“അത്, അത്.. അതുപിന്നെ ഇന്നലെ ഇത്രേം യാത്ര ചെയ്തു വന്ന ക്ഷീണം കാരണം ജസ്റ്റ് ഒന്ന് കിടന്നപ്പോ തന്നെ ഞാൻ ഉറങ്ങിപ്പോയിരുന്നു. പിന്നെ ഉണർന്ന് വാതിലിന്റെ കുറ്റിയിടാൻ പറ്റിയില്ല.” അവൾ വാദിച്ചു നിന്നു.
“ഓഹോ. എന്നിട്ട് സ്വപ്നത്തിൽ കണ്ടതാവും ഞാൻ തുടയുടെ മുകളിൽ വരെ കയറിക്കിടന്ന വസ്ത്രത്തിനുള്ളിലൂടെ നിങ്ങളുടെ സീൻ ഒളിഞ്ഞു നോക്കുന്നത്. ദേ, എനിക്ക് മനസ്സിലാവുന്നില്ല ന്നൊന്നും കരുതണ്ട. ജാഡ പോലീസ്. നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടങ്കിൽ വേറെ ആരെയെങ്കിലും നിർത്താൻ പറ കിഷോറിനോട്. നാളെ രാവിലെ ഞാൻ സ്ഥലം വിടും.”
അവൻ എഴുന്നേറ്റ് അരിശത്തോടെ അകത്തേക്ക് നടന്നു. പിന്നെ ആതിര തർക്കിക്കാൻ നിന്നില്ല. താനൊരു അംഗീകരിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥയാണ്. തന്റെ മുന്നിൽ ഒരു പ്രൈവറ്റ് ഡീറ്റെക്റ്റീവ് കുറച്ചൊക്കെ ബഹുമാനത്തോടെ പെരുമാറണം എന്ന് കരുതി അൽപ്പം കടുംപിടുത്തം പിടിച്ചതാണ്.
അങ്ങേർക്ക് മനപ്രയാസം തോന്നിയോ ആവോ. അവൾ ചിന്തിച്ചു കസേരയിൽ ചാരിയിരുന്നു നാണി മുത്തശ്ശിയിൽ നിന്ന് കേട്ട കാര്യങ്ങളൊക്കെ മനസ്സിൽ ആവർത്തിച്ചു ഓർത്തെടുത്തു. ആ സ്ത്രീ അങ്ങനെ പച്ചയ്ക്കു തുറന്നടിച്ചു പറയുമെന്ന് കരുതിയില്ല.
അയ്യേ, വാഹിദ് കൂടെയുള്ളപ്പോൾ ആ വാക്കുകളൊക്കെ കേട്ടപ്പോൾ തൊലിയുരിഞ്ഞു പോയത് പോലെ തോന്നി. പണികിട്ടിയത് കഥയെഴുതാൻ വന്ന ആളാണ്, താൻ അങ്ങേരുടെ ഭാര്യയാണ് എന്ന് ഒരു നുണ തട്ടിക്കൂട്ടി പറഞ്ഞതാണ്. അതാവും ആ സ്ത്രീ ഒരു മടിയുമില്ലാതെ മുലയും പിന്നെ പിന്നെ… ഛെ ഓർക്കാൻ വയ്യ.

നല്ല പാർട്ടായിരുന്നു ബ്രൊ ❤️
ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു
പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️
pwoli kadha
waiting for next part
thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?