“രാത്രി കഴിക്കാനൊന്നും ഇല്ല. വാങ്ങിക്കൊണ്ടു വന്നാൽ വേണേൽ വല്ലതും വച്ചുണ്ടാക്കി കഴിക്കാം.” അവൾ അവൻ തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായപ്പോൾ പറഞ്ഞു.
“സാരമില്ല. കുറച്ച് വിശപ്പ് സഹിക്കാൻ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല.”
“നിങ്ങൾ എന്തൊരു മനുഷ്യനാണ്. നിങ്ങളെ പോലെയാണോ ഞാൻ. ഞാനൊരു പെണ്ണല്ലേ. എന്റെ വിശപ്പിന്റെ കാര്യത്തിൽ അല്പം പോലും ചിന്തയില്ലേ നിങ്ങൾക്ക്.” അവൾ അമർഷം കലർന്ന സ്വരത്തിൽ നിരാശയോടെ തർക്കിച്ചു.
“എന്തൊരു കഷ്ടമാണ്. നിങ്ങൾക്ക് എല്ലാറ്റിലും ആണിനെക്കാൾ ഉറച്ച നട്ടെല്ലും തന്റെടവും ആത്മാഭിമാനവും ഒക്കെയുണ്ടല്ലോ. നിങ്ങടെ സ്‌കൂട്ടർ അല്ലെ മുറ്റത്ത് കിടക്കുന്നത്.വേണേൽ പോയി വാങ്ങിച്ചു കഴിച്ചോ.” വാഹിദ് ശുണ്ഠിയെടുത്തു തട്ടിക്കയറി.
ആതിരക്ക് സങ്കടം വന്നു. ശരിയാണ്, താനൊരു പോലീസാണ്. ഒരു നിഗൂഢമായ കേസ് അന്വേഷിച്ചു വന്നതാണ്. പക്ഷേ കെട്ടിടത്തോളം രാത്രി തനിച്ചു സഞ്ചരിക്കാൻ പറ്റിയ സാഹചര്യമല്ല. ആളുകൾ മിസ്സിങ്ങാണ്. എങ്ങോട്ട് പോയെന്നോ ആരാണ് കടത്തിക്കൊണ്ട് പോകുന്നതെന്നോ ആർക്കും വ്യക്തമല്ലാത്ത കേസ് ഹിസ്റ്ററിയാണ്.
“ഒന്ന് വരൂന്നേ. ഇങ്ങനെ പരസ്പരം ദേഷ്യപ്പെട്ടിട്ട് ആർക്കാ ഗുണം.” ആതിരയുടെ ശബ്ദം നേർത്തു വന്നു. അവൾ നടന്ന് വാഹിദിന്റെ കട്ടിലിൽ അവന്റെ കാൽക്കൽ ചെന്നിരുന്നു. എന്നിട്ട് തുടർന്നു.
“ഞാനൊരു പോലീസുകാരിയാണ്, എസ്.ഐ.റാങ്കിലുള്ള ഉദ്യോഗസ്ഥ. പക്ഷേ ഞാനൊരു പെണ്ണുകൂടിയല്ലേ. എങ്ങിനെ ഈ പരിചയമില്ലാത്ത നാട്ടിൽ ഇത്രയും അന്ധവിശ്വാസം ഉള്ള പ്രദേശത്ത് രാത്രി..” അവൾ കാലിന്റെ കാലിന്റെ മുട്ടിൽ പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു നിർത്തി.

അടിപൊളി 🌺.
അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
വാഹിദ് rocks 🌺 – അവൻ അടിച്ചു പൊളിക്കട്ടെ 😋
ആദ്യ രണ്ടു പാർട്ടും വായിച്ചില്ലേ? അടുത്ത പാർട്ട് ഇപ്പൊ വരും, അതിന് മുമ്പ് ആദ്യ രണ്ട് സീരീസ് കൂടി വായിക്കൂ.❤️❤️❤️
നിങ്ങളുടെ അവരതരണം നന്നായിട്ടുണ്ട്. വായിക്കാൻ നല്ല രസമുള്ള ശൈലിയിലാണ് എഴുതുന്നത് 🔥🔥🙌
വളരെ സന്തോഷം. കമ്പി പറച്ചിൽ എന്നത് മാത്രമല്ല, അതിന്റെ ഒപ്പം കഴിയുന്നതുപോലെ നന്നാക്കി കഥപറയാൻ കൂടിയാണ് ശ്രമം. ❤️Uuu
സൂപ്പർ. സഹോ…
കാഞ്ഞിരകുറ്റി ഗ്രാമത്തെക്കുറിച്ചുള്ള വിവരണവും, ആ രാത്രികളെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഭാവനകളും അടിപൊളി ആയിത്തന്നെ അവതരിപ്പിച്ചു…
കാട്ടിനുള്ളിൽ നടത്തുന്ന കമകേളികളും കൊലുസ്സിന്റെ ശബ്ദവും, പിന്നെ തുറിച്ചുനോക്കുന്ന കണ്ണുകളും… ഉഫ് പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം തന്നേ സൃഷ്ടിച്ചു… പിന്നെ സഹോ ഒരു പജേറോ കാറിന്റെ കാര്യം.. ആ ഗ്രാമത്തിലും സാമ്പത്തികശേഷി ഉള്ളവരുണ്ടോ… അല്ലാ ഒരു സംശയം… ന്തെക്കൊയോ നിക്കൂടതകൾ ഒളിഞ്ഞിരിപ്പുണ്ട്….
സൂപ്പർ…
കാത്തിരിക്കുന്നു… ആവേശത്തിൽ ആകാൻഷയോടെ….
നന്ദുസ്…
നന്ദൂസേ, സന്തോഷം..ബൊലേറോ ആയിരുന്നില്ലേ.. പണക്കാർ ഒക്കെയുള്ള ഗ്രാമമാണ് 🥰🥰
5ദിവസം ആയി കാത്തിരിക്കുന്നു വന്നൂലെ… സന്തോഷം വായിച്ചു വരാം
ആഹാ ആശാൻ വന്നല്ലേ.. വായിച്ചു വരൂ..കഥയിലേക്ക് കടക്കുന്നതേയുള്ളൂ..🥰
മൊത്തത്തിൽ കാറ്റിൽ ഒരു കാമത്തിൻ്റെ ഗന്ധമുണ്ടെങ്കിലും കാഞ്ഞിരമരത്തിനടുത്ത് കല്ക്കണ്ടം വിതറികൊണ്ട് സൈറ്റിനോട് നീതി പുലർത്താൻ ശ്രമിച്ചെങ്കിലും വഴിയരുകിലെ ആരുടെയെങ്കിലും വേഴ്ച ഒരു വികാരവേലിയേറ്റത്തിന് ഉപയുക്തമല്ലതന്നെ.
വായനക്കാരനുമായി മാനസിക ഐക്യം കൈവരിച്ച core characters ൻ്റെ സുഖദുഃഖങ്ങളിലേ വായനക്കാർ മനസ്സറിഞ്ഞ് പങ്കുചേരൂ. കഴിഞ്ഞ രണ്ട് നോവലുകളിലുണ്ടായിരുന്ന വാഹിദ് ആണ് ഇതിലും നായകൻ എന്നത് മാത്രമാണ് ഇതിലെ connect. അതിലുണ്ടായിരുന്ന ഫ്ലോ ഇപ്പൊഴും വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. Means, ഒരു startling start ഇതുവരെ കിട്ടിയില്ല.
വായനക്കാരനെ പിടിച്ചിടുന്ന spicy elements വരട്ടെ പെട്ടെന്ന്.
ഓരോ പാർട്ടും ഓരോ കഥകളാണ് ആഗ്രഹിക്കുന്നത്. വാഹിദ് എല്ലാ കഥയിലും നായകനായിരിക്കട്ടെ എന്ന് കരുതി. പക്ഷെ ഈ പാർട്ടോടു കൂടി മൂടൽ മഞ്ഞു സീരീസ് അവസാനിപ്പിക്കണം എന്നാണ് plan..❤️❤️
നല്ല പാർട്ടായിരുന്നു ബ്രൊ ❤️
ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു
പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️
pwoli kadha
waiting for next part
thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?
vaayichittund
❤️🥰