അവർ ഏറെ നേരം അങ്ങിനെതന്നെ കിടന്നു. പിന്നെപ്പളോ ബോധം തെളിഞ്ഞ ജെയ്സൻ പാതി മയങ്ങിയ അവളെ കൈയ്യിൽ കോരി എടുത്ത് ബാത്റൂമിൽ എത്തിച്ച് കുളിപ്പിച്ച് വൃത്തിയാക്കി ഡ്രസ്സ് മാറി അവളുടെ റൂമിൽ കിടത്തി. അവനവളിലേക്ക് ചാഞ്ഞ് നെറ്റിയിൽ ഉമ്മ വെച്ചു അവളവനെ കെട്ടിപ്പിടിച്ച് മുഖം മുഴുവൻ ഉമ്മ വെച്ചു.
“എന്താടൊ ”
“ഹേയ് ഒന്നൂല്ല … താങ്ക്യൂ”
“എന്തിന് ”
“ഇങ്ങിനൊരു ദിവസം തന്നതിന് ”
“അതേയോ വരവ് വച്ചിരിക്കുന്നു , ഇപ്പൊ കിടന്ന് ഉറങ്ങ് നാളെക്കാണാം ഗുഡ്നൈറ്റ് ”
“ഗുഡ്നൈറ്റ് ജെയ്സ ”
അവൻ റൂമിലേക്ക് പോയി. വർഷങ്ങൾക്ക് ശേഷം തൻ്റെ മനസ്സും ശരീരവും ഒരുപോലെ തൃപ്തി അടഞ്ഞ ക്ഷീണത്തിൽ സ്നേഹ ഉറക്കത്തിലേക്ക് വഴുതി. തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച കളിയുടെ ആലസ്യത്തിൽ അവനും പെട്ടെന്ന് ഉറങ്ങിപ്പോയി.
തൻ്റെ കണ്ണിൽ തണുത്ത എന്തോ ഒന്ന് പതിച്ചിരിക്കുന്നത് അറിഞ്ഞാണ് ജയ്സൻ ഞെട്ടി ഉണർന്നത്. അവൻ മുഖത്ത് പരതി കൈകളാണ് അവൻ വലിച്ചു തുറക്കാൻ ശ്രമിച്ചു.
” അടങ്ങ് ചെറുക്കാ നീ എണീറ്റ് വന്നേ ”
സ്നേഹയായിരുന്നു.അവനവളുടെ കൂടെ എവിടേക്കെന്നില്ലാതെ നടന്നു. മുറിയിൽ നിന്നെറങ്ങി മുന്നോട്ട് നീങ്ങി ഒരു കോർണറിൽ അവർ ചെന്ന് നിന്നു, അവൻ്റെ മൂക്കിലേക്ക് അഗർബത്തിയുടെ മണം തുളച്ച് കയറി. സ്നേഹ ജെയ്സൻ്റെ കണ്ണുകളിൽ നിന്നും പിടിവിട്ടു.
അവ്യക്തമായ കാഴ്ച തെളിഞ്ഞു വന്നു വളരെ മനോഹരമായി അണിയിച്ചൊരുക്കിയ കൃഷ്ണ വിഗ്രഹം നില വിളക്കിൽ തിരി തെളിയിച്ച വെളിച്ചം മാത്രം പലവിത പൂക്കൾ ഭലങ്ങൾ അങ്ങിനെ എല്ലാം ചേർന്നൊരു വിഷുക്കണി. പതിവില്ലെങ്കിലും ജീവിതത്തിലെ ആദ്യത്തെ വിഷുക്കണി കണ്ട് അവൻ തൊഴുതു.

brother next part idunundo…undenkil onn vegam upload cheyumo?
additha kadha epol varum
Really i am waiting for your new story man.
angeru veendum mungiyo .
wow really awesome