നസീർ: ട്രൂത്ത് or ഡെയർ?
അജിത്ത്: dare…
നസീർ: ദിവ്യയെ ഒന്ന് പൊക്കി എടുത്ത് രണ്ട് മിനിറ്റു നിൽക്കണം..
അജിത് ഉടനെ ദിവ്യയോട് നേരെ നിൽക്കാൻ പറഞ്ഞു ദിവ്യാ ചെറിയ നാണത്തോടെ നേരെ നിന്നു അജിത് ദിവ്യയെ പതുക്കെ പൊക്കി എടുത്ത് രണ്ട് മിനിറ്റ് കൂൾ ആയി നിന്നു.
നസീർ: ദിവ്യ സ്ലിം ആയതുകൊണ്ട് നിനക്ക് ഈസി ആയിരുന്നു അല്ലേ?
അജിത്: അതുകൊണ്ട് ഒന്നും അല്ല എനിക്ക് ഇതെല്ലാം സിമ്പിൾ ആണ് 😏
നസീർ: ഓഹോ അങ്ങനെ ആണോ… എന്നാൽ അടുത്ത എനിക്ക് ചാൻസ് കിട്ടിയാൽ ആയിഷയെ പൊക്കി എടുത്ത് നിൽക്കാൻ പറയും..
ദിവ്യയും അത് ഏറ്റുപിടിച്ചു ഞാനും അത് തന്നെ പറയും എന്തായാലും എന്നേക്കാൾ വെയിറ്റ് ആയിഷക്ക് ഉണ്ട്.ആയിഷ നിനക്ക് എത്ര ഉണ്ട് വെയിറ്റ്?
ആയിഷ: ഞാൻ നോക്കിയിട്ട് കുറച്ചു നാളായി ലാസ്റ്റ് നോക്കിയപ്പോൾ 70 ഉണ്ടായിരുന്നു… നിനക്കോ ദിവ്യാ?
ദിവ്യ;എനിക്ക് 63 ഉണ്ട്..
നസീർ: അപ്പൊൾ അജിത് കുറച്ച് വിയർക്കും അപ്പൊൾ 😀😀😀
“ദിവ്യ സ്ലിം ബ്യൂട്ടി ആണ് പക്ഷേ ആയിഷ കുറച്ചു തടിച്ചിട്ടാണ്”
ഇനി അടുത്തത് അജിത്ത് അല്ലേ കറക്കേണ്ടത് ഇതാ കുപ്പി…
അജിത്ത് കുപ്പി വാങ്ങി കറക്കി നേരെ ദിവ്യയുടെ നേരെ ചെന്നു നിന്നു..
അജിത്ത് ദിവ്യയോട് ട്രൂത്ത് or ഡെയർ?
ദിവ്യ: ട്രൂത്ത്
അജിത്ത്: നിനക്ക് കല്യാണത്തിന് മുൻപ് വല്ല അഫെയർ ഉണ്ടായിട്ടുണ്ടോ?
ദിവ്യ: ഞാൻ നിങ്ങൾ എല്ലാവരോടും ആയി കുറച്ചു കര്യങ്ങൾ ചോദിക്കാൻ ഉണ്ട്..
എല്ലാരും: പറഞ്ഞോ…
നമ്മൾ ഇപ്പൊൾ കുറച്ച് ഫിറ്റ് ആണ് അതിൻ്റെ പുറത്താണ് നമ്മൾ ഓരോന്ന് പറയുന്നതും ചെയ്യുന്നതും അല്ലേ?
