?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax] 397

ഹരിത :നമസ്കാരം..

ശ്യാം :അവളൊരു തനി നാടൻ ആണ് അതുകൊണ്ട് ആണ് കേട്ടോ..

സലീം :നമസ്കാരം… ഓഹ്ഹ് അതിനെന്താ

സലീം :ഇത് എന്റെ ഫ്രണ്ട് ജോൺ… അവന്റെ വൈഫ് ഗ്ലോറി..

ജോൺ ::ഹായ്…

ഗ്ലോറി :ഹായ്..

ഹരിത :ഹായ്

അവർ പരസ്പരം ഹായ് പറഞ്ഞു..

ഗോപികയെ പെട്ടന്ന് ഹരിത ശ്രദ്ധിച്ചു. മോഡേൺ ഒന്നും അല്ലാത്ത ഒരു നാടൻ രീതിയിൽ ഉള്ള സ്ത്രീ. നെറ്റിയിൽ സിന്ദൂരം ഉള്ളത് കൊണ്ട് അവർ വിവാഹിത ആണെന്ന് മനസ്സിൽ ആയി. പെട്ടെന്ന് സലീം പറഞ്ഞു..

സലീം :ഇത് എന്റെ ഭാര്യ ഗോപിക…!

ഗോപിക ഒരു നിമിഷം സലീമിന്റെ മുഖത്തേക്ക് നോക്കി. സലീം ഒരു ചിരിയോടെ അവളെ നോക്കി കണ്ണടച്ച് കാണിച്ചു. പക്ഷേ ഗോപികയ്ക്ക് ആ പറഞ്ഞത് വല്ലാതെ ഇഷ്ടം ആയി. ഭർത്താവിന്റെ പ്രശ്നത്തിൽ തനിക്കു ഒരിക്കലും ഇനി ഒരു കുറവ് ഉണ്ടാവില്ല എന്ന് അവൾ കരുതി. എന്നാൽ ഇത് കേട്ടു ഹരിത ഒരു നിമിഷം അവരെ തന്നെ നോക്കി നിന്നു.

ഗ്ലോറി :എന്ത്പറ്റി ഹരിതേ ഇങ്ങനെ തന്നെ നോക്കി ഇരിക്കുന്നത്..

ഹരിത :ഹേയ് ഒന്നുമില്ല ചേച്ചി..

ഗ്ലോറി :എനിക്ക് മനസ്സിൽ ആയി സലീം ഒരു മുസ്ലിം ഗോപിക ഒരു ഹിന്ദു എന്നല്ലേ..

ഹരിത :ആഹ്ഹ പെട്ടെന്ന് എനിക്ക് പിടി കിട്ടിയില്ല..

ഗ്ലോറി :അത് ഗോപികയുടെ ഭർത്താവ് ഭയങ്കര മദ്യപാനിയും വഴക്കാളിയും ആയിരുന്നു. നിരന്തരം പ്രശ്നം ആയപ്പോൾ അവൾക്ക് അയാളെ ഉപേക്ഷിച്ചു പോരേണ്ടി വന്നു. ഇവിടെ വന്നു ഞാൻ ജോലി ഒക്കെ റെഡി ആക്കി കൊടുത്തു. അതേ കമ്പനിയിൽ തന്നെ ആണ് സലീം വർക്ക് ചെയ്യുന്നത്. പിന്നെ ഗോപികയുടെ പ്രശ്നങ്ങൾ എല്ലാം അവനു മനസ്സിൽ ആയി സലീം ഗോപികയെ വിവാഹം കഴിച്ചു.

ഗ്ലോറി പറയുന്ന കള്ളം കേട്ടപ്പോൾ ജോൺ ഒരു നിമിഷം നിശ്ചലമായി പോയി. മുഖത്തു ഒരു ഭാവ വ്യത്യാസം ഇല്ലാതെ എങ്ങനെ ആണ് ഇവൾ സംസാരിക്കുന്നത് എന്നായിരുന്നു ജോണിന്റെ മനസ്സിൽ. സലീം ജോണിനെ നോക്കി കണ്ണിളക്കി കാണിച്ചു. അപ്പോഴേക്കും വേറെ ചില കപ്പിൾസ് കൂടെ അങ്ങോട്ട് വന്നു. അതിൽ കുറച്ചു പേര് നല്ല പ്രായം ഉള്ള ദമ്പതിമാർ ആയിരുന്നു. അവരെല്ലാം വന്നപ്പോൾ തന്നെ സലീമിനെ കെട്ടിപിടിച്ചു. കൂട്ടത്തിൽ ഒരു കിളവൻ ഗോപികയെ കെട്ടിപിടിച്ചു അത് കഴിഞ്ഞു ഹരിതയെയും കെട്ടിപിടിച്ചു. എന്നിട്ട് താഴേക്ക് എന്തോ ആക്ഷൻ കാണിച്ചു.

The Author

അജിത് കൃഷ്ണ

Always cool???

104 Comments

Add a Comment
  1. നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *