ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan] 159

എന്തിനോ പ്രതീക്ഷിക്കുന്നതു പോലെ അവർ അവനെ തന്നെ നോക്കിയിരുന്നു.

അവന്റെ മുഖം പതിയെ അവരോട് അവനടുപ്പിച്ചു.. ഇനി അവർ മുൻകൈ എടുക്കട്ടെ..

അവർ മുഖത്തുണ്ടായിരുന്ന കൈയ്യുടെ കൈമുട്ടിലേയ്ക്ക് അവരുടെ കൈ നിരക്കികൊണ്ടുവന്ന് അവനെ പതിയെ അവരോട് വലിച്ചടുപ്പിച്ചു. വലിയ ബലമൊന്നും കൊടുത്തല്ല അത് ചെയ്തത്. രണ്ടുപേരും മറ്റൊരു ലോകത്ത് എത്തിയിരുന്നു.

അവന്റെ അധരങ്ങൾ അവരുടെ ചുണ്ടുകളിൽ ചെറുതായി സ്പർശിച്ചു.

ബെറ്റിയുടെ ചുണ്ടുകൾ വിറയലോടെ സ്വൽപ്പം വിടർന്നു. ശ്യാം ആ ചുണ്ടുകളിലേയ്ക്ക് അവന്റെ അധരങ്ങൾ ഗാഡമായി ചേർത്തു.

ശക്ത്മായ ചുംബനം. അവർ ചുണ്ടുകൾ വിടർത്തി നൽകി. അവന്റെ നാക്ക് ആ ചുണ്ടുകൾക്കിടയിലെ തേൻ നുകർന്നു. ഏതാനും നിമിഷം അവർ കണ്ണടച്ച് അവനായി വാ പിളർന്ന് ഇരുന്നു കൊടുത്തു.

അവർ പൂർണ്ണമായും കാമാർത്ഥയായി എന്ന് അവന് മനസിലായി. ശ്യാം ആ ശരീരം തന്നിലേയ്ക്ക് വലിച്ചടുപ്പിച്ച് ആവേശത്തോടെ പുണർന്നു.

“ശ്യാമേ”

“ഉം”

“എനിക്ക് വയ്യെടാ”

“സാരമില്ല സിസ്റ്ററെ”

“നമ്മൾ തെറ്റല്ലേടാ ചെയ്യുന്നേ”

“ഓ അങ്ങിനൊന്നുമില്ലന്നേ”

“എടാ”

“ഉം”

“എനിക്ക് നിന്നെ വേണം” അവരുടെ സ്വരം വിറപൂണ്ടിരുന്നു, അത് നാടകീയമായും തോന്നി.

“ഞാൻ സിസ്റ്ററിനുള്ളതാണ്.” അവൻ ആത്മാർത്ഥതയില്ലാതെ പറഞ്ഞു.

“സിസ്റ്ററേ”

“ഉം”

“ഇതെല്ലാം ഒന്ന് അഴിക്കാം”

“വേണോടാ”

“സിസ്റ്ററിന് വേണോ?”

ആ സമയം അവന്റെ വലതുകരം അവളുടെ മുലകൾക്കുമുകളിൽ അമർന്നു. അവർ വിളറിയ മുഖത്തോടെ അവനെ നോക്കി.

“നിനക്ക് എല്ലാം അഴിച്ച് കാണെണോ.”

“കാണെണം.”

അധികം സംസാരിച്ചില്ല, സെക്‌സ് പറഞ്ഞില്ല, എന്നിട്ടും രണ്ടുപേരും എല്ലാം ഗ്രഹിച്ചു കഴിഞ്ഞിരുന്നു.

അവർ പതിയെ എഴുന്നേറ്റ് പുറം തിരിഞ്ഞു നിന്ന് ഓരോന്നോരോന്നായി അഴിക്കാൻ തുടങ്ങി.

ആദ്യം അരയിലെ കെട്ട് , പിന്നെ തലയിലെ തട്ടം, അതിനു ശേഷം ഉടുപ്പ് അവർ തലവഴി ഊരിമാറ്റി കട്ടിലിലിട്ടു. അതിനടിയിൽ പെറ്റിക്കോട്ടിന്റെ മുകൾഭാഗം അനുസ്മരിപ്പിക്കുന്ന ഒരു ഡ്രെസ് ഉണ്ടായിരുന്നു. അതും താഴത്തെ പാവാടയും കണക്റ്റഡ് ആയിരുന്നു. വലിയ ആളുകൾ ധരിക്കുന്ന പെറ്റിക്കോട്ട് എന്ന് വേണമെങ്കിൽ പറയാം. അതും അവർ ഊരിമാറ്റി.

ഉള്ളിൽ ഒരു ബ്രായുണ്ടായിരുന്നു. താഴെ അടീപാവാടയും. അവൻ അവരുടെ അടുത്തേയ്ക്ക് ചെന്ന് ഇരു കരങ്ങൾക്കിടയിലൂടേയും കൈകടത്തി അവരുടെ പിന്നിൽ കൈകൾ അമർത്തി ശരീരത്തിലേയ്ക്ക് ചേർത്തു.

