ഞാൻ എടുത്തു. അപ്പോൾ പുള്ളിക്കാരൻ പറഞ്ഞു “നീ അന്വേഷിച്ച് നടന്ന സീറ്റ് റെഡി. ഇതിന് പക്ഷേ പകരം നീ അവിടെ എനിക്ക് വീടുണ്ട് എന്റെ കൂടെ നിൽക്കണം.”
വീട്ടുകാരുടെ കുറ്റപ്പെടുത്തലും ചീത്തപറയലും കേൾക്കാതെ അവിടെ സീറ്റ് കിട്ടിയപ്പോൾ തന്നെ എനിക്ക് വളരെ വളരെ സന്തോഷവും സമാധാനവും ആയി. അതിനെ ഞാൻ എന്ത് തേങ്ങാക്കൊല വേണമെങ്കിലും ചെയ്യാൻ റെഡി ആയിരുന്നു.
ഇതിന് മുൻപ് വലിയ സ്നേഹ വർത്തമാനങ്ങൾ ഒക്കെ പറഞ്ഞ ട്യൂഷൻ ടീച്ചറും അവരുടെ കെട്ടിയവനും ഒരു സ്ഥലത്തും പറഞ്ഞതല്ലാതെ സീറ്റിന് വേണ്ടി ഒന്നു ട്രൈ ചെയ്തതും ഇല്ല. അപ്പോൾ എനിക്ക് വാശി അല്പം കൂടി.
പിന്നെ എന്റെ ഡാഡിയോടും മമ്മിയോടും ഉള്ള ഒരു അനാവശ്യമായതോ ആവശ്യമുള്ളതോ ആയ വാശിയും വീറും വേറെയും.
ഞാൻ ” നിൽക്കാൻ ഒക്കെ ആണ് പക്ഷേ ഞാൻ എന്തുവാ ഡാഡിയോടും മമ്മിയോടും പറയുക അങ്ങനെ ഹോസ്റ്റലിൽ ഒന്നും നിൽക്കാതെ വേറെ വീട് എന്ന് പറയാൻ പറ്റത്തില്ലല്ലോ.”
പുള്ളി ” എന്റെ വീടിന്റെ അടുത്ത് തന്നെ വേറെ ഒരു ചെറിയ വീടുണ്ട്. അവിടെ പേയിങ്ങ് ഗസ്റ്റ് ആണെന്ന് നീ പറഞ്ഞാൽ മതി. ”
ഞാൻ കരുതി – അത് കുഴപ്പമില്ല.
അങ്ങനെ ഞാൻ അവിടെ അഡ്മിഷൻ എടുത്തു. വീട്ടിൽ ഡാഡിയും മമ്മിയും ആദ്യം ചീത്ത പറഞ്ഞ ആൾക്കാർ തന്നെ അവിടെ അഡ്മിഷൻ കിട്ടിയപ്പോൾ “ഞങ്ങളുടെ മോനെ വാഗമൺ കോളേജിൽ മെറിറ്റിൽ കിട്ടി” എന്നെല്ലാം പറഞ്ഞ് എല്ലാവരുടെയും അടുത്ത് തള്ളുന്നുണ്ടായിരുന്നു .
ക്ലാസ്സ് തുടങ്ങി ആദ്യ ദിവസം പോയപ്പോൾ ഈ ബാലചന്ദ്രൻ അങ്കിൾ ലൊക്കേഷൻ അയച്ചു തന്നിരുന്നു.
