സലീം :ഗോപു മതി ഇപ്പോഴേ എല്ലാം കളഞ്ഞാൽ രാത്രി തളർന്നു പോകും…
ഗോപിക :ഒന്ന് ചിരിച്ച ശേഷം… ഒന്നു രണ്ട് തവണ ചപ്പിയിട്ട് അവന്റെ സാധനം തിരികെ പാന്റ്സിന് ഉള്ളിൽ കയറ്റി വെച്ചു. അരുണിനെ നോക്കി ചുണ്ടിൽ സ്വയം നാവ് കൊണ്ട് നക്കി കാണിച്ചു കൊണ്ട് അവൾ തിരിഞ്ഞു അകത്തേക്ക് നടന്നു. അപ്പോൾ ജോൺ അരുണിനെ കഴുത്തിൽ പിടിച്ചു എഴുന്നേൽപ്പിച്ചു പുറത്തേക്ക് വലിച്ചു തെള്ളി. ഗേറ്റ് അടച്ചു അവർ അകത്തേക്ക് പോയി അവിടെ നിന്ന് എഴുന്നേറ്റു അവൻ ഫോൺ എടുത്തു ആരെയോ കാൾ ചെയ്തു.
flash back…!
ജോൺ അന്ന് അരുണിനെ ഗേറ്റിന്റെ പുറത്തേക്ക് തെള്ളി വിട്ട സംഭവം. ഗേറ്റിന് പുറത്തേക്ക് ഒരാൾ തെറിച്ചു വീഴുന്നത് കാറിൽ ഇരുന്നു കൊണ്ട് ചൈതന്യ കണ്ടു. അവൾക്ക് ആ മനുഷ്യൻ ആരെന്നോ എന്തെന്നോ അറിയില്ല എന്നാൽ അറിയാവുന്നത് ജോൺ എന്ന വില്ലനെ ആണ്. തന്റെ പഴയ കാമുകൻ ആയി വിലസിയിരുന്ന കാമുകൻ. അവന്റെ ഇതുപോലെ ഉള്ള ഫന്റാസിയിൽ നിന്നും രക്ഷപെട്ടു പോയ ഒരേ ഒരു പെൺകുട്ടി. പിന്നീട് ഒരു പ്രണയത്തിനോ വിവാഹത്തിനോ മനസ്സ് കൊണ്ട് ചിന്തിക്കാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല. ഇനി ചൈതന്യ ആരെന്ന് സംശയം ഉള്ളവർക്ക് വീണ്ടും പിറകിലേക്ക് പോകേണ്ട ആവശ്യം വരും. മുൻപുള്ള കഥയിലെ നായകൻ നന്ദനെ സഹായിക്കുന്ന പെൺകുട്ടി. ഹരിതയുടെ ഓഫീസിലെ ഫ്രണ്ട്. ചൈതന്യ അന്ന് നന്ദന്റെ കൂടെ കാറിൽ പോയ ടൈം ശ്യാമിനെ പിന്തുടരുന്നത്. നന്ദൻ ശ്യാമിനെ അടിക്കുന്നത് എന്നാൽ ഇതിന്റെ ഇടയിലേക്ക് കടന്ന് വന്ന സലീം. ജോണിന്റെ കൂടെ പലപ്പോഴും സലീമിനെ കണ്ടിട്ടുണ്ട്. പക്ഷേ അന്ന് തനി നാടൻ പെൺകുട്ടികളിൽ ഒരാൾ ആയിരുന്നു ചൈതന്യ അവളുടെ വേഷവും അങ്ങനെ തന്നെ ആയിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം വിട്ടു കുറച്ചു ബാംഗ്ലൂർ സ്റ്റൈൽ ആയി ഒപ്പം മുഖത്ത് ഒരു സ്പെക്സ് കൂടി ആയപ്പോൾ സലീമിനു പോലും അവളെ പിടികിട്ടിയില്ല. സലീം ചൈതന്യയെ വലുതായി ഒന്നും മീറ്റ് ചെയ്യാത്തത് കൊണ്ട് ആകാം തീരെ പിടികിട്ടാതെ പോയത്. അടിച്ചു അവശൻ ആക്കിയ നന്ദനെ കാറിലേക്ക് എടുത്തു ഇടുമ്പോൾ അവൾ ഭയന്നത് സലീം തന്നെ തിരിച്ചു അറിയരുത് എന്നായിരുന്നു. ഭാഗ്യം അയാൾക്ക് അത് മനസ്സിൽ ആയില്ല. ശരീരികമായും മനസികമായും തളർന്നു പോയ നന്ദന് ഹരിത ഇല്ലാതെ നാട്ടിലേക്ക് പോകുവാൻ പറ്റില്ല എന്ന അവസ്ഥ ആയിരുന്നു. കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി ചൈതന്യ ആണ് ഒടുവിൽ തത്കാലം തിരികെ പോകുവാൻ പറഞ്ഞത്. എന്നാൽ നന്ദന്റെ മനസ്സിൽ കടന്നു കൂടിയ പക ശ്യാമിനെ തീർത്തെ പോകു എന്നായിരുന്നു. എല്ലാത്തിനും തത്കാലം ഒരു ശമനം എന്ന് പറഞ്ഞു ചൈതന്യ അവനെ നാട്ടിലേക്ക് വിട്ടു. നന്ദൻ പറയുന്നത് കൊണ്ട് അവൾ ശ്യാമിനെയും ഒപ്പം സലീമിനെയും ഫോളോ ചെയ്യാൻ തുടങ്ങി. ശ്യാം തത്കാലം അടങ്ങി നിൽക്കുന്നത് കൊണ്ട് സലീമിന്റെ പിറകെ ആയി പിന്നെ അവളുടെ ഓട്ടം. ശ്യാം സലീമിന്റെ കൂട്ടു ആണെങ്കിൽ ഉറപ്പായിട്ടും അത് ജോണിൽ എത്തും അവരുടെ കാമ ലോകത്തേക്ക് ഹരിത വലിച്ചു ഇഴയ്ക്കപ്പെടും. ഉറപ്പായും അന്ന് തന്നെ നിർബന്ധിച്ച പോലെ ഹരിതയെ നിർബന്ധിക്കും ഏന്തും സംഭവിക്കാം.
നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