The Author

Sojan

8 Comments

Add a Comment
  1. ഇതിലെ ശ്യാം കഥാകൃത്ത് തന്നെയാണ്. എന്റെ ഒരു ബന്ധുവിനാണ് ആക്സിഡെന്റായി ഹോസ്പിറ്റലിൽ കിടക്കേണ്ടിവന്നത്. കഥയിലെ പല കാര്യങ്ങളും സത്യം തന്നെയാണ്. സംഗതികൾ മനസിലാക്കാതിരിക്കാനായി പലതരത്തിൽ കഥയിൽ മാറ്റം വരുത്തിയതിനാൽ ഭംഗി നഷ്ടപ്പെട്ടുപോയി. ഈ കന്യാസ്ത്രി എന്റെ മുറിയിൽ വന്ന്‌ തുടയിൽ കൈ വച്ച് എന്നെ ട്രൈ ചെയ്തതാണ്, പക്ഷേ ഞാൻ വഴങ്ങിയില്ല. അതാണ് സത്യം.

  2. ഈ കഥ മറ്റൊരു സൈറ്റിൽ കുറച്ച് വർഷങ്ങൾക്ക് മുന്നേ വായിച്ചിട്ടുണ്ട്.

    1. മറ്റൊരു സൈറ്റ് എന്ന് പറയണ്ട ബ്രോ അതും നമ്മുടെ കമ്പിക്കുട്ടന്റെ തന്നെയാണ് സംശയം ഉണ്ടെങ്കിൽ അതിൽ കയറി ഒരു പേര് സേർച്ച്‌ ചെയ്താൽ ഇതിലും കാണാം ഈ ശ്യാം കഥകൾ കുറെ ഉണ്ട്

      1. ഇതിപ്പോൾ എനിക്കാണല്ലോ കൺഫ്യൂഷൻ? എന്റെ ഓർമ്മയിൽ ഈ കഥ ഇവിടാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്, മാത്രവുമല്ല ഇതിന്റെ അവസാന ഭാഗം കഴിഞ്ഞ ദിവസമാണ് ഞാൻഎഴുതി തീർത്തത്.!! എന്തരോ എന്തോ?

  3. പ്രിയ സോജൻ,
    എത്രയെല്ലാം എങ്ങിനെയെല്ലാം സങ്കല്പിച്ച് എഴുതിയാലും എവിടെയെങ്കിലും എപ്പൊഴെങ്കിലുമൊക്കെ നടക്കാനിടയുള്ളതോ എത്രയോ തവണ നടന്നു കഴിഞ്ഞതോ ആണ് ഈ സന്ദർഭങ്ങളും സംഭവങ്ങളും. എല്ലാം തന്നെ.
    പുരുഷനും സ്ത്രീയ്ക്കും പരസ്പരമുള്ള ലൈംഗികാകർഷണം ഉള്ളിടത്തോളം കാലം ഇതൊക്കെ നാം വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടും.

    സോജന്റെ വ്യാഴദശയാണിപ്പൊ…എഴുതാനുള്ളതൊക്കെ കുത്തിയൊലിച്ച് വരും. അണ കെട്ടണ്ട ഒന്നിനും..വന്ന് വാർന്ന് വീഴട്ടെ ഓരോന്നായി..ഓറഞ്ച് മിഠായി പോലെ…

    കൊതിയോടെ ഞങ്ങളുണ്ട് കാത്തിരിക്കാൻ…

    1. ഞാൻ കുറെ കഥകൾ എഴുതി വച്ചിരുന്നു. പ്രസിദ്ധീകരിക്കാൻ വേണ്ടിയാണോ എന്നു പോലും അറിയാൻ വയ്യാതെ. പിന്നീട് പലപ്പോഴായി അതെല്ലാം ഇടയ്ക്ക് എഡിറ്റ് ചെയ്തു. ആ സമയത്ത് അത് ML ഫോണ്ടിലാണ് ചെയ്തിരുന്നത്. ഈ അടുത്ത കാലത്ത് നേരിട്ട് യുണീക്കോഡിലേയ്ക്ക് ടൈപ്പ് ചെയ്യാൻ ആരംഭിച്ചു. അപ്പോൾ പഴയ കഥകളും യുണിക്കോഡിലേയ്ക്ക് കൺവെർട്ട് ചെയ്ത് സേവ് ചെയ്തു. ഇപ്പോൾ എഡിറ്റിങ്ങ് എളുപ്പമായി. അതാണ് കഥകൾ ഒന്നിച്ച് വന്നത്. ഇനി അധികമൊന്നുമില്ല. ഇതൊരു ഫ്ലോ ആണ്, ആ ത്രില്ല് കഴിഞ്ഞാൽ പിന്നെ എഴുതുമെന്ന്‌ തോന്നുന്നില്ല.

  4. Next part pattannu edu broo page kuttu broo

  5. അടിപൊളി നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *