കൈവിട്ടകളി 2 [നസീർ] 20

നസീർ: അങ്ങനെ പറയാൻ പറ്റോ? പക്ഷെ ആയിഷാ ബിയറിൻ്റെ പുറത്താണ് ഇവിടെ ഇരിക്കുന്നത് അല്ലെങ്കിൽ എപ്പോഴേ ഓടി തള്ളിയേനെ 😀😀😀

ആയിഷ: അയ്യട അങ്ങനെ ഒന്നും ഇല്ല.. ഞാൻ ഇപ്പൊൾ കുറച്ച് ബോൾഡ് ആയി, എന്നാലും ബിയർ കുറച്ചു സപ്പോർട്ട് തരുന്നുണ്ട് അത് സത്യം… അല്ലെങ്കിൽ നേരെത്തെ അജിത്ചേട്ടനെ കൊണ്ട് എന്നെ പൊക്കിക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ അപ്പോഴേ ഓടിയേനെ 🤗

നസീർ: അത് ശരിയാണ് ഞാൻ അപ്പൊൾ അത് പറഞ്ഞപ്പോൾ അവളെ നോക്കിയിരുന്നു വലിയ ടെൻഷൻ ഒന്നും മുഖത്ത് കണ്ടില്ലായിരുന്നു…

ആയിഷ: അതാണ് ഞാനും പറഞ്ഞത് 😏😏

ദിവ്യ: അപ്പൊൾ എല്ലാവരും ഫിറ്റിൻ്റെ പുറത്ത് മാത്രം അല്ലാ സോബോധവും ഉണ്ട് അല്ലേ?

അജിത്: അതേ, നീ എന്താ പറഞ്ഞ് വരുന്നത്?

ദിവ്യ: ഇപ്പൊൾ ചേട്ടൻ കല്യാണത്തിന് മുൻപ് അഫെയർ ഉണ്ടോ എന്ന് ചോദിച്ചില്ലേ.. അതു പോലെ പല കാര്യങ്ങളും വീണ്ടും ചോദിക്കും, ചെയ്യിപ്പിക്കും അല്ലേ? അപ്പൊൾ നമ്മുടെ ഇടയിലും നിങ്ങളുടെ ഇടയിലും ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലേ?

ആയിഷ: അത് ശരിയാണ്… അതാണ് ഈ കളി തുടങ്ങിയപ്പോഴേ ദിവ്യ പറഞ്ഞത് കര്യങ്ങൾ ചിലപ്പോൾ കൈവിട്ട് പോകും എന്ന്….

നസീർ: നിങ്ങൾ പറയുന്നത് ശരിയാണ്, പക്ഷേ ഇപ്പൊൾ നല്ലൊരു ഫീൽ കിട്ടുന്നില്ലേ?

ദിവ്യ: അത് ശരിയാണ് നല്ല ഫീൽ കിട്ടുന്നുണ്ട്.. എനിക്ക് തോന്നുന്നത് എല്ലാവർക്കും നല്ല രീതിയിൽ ഈ ഫീൽ ആസ്വദിക്കുന്നുണ്ട് അല്ലേ!!

ഞാൻ പറഞ്ഞ് വരുന്നത് ഈ ഫീൽ മാറുമ്പോൾ ഇപ്പൊൾ എന്തെങ്കിലും റോങ് ആയി പറഞ്ഞിട്ടും ചെയ്തിട്ടും അത് ഭാവിയിൽ പ്രശ്നം ആകില്ലേ എന്നാണ്?

The Author

നസീർ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *