കടുംകെട്ട് 4 [Arrow] 2915

( മൈൻഡ് ശെരിയല്ലായിരുന്നു എഴുത്ത് വിചാരിച്ചു പോലെ നീങ്ങിയില്ല അത്‌ കൊണ്ട് ആണ് ഈ പാർട്ട്‌ പറഞ്ഞ ടൈം ൽ തരാൻ പറ്റാഞ്ഞത്, ടോട്ടൽ മൂഡ് ഓഫ്‌ ആണ് സൊ ഈ പാർട്ട്‌ നിങ്ങളുടെ expectations നൊത്ത് ഉയർന്നോ എന്ന് അറിയില്ല, ഒരു മുൻകൂർ ജാമ്യം ആയി കണ്ടു ക്ഷമിക്കണം

സസ്നേഹം Arrow ?)

കടുംകെട്ട് 4

KadumKettu Part 4 | Author : Arrow | Previous Part

 

” ചേച്ചി എഴുന്നേൽക്ക്”

 

” ആതു, ഒരു അഞ്ചു മിനിറ്റ് കൂടി ” എന്നും പറഞ്ഞു ഞാൻ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു, അപ്പോഴാണ് അത്‌ ആതു വിന്റെ ശബ്ദം അല്ലെന്ന് തിരിച്ചറിഞ്ഞത്, ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ അശ്വതിയെ ആണ് കണ്ടത്, എന്റെ കെട്ടിയോന്റെ പെങ്ങൾ.

 

” ഗുഡ് മോർണിംഗ് ചേച്ചി ” അവൾ ഒരു ചിരിയോടെ വിഷ് ചെയ്തു. പിന്നെ കയ്യിൽ ഇരുന്ന കപ്പ് എന്റെ നേരെ നീട്ടി.

 

” ഗുഡ് മോർണിംഗ് അശ്വതി, ബെഡ് കോഫി ശീലമില്ല ” ഞാൻ ആ കപ്പ് വാങ്ങിക്കൊണ്ടു പറഞ്ഞു.

 

” അത്‌ സാരമില്ല, ഇനി ശീലം ആയിക്കോളും, പിന്നെ ഈ അശ്വതി വിളി വേണ്ട കേട്ടോ, അച്ചു എന്ന് വിളിച്ചാ മതി ”

 

” ആം ഇനി അങ്ങനെയെ വിളിക്കൂ പോരെ ” എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോഴാണ് ക്ലോക്കിലെ ടൈം ശ്രദ്ധിച്ചത്, ഏഴ് അര കഴിഞ്ഞിരിക്കുന്നു.

 

” അയ്യോ ഇത്രയും വൈകിയോ??, കെട്ടി കേറി വന്ന ദിവസം തന്നെ ഇത്ര നേരം കിടന്ന് ഉറങ്ങിയാൽ അമ്മ എന്ത് വിചാരിക്കും, അതെങ്ങനെയാ പുലർച്ചെ ഒക്കെ ആയപ്പോഴാ ഒന്ന് മയങ്ങിയേ ”

 

” അത്‌ ഓർത്ത് ചേച്ചി പെണ്ണ് പേടിക്കണ്ട, അമ്മ സീരിയൽ ടൈപ്പ് അമ്മായി അമ്മ ഒന്നുമല്ല, പിന്നെ ഇന്നത്തെ ദിവസം ചേച്ചി ഉണരാൻ ഇത്തിരി വൈകും എന്ന് ഒക്കെ ഉള്ള ബോധം അമ്മക്ക് ഉണ്ട് ” ഒരു കുസൃതി ചിരിയോടെ അച്ചു അത്‌ പറഞ്ഞപ്പോഴാണ് എന്റെ ആത്മഗതം ഉച്ചത്തിൽ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഞാൻ ഒന്ന് ഒന്ന് ചമ്മി.

 

അല്ല ഞാൻ എപ്പോഴാണ് കട്ടിലിൽ കയറി കിടന്നത്?? അപ്പോഴാണ് അങ്ങനെ ഒരു ചോദ്യം എന്നെ കുഴക്കിയത്. ഞാൻ എഴുന്നേറ്റുവന്നു കിടന്നതല്ല എന്ന് ഉറപ്പ് ആണ്, ഇനി അയാൾ എന്നെ എടുത്തു കിടത്തിയത് ആവുമോ?? അതെങ്ങനെയാ ഉറക്കം വന്നാൽ പിന്നെ ബോധം ഇല്ലാലോ. പറഞ്ഞപോലെ എന്റെ കെട്ടിയോൻ എന്ന് പറയുന്ന മഹാൻ എവിടെ പോയി അനക്കം ഒന്നും കേൾക്കാൻ ഇല്ലല്ലോ, ഞാൻ വെറുതെ ചുറ്റും ഒന്ന് നോക്കി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

223 Comments

Add a Comment
  1. പാഞ്ചോ

    ആരോ ബ്രോ…
    തനിക്കറിയാവോ ഈ കഥ വായിക്കുമ്പോൾ ഞങ്ങൾക്കുണ്ടാവുന്ന ഒരു extreme ഫീൽ..I can’t read this story without a smile..Now i was reading it from the beginning again?..You are a wonderful writer bro, u can do more.. പിന്നെ എനിക്കും Mma പഠിക്കാൻ ഒരു ആഗ്രഹം,കുറച്ചു മാസങ്ങൾ ആയി..ഞങ്ങടെ ജിമ്മിൽ ആണേൽ ഒരു punchingbag പോലും ഇല്ല..പഠിക്കണം..പിന്നെ ബ്രോ,അടുത്ത പാർട് ഇത്ര late ആകാതെ നോക്കണേ..max 1 week..Looking forward to your stories, and waiting waiting waiting ??? hugs!!❤

    1. പാഞ്ചോ മുത്തേ lub you ?

      പഠിക്ക് മോനുസേ ??

  2. നല്ല രീതിയിൽ ആണല്ലോ കഥ മുന്നോട്ട് പോകുന്നത് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ. അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????????

    1. താങ്ക്സ് മുത്തേ ?
      അടുത്ത പാർട്ട്‌ പെട്ടന്ന് ഇടാൻ നോക്കാട്ടോ ?

  3. ഈ അദ്ധ്യായത്തോടെയാണ് കഥ അതിന്റെ ട്രാക്കിലെത്തിയത്. അത്യാഗ്രഹമാണെന്ന് അറിഞ്ഞിട്ടും ഒരമ്പത് പേജ് എങ്കിലും ഉണ്ടായിരുന്നെങ്കിലെന്നു കൊതിച്ചുപോയി. അത്രക്കും ഫീലായിരുന്നു. സമയമെടുത്തായാലും അടുത്ത തവണ പേജു കൂട്ടി എഴുതണം ബ്രോ. തിരക്കുകൾക്കിടയിലും വായനക്കാർക്കായി ഇതുപോലെ ഒരു കഥ എഴുതുന്ന ബ്രോക്ക് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

    1. ബ്രോ thank you so much ?

      പിന്നെ 50 പേജ് എന്ന് ഒക്കെ ഞാൻ ഞാൻ എഴുതി തീരുമ്പോ ഒരു മാസത്തിൽ കൂടുതൽ പിടിക്കും ഞാൻ ഒരു സ്ലോ റൈറ്റർ ആണ് ?

  4. പ്രിയ സഹോദര അറോ ഒരു മാപ്പ് പറയുന്നു തുടക്കം തന്നെ തന്റെ മനസുകൾ കൊണ്ട് താൻ എഴുതിയ ഈൗ കഥ വായിക്കാൻ താമസിച്ചതിനു. ഇന്ന് എന്റെ പ്രിയ മിത്രങ്ങൾ പ്രണയരാജ & അനു ഇവർ പറയുന്ന കേട്ട് ഇങ്ങനെ വന്ന്‌ എന്ന് അവരോട് ചോദിച്ച സമയം നല്ല അനുഭവം തന്നെ എനിക്ക് കിട്ടി അതു കൊണ്ട് തന്നെ ഓഫീസിൽ ഉള്ള സമയം കൊണ്ട് തന്നെ ചില ജോലികൾ മാറ്റി വെച്ച് തന്റെ ഈ കടുംകേട്ട്‌ വായിച്ചു തീർത്തു 4 ഭഗാവും. അതുട്ടന്റെ എന്റെ കൃഷ്ണയുടെ കമന്റ്‌ നമ്മൾ തമ്മിൽ പരിചയപെട്ടിരുന്നു എന്നാലും ഇത് വായിക്കാൻ താമസിച്ചു പോയ് എന്ന ഒരു വിഷമം ഇപ്പോഴും ഉണ്ട്….

    ഇന്ന് ഇത് വായിച്ച സമയം ടെൻഷൻ അടിച്ചു കൊണ്ട് തന്നെ ആണ് ഞാൻ ഇന്ന് വായിച്ചു തീർത്തത്. ഇതിനു മുന്നേ ഞാൻ ഇങ്ങനെ വായിച്ചത് വില്ലിയുടെ ദേവനന്ദ ആയിരുന്നു അതു പോലെ തന്നെ തന്റെ പക്ഷെ ഇതിൽ കുറച്ചു കടുപ്പം ആണ് എന്നത്. എന്തായാലും തന്റെ തൂലിക കൊണ്ട് രചയിച്ച ഇത് അത്രക്കും എനിക്ക് ഇഷ്ടം ആയി അത്രക്ക് മനോഹരം എന്നെ പറയാൻ പറ്റു സ്നേഹിതാ. എന്തയാലും ഇനി വരുന്ന ഓരോ ഭാഗവും ഞാൻ മുടക്കില്ല ഇരുന്നു വായിക്കും അത്രക്കും ഒരു ഫീൽ കിട്ടിയ പോലെ എന്തോ തന്റെ എഴുത്തിൽ ഓരോ ഭാഗവും ഇരുന്നു അതിൽ ലയിച്ചു വായിച്ചു പോയ് എന്നെ പറയാൻ പറ്റു….ഇത് പോലെ തന്നെ ഇനി വരുന്ന എല്ലാ ഭാഗവും തനിക്ക് എഴുതാൻ പറ്റട്ടെ എന്ന് സ്നേഹം നിറഞ്ഞ മനസ്സോടെ ആശംസകൾ നേരുന്നു

    അതുട്ടന്റെ കമന്റ് ഒരു കാര്യം കണ്ടിരുന്നു അതു എന്തായി പേടിക്കാതെ നോക്കെടാ മുത്ത്മണിയെ ???

    എന്ന് സ്നേഹത്തോടെ
    യദു ??

      1. ഇവിടെ ഉണ്ടായിരുന്നു അല്ലെ ??

        1. ഇവിടെ ഒക്കെ ഉണ്ട്?

        2. രണ്ടുപേരുടേം വർക്ക്‌ ടൈം ഒക്കെ കഴിഞ്ഞോ??

          1. Work ഒക്കെ ഇന്നത്തേത് കഴിഞ്ഞു✌️
            ഇനി നാളെ?

    1. യദു ബ്രോ സോറി ഒക്കെ പറയേണ്ട കാര്യം ഉണ്ടോ. ബ്രോ ഈ കഥ വായിക്കുന്നു എന്ന് അറിഞ്ഞത് തന്നെ സന്തോഷം, ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞത് ഒരുപാട് ഒരുപാട് സന്തോഷം.

      ബ്രോ ടെ കമന്റ്‌കൾ വളരെ ഇൻസ്പയറിങ് ആണ്

      അതുലൻ ബ്രോ ടെ കമന്റ്‌ ബോക്സിൽ വെച്ച് പരിചയപ്പെടുന്നതിനു മുമ്പേ എന്റെ ഓർമ്മ ശരിആണേൽ എന്റെ കല്യാണപിറ്റേന്ന് സ്റ്റോറിയിൽ ആണെന്ന് തോന്നുന്നു നമ്മൾ കണ്ടിട്ടുണ്ട് ?

      പിന്നെ മറ്റേ കാര്യത്തിൽ നിങ്ങൾ ഒക്കെ തന്ന ധൈര്യത്തിൽ പറയാൻ തന്നെ തീരുമാനിച്ചു ??

      1. അല്ല പിന്നേ എന്റെ ചങ്ക് പോയ് പറഞ്ഞിട്ട് വാ.. എന്നിട്ട് മറുപടി എന്തായാലും ഇവിടെ വന്നു പറയണേ ?

  5. Super bro ? ?? ?? ?

    1. താങ്ക്സ് ഹർഷാദ് ?

  6. സ്രാങ്ക്

    Bro കഥ വളരെ നന്നായിട്ടുണ്ട് ❣️അടുത്ത ഭാഗം പെട്ടന് തെരാൻ ശ്രേമിക്ക് ബ്രോ ❤️?

    1. ശ്രമിക്കാം ബ്രോ ?

  7. sooper bro
    pinne depression aanel parayanam tto njangal okke ille ivide ❣❣??

    baakki pettenn thanne tharoole

    1. താങ്ക്സ് pp ?
      പെട്ടന്ന് തരാം

      പിന്നെ ഡിപ്രെഷൻ അല്ലാട്ടോ, ഇത് ഒരു കാര്യം എങ്ങനെ അവസാനിക്കും എന്ന് ഓർത്ത് ഉള്ള ടെൻഷൻ ആണ് ♥️

  8. ഇതാണോ ബ്രോ പറഞ്ഞത് പ്രതീക്ഷക്ക് വകയില്ല എന്ന്…കഥ അടിപൊളി ആയിട്ടുണ്ട്..അടുത്ത ഭാഗം വൈകിക്കരുത്..എന്ന് അപേക്ഷ ആണ്..

    സ്നേഹപൂർവ്വം തടിയൻ

    1. താങ്ക്യൂ ഡാ മുത്തേ ?
      എല്ലാർക്കും ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ?

      അടുത്ത പാർട്ട്‌ ഉടനെ തരാം ?

  9. എന്റെ പൊന്ന് ചേട്ടായി…
    ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്…
    ഓഫീസിൽ ഇരിക്കുമ്പോൾ ആണ് കഥ വന്നത് അറിഞ്ഞത്…
    അപ്പൊ കുറച് work ഉണ്ടായിരുന്നു…
    Work ഒന്ന് ഒതുങ്ങിയപ്പോൾ അപ്പോൾ തന്നെ ഒറ്റ ഇരുപ്പിൽ ഈ ഭാഗവും വായിച്ചു…
    സൂപ്പർ ആയിട്ടുണ്ട്…

    പിന്നെ അന്ന് പറഞ്ഞ കാര്യം(അതുലേട്ടന്റെ comment boxil) എന്തായി…

    ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് മുത്തേ…
    സ്നേഹപൂർവം അനു

    1. താങ്ക്സ് അനു ?
      അടുത്ത ഭാഗം പെട്ടന്ന് തരാട്ടോ

      അന്നത്തെ കാര്യം അത്‌ 28 ലേക്ക് പറയാൻ മാറ്റി വെച്ചിരിക്കുവാണ് ?
      എന്ത് ആയി എന്ന് അത്‌ കഴിഞ്ഞു പറയാം ?

      1. പറഞ്ഞാൽ മതി ??

        1. അതെന്താ സംഭവം

          1. @തടിയൻ ബ്രോ
            എന്നാണ്‌ എന്നൊക്ക ചോദിച്ചാൽ ഒരു confession ന്റെ കാര്യം ആണ് ?

        2. പറയും ?

          1. ഓ മതി മതി..പറഞ്ഞാൽ മതി

  10. ചാക്കോച്ചി

    മച്ചാനെ..കിടിലോ ആണ്…..
    കുറെ നാൾ കാത്തിരുന്ന കഥയാണ്… മൂന്നും നാലും ഇപ്പോഴാണ് വായിച്ചത്….ഉഷാറായിട്ടുണ്ട്….
    അടുത്ത ഭാഗം വേഗം അയക്കണം….പേജ് കൂട്ടാൻ മറക്കല്ലേ….

    1. താങ്ക്സ് ചാക്കോച്ചി ??

      പെട്ടന്ന് തരാൻ നോക്കാം ?

  11. ഇതാണോ മാഷേ expectationഒത്ത് എത്തിയോ ന് പറഞ്ഞെ
    അസലൈറ്റുണ്ട്
    Expecting next part soon ?
    ? Kuttusan

    1. കുട്ടൂസാ thank you so much ??

  12. Arrow kolladaa e part , but pettannu theernapole thonni enik, pinne ninte exam kazhinjo.

    1. Thanks vipi ?

      Exam കഴിഞ്ഞു, ഇനി പ്രൊജക്റ്റ്‌ സബ്മിഷൻ കൂടി ഉണ്ട് ??

  13. അപ്പൂട്ടൻ

    ആസ്വദിച്ച് വന്നപ്പോഴേക്കും തീർന്നുപോയി. കുറച്ചുനാളായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇപ്പോൾ വന്നതിൽ അതിയായ സന്തോഷം. ഈ ഭാഗവും കലക്കി അടുത്ത ഭാഗം ഇത്രയും ലേറ്റ് ആകരുത്

    1. ഈ പാർട്ട്‌ ഇതിന് മുമ്പേത്തേതിലും നേരത്തെ വന്നില്ലേ

      ഞാൻ ഒരു സ്ലോ റൈറ്റർ ആണ് ന്നാലും വേഗം തരാൻ നോക്കാം ?

  14. അഭിമന്യു

    Eda dushta pettannu theernnu poi

    1. Oopsi
      അടുത്ത പാർട്ട്‌ ശരിയാക്കാം മുത്തേ ?

  15. Mr arrow sambhavam adipoliayayi
    Adutha bhagavum etrayum pettanna ayakkum enn gishwasikkunnu
    Plz continue

    1. ഉടനെ ഇടാം ?

  16. വടക്കുള്ളൊരു വെടക്ക്

    Enikkipo lovestory vayikkan oru thalparyavum illa ennalum vayich pakuthiyakiyath kond next part enthanennariyanan vayikkunnath story adipoliyan lovestory vayikkan pattiya mood alla atha pinnee nayakane tholpichath mathram ishtayilla

    1. മൂഡ് ഒക്കെ ശരിയായിട്ടു വായിച്ചാൽ മതി ബ്രോ അപ്പോഴല്ലേ ആ ഒരു ഫീൽ കിട്ടൂ വായനയ്ക്ക് നന്ദി ?

      പിന്നെ എപ്പോഴും വിജയിക്കുന്ന നായകൻ ആ ക്‌ളീഷേ ഒരു സുഖം ഇല്ല അതോണ്ടാ ഒന്ന് മാറ്റി പിടിച്ചേ ?
      അല്ലേലും അജു ഒരു ടിപ്പിക്കൽ നായകൻ അല്ലല്ലോ ?

  17. അതിമനോഹരം ??????ഒത്തിരി ഇഷ്ട്ടം ആയി ???? നീ മൂഡ്ഓഫ്‌ ആയാൽ ഇങ്ങനെ ആണേൽ നല്ല മൂഡ് ആണേൽ ഇതിലും കിടക്കും അല്ലോ പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് ഇഷ്ട്ടം ആയി ഒന്നേ പറയാൻ ഉള്ളു ഇത്രേം late ആക്കല്ലേ ബ്രോ

    1. Thanks വാസു ?

  18. പറയാൻ വാക്കുകൾ ഇല്ല
    19 പേജ് തീർന്നത് അറിഞ്ഞില്ല…
    പ്രണയം തുടങ്ങി….ഇനി അവർ ഒന്നിക്കുന്ന നിമിഷത്തിനായ് കാത്തിരിക്കുന്നു…
    കഥ ഇത്ര തമാസികരുത്….
    ഒരു ലാഭവും ഇല്ലാതെയാണ് എല്ലാരും ഇവിടെ കഥ എഴുതുന്നത്…ആകെ ഉള്ള മിച്ചം നല്ല പ്രോത്സാഹനം മാത്രമെന്ന് അറിയാം….

    എന്നാലും അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കട്ടെ…..

    With luv♥️♥️♥️♥️

    1. Thank you so much Anjali ?

      നിങ്ങളുടെ പ്രോത്സാഹനം തന്നെയാണ് ഏറ്റവും വലിയ സമ്മാനം ?

      അന്ന് വെറുതെ ഒരു രസത്തിന് ആമ്പൽകുളം എന്ന കഥ ഇവിടെ എഴുതി ഇട്ടത് ആണ് ഞാൻ, ആരും അത്‌ ഏറ്റ് എടുക്കും എന്ന് പോലും പ്രതീക്ഷിച്ചില്ല. ഇന്ന് ഞാൻ എന്തേലും ഒക്കെ കുത്തി കുറിക്കുന്നുണ്ടെകിൽ അത്‌ ഇവിടെ ഉള്ളവർ പറഞ്ഞ നല്ല വാക്കുകൾ കൊണ്ട് മാത്രം ആണ്

      Thanks all ?

  19. അടിപൊളി ആയിട്ടുണ്ട് ബ്രോ ….നല്ല ഫീൽ ഉണ്ട് വായിക്കുമ്പോ . അതികം വൈകിപ്പിക്കാതെ പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടണേ ബ്രോ ..ഇല്ലെങ്കിൽ ആ flow അങ് പോവും . ??❤

    1. പെട്ടന്ന് തരാൻ നോക്കാം ട്ടോ ??

  20. പ്രണയം, അത് ഏത് അസുരന്റെയും മനസ്സിളക്കുന്ന ഒരു മന്ത്രികതയാണ്. പിന്നല്ലേ നമ്മുടെ നായകന്റേത്. അവർ തമ്മിലുള്ള വെറുപ്പ്, ego മാറി പ്രണയം ചെറുതായിട്ട് മൊട്ടിട്ടു തുടങ്ങിയല്ലോ,ഒരു തുറന്ന് പറച്ചിലിന്റെ ആവശ്യമേ ഉള്ളു, now its just a matter of time. അടുത്ത പാർട്ട്‌ ഇത്ര വൈകില്ലെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ????

    1. Ya it’s just a matter of time.
      സമയം നമുക്കായി എന്താണ് കാത്ത് വെച്ചിരിക്കുന്നത് എന്ന് പറയാൻ പറ്റില്ല ല്ലോ ????

  21. broo pwoliyeee?????

    1. താങ്ക്സ് മോനുസേ ??

  22. Superayitund to. Ini baki vegam tharane. Waiting ane

    1. പെട്ടന്ന് തരാം ?

  23. വിഷ്ണു

    മുത്തേ..ഇനീം വൈകാതെ അടുത്തത് തരണം…കഥ അടിപൊളി ആയിട്ടുണ്ട്???

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ??

  24. ഇപ്പൊൾ mood okay Alle അടുത്ത ഭാഗം വേഗം പോരട്ടെ അത് ഇതിലും മൂഡ് ആയിക്കോട്ടെ?????????☺️????☺️??

    1. മൂഡ് ഓക്കേ ആയോ എന്ന് ചോദിച്ചാൽ ആയിട്ടില്ല.

      28ആം തിയതി എനിക്ക് ഒരു വല്യ വളരെ വലിയ പരീക്ഷ ഉണ്ട് അത്‌ എന്ത് ആവും എന്ന് ഒരു തീരുമാനം ആയാലേ ശരിയാകും ??♥️

  25. കാളിദാസൻ

    ഇന്നലെ കമന്റ്‌ കണ്ടപ്പോൾ തൊട്ടേ…
    വെയിറ്റ് ചെയ്യുവായിരുന്നു കഥ വായിക്കാൻ.
    എന്തായാലും കാത്തിരുന്നത് വെറുതെ ആയില്ല.
    സ്റ്റോറി നന്നായിരുന്നു ബ്രോ…
    അടുത്ത ഭാഗം പെട്ടന്ന് ഇടാൻ പറയുന്നത് ശെരിയല്ലാ … എന്ന് അറിയാം.
    എന്നാലും പറയേണ് അടുത്ത ഭാഗം വേഗം ഇടുമോ….????

    1. അടുത്ത ഭാഗം പെട്ടന്ന് ഇടാൻ നോക്കാംട്ടോ ?

  26. ഈ പാർട്ടിനാണോ താൻ മുൻ‌കൂർ ജാമ്യം എടുത്തത്,അവസാന പേജ് എത്തിയപ്പോൾ ഒരുപേജ് കൂടി ഇണ്ടായിരുന്നു എങ്കിൽ എന്ന് കൊതിപ്പിക്കുന്ന പാർട്ടായിരുന്നു ഇത്, ശെരിക്കും ഇഷ്ട്ടപെട്ടു??,
    അപ്പോ എന്റെ മുത്ത് ഇനി മനസിരുത്തി ഒരു പാർട്ട് എഴുതിയാൽ, കമെന്റ് താരാൻ ഞാൻ google ചെയേണ്ടി വരുവല്ലോ മുത്തെ, ശെരിക്കും ഒരു അടിപൊളി സ്റ്റോറി ആണെട്ടൊ ❤❤?

    1. Max മോനുസേ lub യൂ

      ??

  27. ഇങ്ങനെ പതിയെ പോയാൽ മതി പ്രണയം അവരുടെ മനസ്സിൽ പതിയെ കയറി പറ്റും പനിയുള്ള അവളെ നോക്കി ഇരുന്നാൽ തന്നെ അജുവിന് ഒരു ഇഷ്ടം തോന്നും പെട്ടന്ന് തന്നെ അടുത്ത ഭാഗം ഇട്ടാൽ നന്നായിരുന്നു

    1. പ്രണയം തുടക്കം തൊട്ടേ ഉണ്ട് അവരത് തിരിച്ചറിയുന്നില്ലന്നെ ഉള്ളു.

      സമയം ഉണ്ടല്ലോ

  28. Super ….avare onnippikkane…???? ….nxt part vaikipikkaruthu….?

    1. Taniya, ജീവിതം unpredictable അല്ലേ എവിടെ എന്ത് എപ്പോ സംഭവിക്കും എന്ന് പറയാൻ പറ്റില്ല ല്ലോ

      എന്നാലും ഒരു കാര്യം ഉറപ്പ് തരാം അവരുടെ പ്രണയം വിജയിക്കും കൂടുതൽ ഒന്നും പറയുന്നില്ല
      സസ്നേഹം Arrow ?

  29. Mood illanjit thanne ithrayum adipoli aayi ezhuthiyallo
    Sharikum orupad ishtapettu
    Waiting for next part

    By
    Ajay

    1. Thank you so much ajay ?

Leave a Reply to ചാക്കോച്ചി Cancel reply

Your email address will not be published. Required fields are marked *