ഹോട്ട് വൈഫ് ഇൻ ടൗൺ 3 [മൊൻക്രജു] 111

ഞാൻ : എനിക്ക് എല്ലാം കേട്ടിട്ട് പേടി ആവുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്. നിങൾ പറഞ്ഞത് പോലെ ഞാൻ അവളുടെ കാൽ മസ്സാജ് ചെയ്തു കൊടുത്തത് അവൾ എന്നെ കൂടുതൽ താഴ്ത്തി അല്ലെ കാണൂ? എൻ്റെ ഉള്ള വില കൂടി പോയി കാണും. എനിക്ക് ഇനി എന്തായാലും ഈ പ്രായത്തിൽ നല്ല ജോലി ഒന്നും കിട്ടുമെന്ന് തോന്നില്ല. അവളെ ജോലി കിട്ടുന്നത് വരെ പഠിപ്പിച്ചത് ഞാൻ ആണെങ്കിലും താങ്കൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൾ എന്നെ ഒന്നുകിൽ ഉപേക്ഷിക്കും അല്ലെങ്കിൽ ഞാൻ അറിയാതെ വേറെ ആരുടെയെങ്കിലും കൂടെ…

ബുൾ : സംസാരിച്ചാൽ തീരാത്ത പ്രശ്നം ഇപ്പൊൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താങ്കൾ ഇന്ന് ഭാര്യ ജോലി കഴിഞ്ഞ് വരുമ്പോൾ അവരോട് സംസാരിക്കൂ. താങ്കളുടെ സ്ഥാനം എവിടെ ആണെന്ന് ചോദിച്ച് മനസിലാകൂ.

അങ്ങനെ ബുൾ പറഞ്ഞ് അനുസരിച്ച് ഞാൻ ഭാര്യ വരുന്നതും കാത്ത് ഇരുന്നു. എന്നും കൃത്യ സമയത്ത് വരുന്ന അവൾ അല്പം വൈകിയപ്പോൾ തന്നെ എൻ്റെ ഉള്ളിൽ തീ ആയി. അവൾ ഇപ്പൊൾ വേറെ ആരുടെയെങ്കിലും കൂടെ. …

അങ്ങനെ അവൾ വന്ന് കതക് തുറന്നു. രാവിലെ പോയപ്പോഴും അവൾക്ക് എന്നോട് എന്തോ നീരസം ഉള്ളത് പോലെ തോന്നിയിരുന്നു. ഇപ്പോഴും അതേ നീരസം അവളുടെ മുഖത്ത് കാണാം.

ഞാൻ അവളുടെ കയ്യിൽ ഉണ്ടായിരുന്ന കവർ വാങ്ങി നോക്കി. അഴിച്ച് നോക്കിയപ്പോൾ കേക്ക് ആയിരുന്നു. അതേ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറി ആയിരുന്നു അന്ന്. പക്ഷേ അത് വരെ ഒരിക്കൽ പോലും ഞങ്ങൾ ആ ദിവസം ആഘോഷിച്ചിരുന്നില്ല, കാരണം അവളുടെ അന്ന് ഉണ്ടായ ട്രോമ തന്നെ.അവൾക്ക് മാത്രം അല്ല, എനിക്കും . വിവാഹ ദിവസം എന്നാല് എനിക്ക് ഓർമ വരുന്നത് ഞങ്ങളുടെ ആദ്യത്മരാത്രിയിൽ അവൾ മറ്റൊരുവൻ്റെ കൂടെ കിടന്നത് ആണ്.

The Author

മൊൻക്രജു

www.kkstories.com

3 Comments

Add a Comment
  1. Estaphan Varghese

    kuttide achan aara

  2. ഇത് എന്ത് തരം കഥയാണ്? ഇത് ഹോട്ട് വൈഫൈയിംഗ് അല്ല. ഇത് ഒരുതരം നിരാശനായ വ്യക്തിയുടെ കഥയാണ്. ഇതിൽ എന്ത് ലൈംഗികതയാണ് ഉള്ളത്? ഭ്രാന്തന്മാർക്ക് മാത്രമേ ഇത് ആവേശകരമായി കാണാൻ കഴിയൂ.

  3. kollaam.. baakki koode poratte ..

Leave a Reply

Your email address will not be published. Required fields are marked *