കളിയാട്ടങ്ങൾ 2 [ലസ്റ്റർ] 56

 

(അദ്ധ്യായം 5)

 

വഴിമരങ്ങളുടെ ചുവട്ടിൽ ഇരുട്ട് പതിയിരുന്നു. സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞവെളിച്ചത്തിന്റെ അരണ്ട ബാലിശമായ കണങ്ങൾ അങ്ങോട്ട് പരന്നൊഴുകുന്നുനെണ്ടെങ്കിലും ഇരുട്ടിനെ ദ്രുവീകരിക്കാൻ മാത്രം പര്യാപ്തത ആ വെളിച്ചത്തിന് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവിടെയിരുന്നു ഗ്ലാസ്സിലെ അവശേഷിക്കുന്ന ചായ കുടിച്ചു കഴിഞ്ഞിട്ടും എഴുന്നേറ്റ് പോകാതെ ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന വാഹിദിനെ ആർക്കും എളുപ്പം കാണാൻ സാധിക്കുമായിരുന്നില്ല.

അവൻ ഗ്ലാസ്സ്‌ കൈപ്പത്തികൾ കൊണ്ട് ചേർത്ത് പിടിച്ചു ഉരുട്ടിക്കൊണ്ട് കാൽമുട്ടിൽ കൈത്തണ്ടയൂന്നി തന്റെ വലതു വശത്തെ കുറച്ച് ദൂരെയുള്ള മരത്തിന്റെ അടുത്തു നിൽക്കുന്ന സംഗീതയുടെ അവ്യക്തമായ രൂപത്തെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവളും നിൽക്കുന്നത് ഇരുട്ടിൽ തന്നെയാണെങ്കിലും, തന്റെ എതിർവശം വഴി നടന്നു പോയപ്പോൾ മുതൽ വാഹിദ് അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നതിനാൽ സംഗീത ഇരുട്ടിലൂടെ നേർത്ത വെളിച്ചതിലൂടെ നടന്ന് പോകുന്നതും കുറച്ച് ദൂരെ ചെന്ന് ആ മരത്തിന്റെ മറവ് ചേർന്നു നിൽക്കുന്നതും അവൻ കണ്ടിരുന്നു.

 

അധികം മെലിഞ്ഞതല്ലെങ്കിലും അത്യാവശ്യം മാംസംളമായ നല്ലൊരു ശരീരമാണ് സംഗീതയുടേത്. വീതിയുള്ള നെഞ്ചിൽ നല്ല വടിവുള്ള വലിപ്പമുള്ള വട്ടമുലകൾ തുറിച്ചു നിൽക്കുന്നത് അവൾക്ക് നല്ല സ്ത്രീത്വം നൽകുന്നുണ്ട്. ഒട്ടും ചാടിയിട്ടില്ലാത്ത വയർ ഇടുപ്പിന്റെ രണ്ട് ഭാഗത്തും മൺകുടുക്കയുടെ കീഴ്ഭാഗം പോലെ ഭംഗിയായി വളഞ്ഞു തള്ളിനിൽക്കുന്നു. അധികം വണ്ണമില്ലാത്ത തുടയിലൂടെ വളഞ്ഞൊഴുകുന്ന ചെറു പുഴപോലെ കാലുകൾ താഴേക്ക് ഇറങ്ങിപ്പോകുന്നു.

The Author

ലസ്റ്റർ

7 Comments

Add a Comment
  1. നന്ദുസ്

    ൻറെ സഹോ… അടിപൊളി….
    രമ്യയും രഞ്ജുവും പൊളിച്ചു…
    ന്നാലും സംഗീത ന്നൊരു കഥാപാത്രത്തെ കൊണ്ടുവന്നു കാണിച്ചുതന്നു… പോയി…
    അതെന്താണ്….

    തുടരൂ..

    നന്ദുസ്..

  2. എന്റെ വാഹിദ് വന്നാലോ

    കരുത്തുറ്റ ആണിന്റെ സങ്കല്പം വാച്ച് കാട്ടാൻ കഥാകാരന് കഴിയുന്നുണ്ട്
    എന്നാലും ഇടക്ക് വാഹിദിന്റെ രോമങ്ങളു നിറഞ്ഞ നെഞ്ചും മസിലും തുടയും മറ്റുള്ള ബോഡി ഫീച്ചേഴ്സ് കൂടുതൽ
    വർണിച്ചാൽ ആളുടെ രൂപം മനസ്സിൽ കണ്ടു നിർവൃതി അടയാമായിരുന്നു

    1. ലസ്റ്റർ

      നല്ല നിർദ്ദേശം..❤️❤️

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ലസ്റ്റർ

      ശ്രദ്ധിക്കുന്നില്ലേ അമ്പാനെ? 😄❤️

  4. ellatilum vahith undallo
    kollamedo thudaruka

    1. ലസ്റ്റർ

      ഹീറോ ആയിട്ട് ഒരാൾ തന്നെ മതിയെന്ന് തോന്നി. dffrnt stories, same ഹീറോ..
      Thnqq ചിത്രു ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *