ഹേമലത എന്റെ മേമ 7 [കർണ്ണൻ] 136

കമ്പിളി കൊണ്ട് മേലാകെ പുതച്ചു മൂടി ഒരുവശം ചെരിഞ്ഞു കൂനിക്കൂടി കിടക്കുകയാണ് മേമ. എനിക്കാ കിടപ്പ് കണ്ടപ്പോൾ നെഞ്ചിലൊരു നീറ്റൽ പോലെ തോന്നി. ഇന്നലെ ചെയ്തത് കടുത്ത അപരാധമായിപ്പോയി….!

“മേമേ …!”

ഞാനവരുടെ തോളിൽ പിടിച്ച് മെല്ലെ വിളിച്ചു.

“ഉംഫ് .!”

ഒരു നേർത്ത മൂളൽ കെട്ടു….!

“മരുന്ന് കഴിക്കണ്ടേ..എണിയ്ക്ക് “..!!!

അവർ അസ്വസ്ഥത നിഴലിച്ച മുഖത്തോടെ മെല്ലെ മലർന്നു കിടന്നു. അപ്പോഴും കണ്ണുകൾ അടഞ്ഞു തന്നെയായിരുന്നു….!

“വാ..എണിക്ക്…!!”

ഞാനാ ദേഹത്ത് നിന്നും കമ്പിളി അല്പം വലിച്ചു മാറ്റി…!

എന്നാൽ മുഖം ചുളിച്ച് ഒരു പ്രതിഷേധ സ്വരത്തോടെ അവരത് വീണ്ടും വലിച്ചു മൂടി….!

“ദേ. മരുന്ന് കഴിക്കണ്ടേ..എണീയ്ക്ക്..!”

ഞാനാ താടിയിൽ പിടിച്ച് മെല്ലെയൊന്നിളക്കി…!

അവർ മടി നിറഞ്ഞ ഭാവത്തിൽ ഒരു ഞരക്കത്തോടെ കണ്ണുകൾ തുറക്കാതെ തന്നെ ഗുളികക്കായ് എൻ്റെ നേരെ കൈ നീട്ടി…!

“ആദ്യം എണീറ്റ് വാ നല്ല അടിപൊളി വെള്ളപ്പണ്ട്…അത് കഴിച്ച് കഴിഞ്ഞ് ഗുളിക തരാം…!”

ഞാനാ കയ്യിൽ കടന്നു പിടിച്ച് വലിച്ചുയർത്താൻ നോക്കി….!

“എനിക്കൊന്നും വേണ്ടടാ ടാബ്ലെറ്റ് മതി.”

അവർ ബലം പിടിച്ചുകൊണ്ട് കുട്ടികളെപ്പോലെ ചിണുങ്ങി…..!

“ദേ..കളിക്കല്ലേ….മര്യാദയ്ക്ക് എണീറ്റോ…അല്ലേൽ ഞാൻ ഇന്നലത്തെപ്പോലെ
ഇക്കിളിയാക്കും പറഞ്ഞേക്കാം…!”

അവർക്ക് ശരിക്കും ഏൽക്കുന്ന മരുന്നെന്താണെന്ന് അറിയാവുന്നത് കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്. അതുകൊണ്ട് കാര്യമുണ്ടായി..ക്ഷീണം ബാധിച്ച മിഴികൾ മെല്ലെ തുറന്നു കൊണ്ട് അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു….!

The Author

കർണ്ണൻ

www.kkstories.com

4 Comments

Add a Comment
  1. 👍
    ലാൽ നിർത്തിപ്പോയതുപോലെ പെട്ടെന്ന് എല്ലാമുപേക്ഷിച്ചു പോകല്ലേ, പ്ലീസ്.

  2. ജയശ്രീ

    ഇപ്പോൾ വീണ്ടും മേമ വായിക്കുമ്പോൾ അന്നത്തിലുമേറെ ആസാദ്യമായി തോന്നുകയാണ്. ഒരു ഇരുപതുകാരൻ്റെ എല്ലാ കുരങ്ങൻ സ്വഭാവങ്ങളും അവനെ കാമിക്കുന്നവരുടെ വശ്യതയും തീവ്രതയും ആ നാട്ടിൻപുറത്തിൻ്റെ പ്രശാന്തതയും ഒരുതരത്തിലുള്ള നിഷ്‌ക്കളങ്കതയും..ഇതൊരു classic piece ആണ്

  3. അടിപൊളി നന്നായിട്ട് ഉണ്ടോ അടുത്ത പാർട്ട്‌ ഇത്രയും താമസിക്കരുത്

  4. കാത്തിരിപ്പിന് വിരാമം 😀

Leave a Reply

Your email address will not be published. Required fields are marked *