കാഞ്ഞിരക്കുറ്റി 11 [ലസ്റ്റർ] [Climax] 39

 

മുറിയിൽ വല്ലാത്തൊരു നിശബ്ദത പരന്നു. തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന അമൂർത്തമായ പ്രണയത്തിന്റെ ദേവതയെ വാഹിദ് തന്റെ ആത്മാവിലേക്ക് ആവാഹിക്കാൻ എന്നവിധം ദീർഘമായൊന്നു നിശ്വസിച്ചു. ശാരികയുടെ തന്റേടവും അന്ന് രാത്രിയിൽ ഇരുട്ടിലേക്ക് ഇറങ്ങി ഓടിയപ്പോൾ താൻ ചെന്നു രക്ഷിച്ചതും അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അതില്പിന്നെ തന്റെ ജീവിതത്തിൽ, ഈ ദിവസം വരെ വിശ്രമം ഉണ്ടായിട്ടില്ല ല്ലോ. പ്രണയവും കാമവും പ്രതുകാരവും കൊലപാതകങ്ങളും പോരാട്ടങ്ങളും.. പിണക്കവും ഇണക്കവും വിരഹവും മരണവും..

 

വാഹിദിന്റെ കണ്ണിൽ ഈറൻ പൊടിഞ്ഞു. ചുണ്ടിൽ വേദന നിറഞ്ഞ ആർദ്രമായൊരു പുഞ്ചിരി മാഞ്ഞുപോകാതെ അവശേഷിച്ചു. താൻ എന്തിന് വേണ്ടി അന്വേഷിച്ച് നടന്നുവോ അത് ഈ വിശാലമായ ഭൂമിയുടെ ഒരുകോണിലും അവശേഷിക്കുന്നില്ല എന്ന നിരാശയും ആത്മനിന്ദയും ആ ചിരിയിൽ മുഴച്ചു നിൽപ്പുണ്ടായിരുന്നു. കിഷോർ അവന്റെ മുതുകിൽ ആശ്വസിപ്പിക്കും വിധം തലോടി.

 

“എങ്കിൽ പിന്നെ ഈ കാണാതായ മൂന്നുപേരുമായിരിക്കും അന്ന് നിങ്ങളുടെ കൊലപാതകത്തിനു കൂട്ടു നിന്നത്. തെളിവില്ലാതാക്കാൻ വേണ്ടി നടത്തിയ കൊലകൾ ആയിരിക്കുമല്ലേ.?”

 

ആതിര ആ നിശബ്ദതയിലേക്ക് തന്റെ ചോദ്യം എടുത്തെറിഞ്ഞു. അവളുടെ ശബ്ദം ഉയർന്നതും അമ്മു മുഖമുയർത്തി അവളെ നോക്കി. ഈ തെറിച്ചു നിൽക്കുന്ന പന്ന പെണ്ണ് തന്റെ ഇക്കയെക്കൊണ്ട് ഈ തറവാട്ടു മുറ്റത്തുവച്ചു കാണിച്ചുകൂട്ടിയ കാമഭ്രാന്ത് അമ്മുവിന് ഓർമ്മവന്നു.

 

“അല്ല. അവർക്ക് ആവശ്യത്തിൽ കൂടുതൽ പ്രതിഫലം ഡാഡി കൊടുത്തിരുന്നു. ശരത്തിന്റെ ബോഡി ഇവിടെ എത്തിച്ചതിൽ പിന്നെ ഈ തറവാട്ടിൽ കണ്ണിൽ കണ്ട പെണ്ണുങ്ങളെയൊക്കെ പിടിച്ചു കൊണ്ടുവന്ന് ഏതു സമയത്തും ബലാത്സംഘവും കള്ളും കഞ്ചാവും തുടങ്ങി എല്ലാ ക്രിമിനൽ പരിപാടികൾക്കും അവർ ഇവിടെ ഉപയോഗിക്കാൻ തുടങ്ങി. സുരൻമാമയുടെ മകൾ മഞ്ജരിയെ മൂന്നുപേരും ചേർന്ന് ഇവിടെയിട്ടു കടിച്ചുകീറി തിരിച്ചയച്ചു. എന്നിട്ടും അവരോട് ഞങ്ങൾ ഒന്നും എതിർത്തു പറഞ്ഞില്ല.”

The Author

ലസ്റ്റർ

14 Comments

Add a Comment
  1. nannayitttund tto

  2. ithano avasaniche atho total avasanicho ?

    kathirikkuna oru storY aYorunu

    1. ലസ്റ്റർ

      എന്ത് പറ്റി ബെൻസു? ക്ലിയർ അല്ലേ? 🤔

  3. നന്ദുസ്

    സഹോ. ഇതെന്താണ്.. സ്റ്റോറി എങ്ങുമെങ്ങും എത്താത്ത രീതിയിൽ ഒരവസാനിപ്പിക്കൽ… അതായത് പെട്ടെന്ന് ചെയ്തുതിർത്തിട്ട് പോകാനൊരു ത്വര ഈ പാർട്ടിൽ കാണുന്നുണ്ട്… സഹോ.. സോറി.. iam not happy with this പാർട്ടു… ഒരുപാട് മിസ്സിംഗ്‌ ഉണ്ട് സഹോ…
    ഇത് clymax അല്ലാ…. അതിന്റെ ഒരു… ഒരു ഫീൽ കിട്ടുന്നില്ല… സത്യം…
    കഴിഞ്ഞ പാർട്ടു വരേ നല്ല രീതിയിൽ കൊണ്ടുവന്നിട്ടു പടിക്കൽ കൊണ്ട് കുടമൊടച്ച മാതിരി….ഇങ്ങനൊരു രീതി സഹോയിൽ നിന്ന് പ്രതീക്ഷിച്ചില്ല… സോറി… സഹോ.. ഇത്രയും നല്ലൊരു സ്റ്റോറി ഇങ്ങനെ കൊണ്ട് നിർത്തരുത് പ്ലീസ്… 🙏🙏🙏🙏

    നന്ദുസ്…

    1. ലസ്റ്റർ

      എന്ത് പറ്റി നന്ദു? എല്ലാം കൃത്യമായി finish ആയല്ലോ.. എവിടെയാണ് മിസ്സിംഗ്‌? 🤔🤔

      1. നന്ദുസ്

        അതാണ് ഞാൻ പറഞ്ഞത് something ഫിഷി… അതായതു ഇതിന്റെ ബാക്കി കൂടി കിട്ടാനുണ്ട്…. അതാണ് മിസ്സിംഗ്‌ ന്ന്‌ പറഞ്ഞത്…. ബാക്കി കൂടി തരാതെ ങ്ങള് clymax ന്നും പറഞ്ഞങ്ങനെ പോയാലെങ്ങനാണ്…. 😂😂😂
        something ഫിഷി… 😜😜😜😜😜

        1. ലസ്റ്റർ

          ഹഹഹ.. വാഹിദ് ബിസിയാണ്.. ചെയ്തു തീർക്കാനുള്ളതും തെളിയാനുള്ളതും അന്വേഷിച്ച് കണ്ടുപിടിച്ചു സാധാരണ ജീവിതത്തിലേക്ക് പോകാനുള്ളതല്ലേ 😄😄

  4. Super😍വാഹിദ് ഇനിയും തിരിച്ചു വരും എന്ന് പ്രതീക്ഷയോടെ

    1. ലസ്റ്റർ

      പ്രതീക്ഷിക്കാം. വാഹിദിനു കളിക്കാതെ, കളിച്ച കഥകൾ നിങ്ങളോട് പറയാതെ ജീവിക്കാൻ സാധിക്കുമോ bro? 🥰😁

  5. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ലസ്റ്റർ

      അമ്പാനെ..🥰🥰

      1. അമ്പാൻ

        ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ലസ്റ്റർ

      അമൽ.. ഉടനെ വരും നിന്റെ സുന്ദരിക്കുട്ടി, നിന്നെയും അന്വേഷിച്ച്.. 😄😄

Leave a Reply

Your email address will not be published. Required fields are marked *