എല്ലാം കേട്ട് എനിക്ക് വിഷമം ആണ് വന്നത്. അടുത്ത് രണ്ട് ദിവസം ഞാൻ അവളെ വിളിച്ചിരുന്നില്ല. പക്ഷേ അതിൻ്റെ ഇടക്ക് ബുൾ എനിക്ക് മെസ്സേജ് അയച്ചു അവളോട് കൂടുതൽ സ്നേഹത്തോടെ തന്നെ സംസാരിക്കണം എന്ന് പറഞ്ഞു തന്നു.
അങ്ങനെ ഞാൻ അവളെ വിളിച്ചു.
ഞാൻ : കഴിഞ്ഞത് എല്ലാം കഴിഞ്ഞു. ഇനി നിനക്ക് എന്നോട് ഒന്നും ഒളിച്ചു വെച്ച് എന്ന കുറ്റബോധവും വേണ്ട. നിൻ്റെ കൂടെ എന്നും ഞാൻ ഉണ്ട്.
അവൾക്ക് അത് വലിയ ആശ്വാസം ആയിരുന്നു. അങ്ങനെ ഞാൻ മാസങ്ങൾക്ക് ശേഷം നാട്ടിൽ എത്തി. അവളുടെ ഓഫീസിൽ പോയി എല്ലാരേയും പരിചയപ്പെട്ടു. അവളുടെ ഓഫീസിൽ ഇവൾ ആണ് ചെറുപ്പം. ബാക്കി എല്ലാരും അല്പം പ്രായം ഉളളവർ ആണ്. അവൾക്ക് അവിടെ അങ്ങനെ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ അവൾ എന്നോട് പറഞ്ഞിരുന്നേനെ.
അങ്ങനെ നാട്ടിൽ തിരികെ വന്ന എനിക്ക് നല്ല ജോലി ഒന്നും തന്നെ കിട്ടിയില്ല. അവളുടെ ഓഫീസിന് അടുത്ത് തന്നെ ഒരു വീട് എടുത്ത് ഞങൾ രണ്ടും താമസം മാറിയിരുന്നു. അങ്ങനെ ഇരിക്കെ അവൾ എന്നോട് എന്തെങ്കിലും ബിസിനസ് തുടങ്ങാൻ പറഞ്ഞു. ക്യാഷ് ഒക്കെ അവർ തന്നു.
അങ്ങനെ ഞാൻ കുറെ കൂടി കടത്തിൽ ആയി. കടം എല്ലാം വീട്ടിയിരുന്നതും എൻ്റെ ഭാര്യ തന്നെ ആയിരുന്നു. ഇടക്ക് അവൾ ഗർഭിണി ആവുകയും ചെയ്തു. ഇപ്പൊൾ കുട്ടികൾ വേണ്ട എന്നായിരുന്നു എനിക്ക്, പക്ഷേ അവൾ സെറ്റിൽ ആയതു കൊണ്ട് ഞാനും ഓകെ പറഞ്ഞു.
അങ്ങനെ വീട്ടിൽ കുട്ടിയെയും നോക്കി ഞാൻ വീട്ടു ഭർത്താവ് ആയി. അവൾക്ക് പാചകം ചെയ്ത് കൊടുക്കാൻ എനിക്ക് മടി ഇല്ലായിരുന്നു. അവൾക്ക് പ്രമോഷൻ ഒക്കെ കിട്ടി നല്ല രീതിയിൽ പോയിരുന്നത് കൊണ്ട് എനിക്ക് പിന്നെ പ്രത്യേകിച്ച് ജോലിക്ക് പോകേണ്ടി വന്നിരുന്നില്ല. ഞാൻ നാട്ടിൽ പിന്നെയും പല ബിസിനസ്സും മറ്റും ചെയ്യാൻ ശ്രമിച്ചു. വീണ്ടും ക്യാഷ് പോയത് മിച്ചം. ഇനി എനിക്ക് അവൾ ചിലവിന് അല്ലാതെ വേറെ പണം തരില്ല എന്ന് ഒരിക്കൽ പറഞ്ഞു.അത് എനിക്ക് വല്ലാത്ത അപമാനം ആയി തോന്നി.

kuttide achan aara
ഇത് എന്ത് തരം കഥയാണ്? ഇത് ഹോട്ട് വൈഫൈയിംഗ് അല്ല. ഇത് ഒരുതരം നിരാശനായ വ്യക്തിയുടെ കഥയാണ്. ഇതിൽ എന്ത് ലൈംഗികതയാണ് ഉള്ളത്? ഭ്രാന്തന്മാർക്ക് മാത്രമേ ഇത് ആവേശകരമായി കാണാൻ കഴിയൂ.
kollaam.. baakki koode poratte ..