കാഞ്ഞിരക്കുറ്റി 11 Kanjirakkutti Part 11 | Author : Luster [ Previous Part ] [ www.kkstories.com ] (അദ്ധ്യായം 35) പാറത്തൊടി തറവാടിന്റെ പഴകി ദ്രവിച്ചു പൊടിപടലങ്ങൾ മൂടിയ അകത്തളങ്ങളിൽ നിശബ്ദത പാരാവാരം പോലെ വിശാലമായി കിടന്നു. ഇടക്ക് ഏതൊക്കെയോ മുറികളിൽ വവ്വാലുകൾ ചിറകിട്ടടിക്കുകയും കരയുകയും ചെയ്യുന്ന ശബ്ദങ്ങൾ ഉയരുന്നുണ്ട്. തങ്ങൾക്ക് മുന്നിൽ നിശബ്ദരായി ഇരിക്കുന്ന വാഹിദിനെയും ആതിരയെയും കിഷോറിനെയും നോക്കിക്കൊണ്ട് അമ്മുവും രാജനും ആ പഴയ കട്ടിലിൽ കൈവിലങ്ങുകളുമായി ഇരുന്നു. നിലവറയിലെ പരിശോധന […]
