ഹേമലത എന്റെ മേമ 7 [കർണ്ണൻ] 165

ആ ശബ്ദം നല്ലപോലെ പതറുന്നുണ്ടായിരുന്നു. എന്തോ മറയ്ക്കാൻ വേണ്ടി വെറുതെ കുറച്ചു വാക്കുകൾ പറഞ്ഞൊപ്പിച്ചതല്ലാതെ അവളാ കല്ലിനടുത്തു നിന്നു മാറാനോ മൊബൈൽ എടുത്തു നോക്കാനോ തയ്യാറായില്ല….!

ഞാൻ അതേ ഇരിപ്പിൽ തന്നെയായിരുന്ന് അവളുടെ കയ്യിൽ പിടിച്ചു. ആ കൈ നന്നേ വിറയുന്നുണ്ടായിരുന്നു….!

“കൊറച്ചുടെ ഇരുന്നിട്ട് പോയാപ്പോരെ….എനിക്ക് നിന്നോട് സംസാരിച്ചിരിക്കാൻ വല്യ ഇഷ്ട‌ാ ലിസിച്ചേച്ചിയോ മേമയോ കാണാതെ ഇതുപോലൊരു ചാൻസ് കിട്ടില്ല. അതോണ്ടാ പ്ലീസ്. കൊറച്ചു നേരം കൂടെ ഇരിക്കോ..?!*

എന്റെ അപേക്ഷ തള്ളാനും കൊള്ളാനും കഴിയാതെ അവൾ നിന്നു നിന്നുഴറി.
നേരിയൊരു അങ്കലാപ്പോടെ അവൾ ചുറ്റുമൊന്ന് പാളി നോക്കുന്നുമുണ്ട്….!

അതൊരു ശുഭ സൂചനയായിക്കണ്ട് ഞാനാ കയ്യിൽ അല്പം ബലം കൊടുത്തു…..!

ഞാൻ തന്നെ പിടിച്ചിരുത്താൻ കാത്തിരുന്നത് പോലെ അവൾ പെട്ടെന്ന് കല്ലിലേക്ക് ഇരുന്നു….!

“ഞാനൊന്നും മുഖസ്തു‌തി പറഞ്ഞതല്ല ഈ ശരീരം പോലെ തന്നെ സംസാരോം എനിക്ക് വല്യ ഇഷ്ട “..!!

ഞാൻ ഇടംകയ്യെടുത്ത് മെല്ലെ അവളുടെ കാൽമുട്ടിനു മുകളിൽ വച്ചു…!

‘നിനക്ക് ബോയ്ഫ്രെണ്ട്സുണ്ടോ..?”

ഞാൻ മെല്ലെ വീണ്ടും ഇര കോർക്കാൻ തുടങ്ങി….!

അവർ ഒന്നും പറയാതെ ചൂണ്ടുകൾ ഉള്ളിലേക്ക് വലിച്ചു പിടിച്ചു. അപ്പോൾ ആ കണ്ണുകളിൽ ഒരു നേരിയ പുഞ്ചിരിയുടെ നിഴൽ പരന്നിരുന്നത് ഞാൻ ശ്രദ്ധിച്ചു….!

“ശരി നാണമാണേൽ ഞാൻ ചോദിക്കുന്നില്ല..”

ഒന്ന് ഫ്രീയായി ഇടപെടാൻ അവളെ പ്രാപ്‌തയാക്കാൻ വേണ്ടി ഞാൻ ഒരു കളിയാക്കുന്ന ഭാവത്തിൽ ചിരിച്ചു…!

The Author

കർണ്ണൻ

www.kkstories.com

4 Comments

Add a Comment
  1. 👍
    ലാൽ നിർത്തിപ്പോയതുപോലെ പെട്ടെന്ന് എല്ലാമുപേക്ഷിച്ചു പോകല്ലേ, പ്ലീസ്.

  2. ജയശ്രീ

    ഇപ്പോൾ വീണ്ടും മേമ വായിക്കുമ്പോൾ അന്നത്തിലുമേറെ ആസാദ്യമായി തോന്നുകയാണ്. ഒരു ഇരുപതുകാരൻ്റെ എല്ലാ കുരങ്ങൻ സ്വഭാവങ്ങളും അവനെ കാമിക്കുന്നവരുടെ വശ്യതയും തീവ്രതയും ആ നാട്ടിൻപുറത്തിൻ്റെ പ്രശാന്തതയും ഒരുതരത്തിലുള്ള നിഷ്‌ക്കളങ്കതയും..ഇതൊരു classic piece ആണ്

  3. അടിപൊളി നന്നായിട്ട് ഉണ്ടോ അടുത്ത പാർട്ട്‌ ഇത്രയും താമസിക്കരുത്

  4. കാത്തിരിപ്പിന് വിരാമം 😀

Leave a Reply

Your email address will not be published. Required fields are marked *