ഹോട്ട് വൈഫ് ഇൻ ടൗൺ 3 [മൊൻക്രജു] 111

ഞാൻ : നമ്മൾ ഇതുവരെ ആഘോഷിച്ചിട്ടില്ലോ. പിന്നെ ഇപ്പൊൾ എന്തിനാ ഇത്?

അവൾ : നമുക്ക് വേണ്ടി അല്ലെങ്കിലും നമുടെ കുട്ടിക്ക് വേണ്ടി ഇനി മുതൽ ഈ ദിവസം നമ്മൾ ആഘോഷിക്കുന്നത് പോലെ കാണിക്കണം.

അതും പറഞ്ഞ് അവൾ എന്നെ കെട്ടി പിടിച്ചു. അപ്പൊൾ ഉണ്ടായ ധൈര്യത്തിൽ ഞാൻ അവളോട് പലതും ചോദിച്ചു മനസിലാക്കി.

അവൾക്ക് ജോലിയിൽ അല്പം പ്രഷർ ഒക്കെ ഉണ്ട്.
എന്നാല് അത് ഒഴിവാക്കാൻ അവൾക്ക് പല വഴികളും ഉണ്ട്. അവൾ എന്നോട് അനുവാദം ചോദിക്കുക ആയിരുന്നു. ഇതുവരെ അവൾ വഴി വിട്ട് ഒന്നും ചെയ്തിട്ടില്ല. പക്ഷേ അവൾക്ക് പിടിച്ച് നിൽക്കാൻ പറ്റുന്നില്ല. എനിക്ക് നല്ല ജോലിയോ വരുമാനമോ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് എന്നേ ഈ ജോലി ഉപേക്ഷിക്കാമായിരുന്നു എന്നാണ് അവൾ പറഞ്ഞത്. ഞാൻ ഞെട്ടി പോയി.

കാരണം ഇത്രയും നല്ല ജോലി ഉണ്ടായിട്ടും അവൾക്ക് ഇങ്ങനെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നത് തന്നെ.

അവൾ പറയുന്നത് അനുസരിച്ച് പെണ്ണുങ്ങൾക്ക് എവിടെ പോയാലും ഇത്തരം അവസ്ത വരും.അത് നാട്ടിൽ ആണെങ്കിലും വിദേശത്ത് ആണെങ്കിലും അങ്ങനെ തന്നെ. ഇപ്പോഴും സ്ത്രീകളുടെ ചുറ്റും കഴുകന്മാർ ആയി ചിലർ കാണും.

എന്നാൽ ഭൂരിപാകം സ്ത്രീകളും അതിനു തയാർ ആവില്ല. കടിച്ച് പിടിച്ച് ജീവിക്കും. അവൾക്ക് തങ്ങളുടെ ഭർത്താവിനെയോ കാമുകനെയോ ചതിക്കാൻ ഉള്ള മനസ്സ് കാണില്ല.

ഇവിടെ അവൾക്ക് ജോലിയിൽ ഉണ്ടാവുന്ന സ്ട്രെസ് ഒഴിവാക്കാൻ അവൾക്ക് ചിലരുടെ കൂടെ പോയി അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കണം. പൂർണ താല്പര്യത്തോടെ പോയിട്ടേ കാര്യം ഉള്ളൂ. ഇത് അവർ അവൾക്ക് കൊടുത്ത ഒരു ഓപ്ഷൻ മാത്രം ആണ്. അതും അവളെ കാണാൻ കൊള്ളാവുന്നത് കൊണ്ട് മാത്രം. അവളുടെ കൂടെ ഈ ജോലിക്ക് കേറിയ പലരും മറ്റു ജോലിയിലേക്ക് അല്ലെങ്കിൽ ജോലി തന്നെ രാജി വെച്ചു.

The Author

മൊൻക്രജു

www.kkstories.com

3 Comments

Add a Comment
  1. Estaphan Varghese

    kuttide achan aara

  2. ഇത് എന്ത് തരം കഥയാണ്? ഇത് ഹോട്ട് വൈഫൈയിംഗ് അല്ല. ഇത് ഒരുതരം നിരാശനായ വ്യക്തിയുടെ കഥയാണ്. ഇതിൽ എന്ത് ലൈംഗികതയാണ് ഉള്ളത്? ഭ്രാന്തന്മാർക്ക് മാത്രമേ ഇത് ആവേശകരമായി കാണാൻ കഴിയൂ.

  3. kollaam.. baakki koode poratte ..

Leave a Reply

Your email address will not be published. Required fields are marked *