കളിയാട്ടങ്ങൾ 2 [ലസ്റ്റർ] 56

ലക്ഷക്കണക്കിന് പെണ്ണുങ്ങൾ ജോലിക്ക് പുറമേ അധിക വരുമാനത്തിന് വേണ്ടി ഇവിടെ ശരീരം വിട്ടുകൊടുക്കുന്നുണ്ട്. അവർ അതൊരു വേശ്യാവൃത്തിയായിട്ടല്ല, തന്റെ സുഖത്തിന് വേണ്ടി സഹകരിക്കുകയും ആ സുഖത്തിന് പുറമേ നല്ലൊരു തുക തന്റെ വരുമാനത്തിലേക്ക് കണ്ടെത്തുകയും ചെയ്യുകയാണ്. സംഗീതയും ആ മാർഗ്ഗം തന്നെ സ്വീകരിച്ചതാവാം.

 

വാഹിദ് അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഇന്നലെ കണ്ട യുവാവ് അവളുടെ അടുത്തു വന്നു നിൽക്കുന്നതും അവർ സംസാരിക്കുന്നത് പോലെ കൈകൾ ഇളക്കുന്നതും കണ്ടപ്പോൾ വാഹിദ് എഴുന്നേറ്റു. അവർ തമ്മിൽ തർക്കിക്കുകയാണെന്ന് സംഗീതയുടെ കൈചലനത്തിൽ നിന്ന് അവന് മനസ്സിലായി.

യുവാവ് അവളെ ഭീഷണിപ്പെടുത്തുന്നത് പോലെ കൈചൂണ്ടി സംസാരിക്കുന്നു. ഒരുപക്ഷെ സ്ഥലത്തിന്റെ കാര്യമോ പണത്തിന്റെ കാര്യമോ അവൾക്ക് തൃപ്തികരമായി തോന്നിക്കാണില്ല. ഫുട്പാതിലൂടെ ഇരുട്ട് പറ്റി അവൻ അവർ നിൽക്കുന്ന ഭാഗത്തേക്ക് നിങ്ങിയപ്പോൾ സംഗീത അയാൾക്കൊപ്പം നടന്ന് പോകുന്നത് കണ്ടപ്പോൾ നടത്തതിന് വേഗത കൂട്ടി. ഇടയ്ക്ക് ഹൂഡി ജാക്കറ്റിന്റെ ക്യാപ് കൊണ്ട് തലമൂടി.

 

അവൻ ചെന്ന് ബൈക്കിൽ കയറി കുറച്ച് ദൂരം മുന്നോട്ട് നീങ്ങി. അവർ നിന്നിരുന്ന സ്ഥലത്തു നിന്ന് അല്പം കൂടി മുന്നോട്ട് പോയപ്പോൾ ആ ഒമിനി വാൻ ഇരുട്ടിൽ നിന്ന് റോഡിലേക്ക് നീങ്ങി പാഞ്ഞുപോകുന്നത് കണ്ടു. ബൈക്കിന്റെ വേഗത വർദ്ധിപ്പിച്ചു അവർക്ക് സംശയം തോന്നാത്ത വിധത്തിൽ വാഹിദ് ആ വാനിനെ പിന്തുടർന്നു. കുറച്ച് ദൂരം മുന്നോട്ട് പോയാൽ ഒരു ജംഗ്ഷൻ ആണ്.

The Author

ലസ്റ്റർ

8 Comments

Add a Comment
  1. നന്ദുസ്

    ൻറെ സഹോ… അടിപൊളി….
    രമ്യയും രഞ്ജുവും പൊളിച്ചു…
    ന്നാലും സംഗീത ന്നൊരു കഥാപാത്രത്തെ കൊണ്ടുവന്നു കാണിച്ചുതന്നു… പോയി…
    അതെന്താണ്….

    തുടരൂ..

    നന്ദുസ്..

    1. ലസ്റ്റർ

      Thnqq ബ്രോ..ഒക്കെ ക്ലിയർ ആകും ❤️❤️

  2. എന്റെ വാഹിദ് വന്നാലോ

    കരുത്തുറ്റ ആണിന്റെ സങ്കല്പം വാച്ച് കാട്ടാൻ കഥാകാരന് കഴിയുന്നുണ്ട്
    എന്നാലും ഇടക്ക് വാഹിദിന്റെ രോമങ്ങളു നിറഞ്ഞ നെഞ്ചും മസിലും തുടയും മറ്റുള്ള ബോഡി ഫീച്ചേഴ്സ് കൂടുതൽ
    വർണിച്ചാൽ ആളുടെ രൂപം മനസ്സിൽ കണ്ടു നിർവൃതി അടയാമായിരുന്നു

    1. ലസ്റ്റർ

      നല്ല നിർദ്ദേശം..❤️❤️

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ലസ്റ്റർ

      ശ്രദ്ധിക്കുന്നില്ലേ അമ്പാനെ? 😄❤️

  4. ellatilum vahith undallo
    kollamedo thudaruka

    1. ലസ്റ്റർ

      ഹീറോ ആയിട്ട് ഒരാൾ തന്നെ മതിയെന്ന് തോന്നി. dffrnt stories, same ഹീറോ..
      Thnqq ചിത്രു ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *