കൈവിട്ടകളി 2 [നസീർ] 20

അജിത് ഇനി ഞാൻ എന്ന് പറഞ്ഞ് കുപ്പി കറക്കാൻ തുടങ്ങി,കുപ്പി ചെന്ന് നിന്നത് നസീറിൻ്റെ മുന്നിലും…

അജിത് ഉടനെ ട്രൂത്ത് or ഡെയർ?

നസീർ: ട്രൂത്ത്

അജിത്: ആയിഷയെ എത്രാമത്തെ പെണ്ണുകാണലിലാണ് ഇഷ്ടപ്പെട്ടത് ആയിഷയെ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടോ?

നസീർ: ആറാമത്തെ, കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു,ഇവളെ കണ്ടാൽ ആർക്കെങ്കിലും ഇഷ്ടപ്പെടാതിരിക്കുവോ? 😁😁😁

ആയിഷ നാണം കൊണ്ട് ഇക്കയുടെ ബാക്കിൽ ഒളിച്ചു..

ദിവ്യ ഉടനെ അവളുടെ ഒരു നാണം നേരെഇരിക്കടി 😀😀😀

ആയിഷ കുപ്പി എടുത്ത് കറക്കി നേരെ ചെന്ന് നിന്നത് ദിവ്യയുടെ നേരെയും.

ആയിഷ ദിവ്യയോട് ട്രൂത്ത് or ഡെയർ?

ദിവ്യാ:ട്രൂത്ത്

ആയിഷ: നിൻ്റെ ഫോണിൽ അവസാനമായി സെർച്ച് ചെയ്തത് എന്താ?

ദിവ്യ: അത് വേറൊന്നും അല്ലാ നമ്മൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്തായിരുന്നു ഗോവ or മൂന്നാർ, അപ്പൊൾ about ഗോവ എന്നാണ് സെർച്ച് ചെയ്തത് മൊബൈൽ എടുത്ത് കാണിച്ച് ദാ നോക്കിക്കോ..

ആയിഷ:ok😁 അടുത്തത് ദിവ്യ..

ദിവ്യാ കുപ്പി കറക്കി ചെന്ന് നിന്നത് അജിത്തിൻ്റെ നേരെയും…

ദിവ്യ അജിത്തിനോട് ട്രൂത്ത് or ഡെയർ?

അജിത്:ട്രൂത്ത്

ദിവ്യ: ചേട്ടൻ്റെ Frist ക്രഷ് ആരോടായിരുന്നു?

അജിത്: കോളേജിൽ പഠിച്ചിരുന്നപ്പോൾ അപ്പൊൾ അവിടെ ഗസ്റ്റ് ലെക്ചർ വന്നിരുന്നു അവരായിരുന്നു?

ആയിഷ:അപ്പൊൾ ചേട്ടൻ love തുറന്നു പറഞ്ഞോ?

അജിത്ത്:പറഞ്ഞു അവരുടെ ലാസ്റ്റ് ഡേ

ദിവ്യ: എന്നിട്ട്?

അജിത്ത്: എന്നിട്ട് എന്താ അവർ “ഒന്ന് പോടാ ചെറുക്കാ”എന്ന് പറഞ്ഞു പോയി 🤗

നസീർ: അവർക്ക് എത്ര age വരും?

അജിത്: ഒരു 35 or 38 വരുമായിരിക്കും..

The Author

നസീർ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *