പുള്ളിക്കാരൻ എന്നോട് ബാഗും സാധനങ്ങളും എല്ലാം മുകളിലത്തെ മുറിയിലേക്ക് വെച്ചോളാൻ പറഞ്ഞു. ഞാൻ മുറിയിൽ ചെന്നപ്പോൾ ആണ് ആ മുറി തന്നെ ഒരു ചെറിയ വീടിന്റെ പകുതിയോളം കാണും.
വലിയ കട്ടിൽ എന്ന് പറഞ്ഞാൽ സിനിമയിൽ പോലും കാണാൻ പറ്റാത്ത പോലെ എട്ടടി എങ്കിലും വീതിയും നീളവും കാണുന്ന ടൈപ്പ് കട്ടിലും കിടക്കയും.
പുള്ളിക്കാരൻ കൂടി റൂമിലേക്ക് വന്നപ്പോൾ ആണ് മനസ്സിലായത് മാസ്റ്റർ ബെഡ്റൂം തന്നെ ആണ് ഇത് എന്നും ചുമ്മാ ഒരു കമ്പനി അല്ല, പുള്ളിക്കാരൻ ആക്കി പുള്ളി ശരിക്കും എന്നെ വെച്ചോണ്ടിരിക്കാൻ തന്നെ ആണെന്ന് മനസ്സിലായി.
ഞാൻ നിന്ന് കൺഫ്യൂഷൻ അടിക്കുന്നത് കണ്ടപ്പോൾ പുള്ളിക്കാരൻ പറഞ്ഞു കാര്യമായിട്ട് തന്നെ എനിക്ക് ഇവിടെ മൂന്നോ നാലോ കൊല്ലം നിൽക്കുമ്പോൾ വേറെ പെണ്ണും വേണ്ട പിടക്കോഴിയും വേണ്ട നീ തന്നെ മതി.
എന്നും പറഞ്ഞ് കഴിഞ്ഞിട്ട് പുള്ളിക്കാരൻ പൊതുവേ ഒന്ന് പരിചയപ്പെടുത്തി.
നല്ലകാലത്ത് യുഎസ്സിൽ പോയി ഇഷ്ടം പോലെ പൈസ ഉണ്ടാക്കിയ ആള്ആണ്. ഭാര്യയും മക്കളും ഒക്കെ ഒണ്ട്. പക്ഷേ പെണ്ണുപിള്ള ഇപ്പം കുറച്ചധികം കാലത്തേക്ക് പിള്ളേരുടെ ഒപ്പം യുഎസിൽ ആണ്. ഇങ്ങേർക്ക് അവിടെ പോകാൻ അധികം താല്പര്യമില്ലാത്തതുകൊണ്ട് പോകുന്നില്ല എന്ന് മാത്രം.
സ്വന്തം സ്ഥലം ശരിക്ക് ഇവിടെ വാഗമൺ ആണ്. ജോലിയുടെയും വിദേശത്ത് വന്നു പോകാനുള്ളതും ഒക്കെ ഉള്ള എളുപ്പം പ്രമാണിച്ച് ആലുവയിൽ സ്ഥലം വാങ്ങി അവിടെ കുറച്ചുകാലം ആയി താമസിക്കുന്നത് ആണ്.
“ഞാൻ tinder, അരികെ അങ്ങനത്തെ ആപ്പുകൾ ഒക്കെ വെച്ച് ഇവിടെ കുറച്ച് കമ്പനി കിട്ടുമോ എന്ന് നോക്കി. പക്ഷേ പകുതിയിൽ കൂടുതലും ചുമ്മാ ഗോൾഡ് ഡിഗ്ഗേഴ്സ് ആണ് “
