കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ] 323

“ഒന്നും അയേൺ ചെയ്തിട്ടില്ല ന്നെ. ചുരിദാർ വേണോന്ന് ആലോചിച്ചു നിന്നു പോയതാ മാഷേ.” അവൾ ക്ഷമാപണം പോലെ പറഞ്ഞു. അവനൊന്നു അമർത്തി മൂളിയിട്ട് മുറിയിലേക്ക് കയറി ജാലകം അടച്ചു കുറ്റിയിട്ടു. അവന്റെ റൂമിലെ ജാലകം വന്നിട്ട് രണ്ടു ദിവസം ആയെങ്കിലും ഇതുവരെ അവൻ തുറന്ന് വച്ചിരുന്നില്ല.

പിന്നെ വരാന്തയിലേക്ക് ഇറങ്ങി വാതിൽ ലോക്ക് ചെയ്തു രണ്ടുപേരും മുറ്റത്തേക്കിറങ്ങി. വാഹിദ് ഗ്രിൽസ് പൂട്ടി താക്കോൽ ആതിരയെ ഏൽപ്പിച്ചു ബുള്ളറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. ആതിര പിന്നിൽ കയറി കഴിഞ്ഞപ്പോൾ ബുള്ളറ്റ് ഗ്രാമത്തിലെ നിതാന്ത നിശബ്ദതയിൽ ഇടിമുഴക്കം തീർത്തുകൊണ്ട് പുറത്തേക്ക് പാഞ്ഞു. സ്‌കൂൾ കഴിഞ്ഞു കുറച്ച് ദൂരം മുന്നോട്ട് പോയി കയറ്റം കയറി വണ്ടി കല്ലാപുരം ഭാഗത്തേക്ക് പാഞ്ഞുപോയി.

കുറച്ച് ദൂരം കഴിഞ്ഞു വളവിലെത്തിയപ്പോൾ മുന്നിലെ വിശാലമായ പറമ്പിന്റെ ഭിത്തിയിൽ, ഇരുട്ടിൽ നിന്ന് ഒരു കറുത്ത പട്ടി തങ്ങളെത്തന്നെ നോക്കിനിൽക്കുന്നത്  വളവു തിരിയുന്ന വണ്ടിയുടെ ഹെഡ്‌ലൈറ്റിന്റെ ഒരു മിന്നായ വെളിച്ചത്തിൽ ആതിര കണ്ടു. അവൾക്ക് പെട്ടന്നൊരു ഭയം തോന്നിയിട്ട് മുന്നോട്ട് നീങ്ങി വാഹിദിനോട് ചേർന്നിരുന്നു.

“നിങ്ങൾ അത് കണ്ടായിരുന്നോ.?” അവൾ അവൻ കേൾക്കാൻ പാകത്തിൽ കുറച്ചുറക്കെ ചോദിച്ചു.

“ആ പട്ടിയല്ലേ. ഞാൻ കണ്ടിരുന്നു.” അവനും അതേ ഉച്ചത്തിൽ മറുപടി നൽകി. ഒപ്പം കൂട്ടിച്ചേർത്തു.

“നമ്മൾ അന്വേഷിക്കുന്ന യഥാർഥ്യങ്ങളും ആ പട്ടിയും തമ്മിൽ എന്തോ ബന്ധമുണ്ട്. ഞാനിത് രണ്ടാം തവണയാണ് അതിനെ കാണുന്നത്.” അവൻ പറഞ്ഞു.

The Author

ലസ്റ്റർ

16 Comments

Add a Comment
  1. അടിപൊളി 🌺.
    അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
    വാഹിദ് rocks 🌺 – അവൻ അടിച്ചു പൊളിക്കട്ടെ 😋

    1. ലസ്റ്റർ

      ആദ്യ രണ്ടു പാർട്ടും വായിച്ചില്ലേ? അടുത്ത പാർട്ട്‌ ഇപ്പൊ വരും, അതിന് മുമ്പ് ആദ്യ രണ്ട് സീരീസ് കൂടി വായിക്കൂ.❤️❤️❤️

  2. നിങ്ങളുടെ അവരതരണം നന്നായിട്ടുണ്ട്. വായിക്കാൻ നല്ല രസമുള്ള ശൈലിയിലാണ് എഴുതുന്നത് 🔥🔥🙌

    1. ലസ്റ്റർ

      വളരെ സന്തോഷം. കമ്പി പറച്ചിൽ എന്നത് മാത്രമല്ല, അതിന്റെ ഒപ്പം കഴിയുന്നതുപോലെ നന്നാക്കി കഥപറയാൻ കൂടിയാണ് ശ്രമം. ❤️Uuu

  3. നന്ദുസ്

    സൂപ്പർ. സഹോ…
    കാഞ്ഞിരകുറ്റി ഗ്രാമത്തെക്കുറിച്ചുള്ള വിവരണവും, ആ രാത്രികളെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഭാവനകളും അടിപൊളി ആയിത്തന്നെ അവതരിപ്പിച്ചു…
    കാട്ടിനുള്ളിൽ നടത്തുന്ന കമകേളികളും കൊലുസ്സിന്റെ ശബ്ദവും, പിന്നെ തുറിച്ചുനോക്കുന്ന കണ്ണുകളും… ഉഫ് പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം തന്നേ സൃഷ്ടിച്ചു… പിന്നെ സഹോ ഒരു പജേറോ കാറിന്റെ കാര്യം.. ആ ഗ്രാമത്തിലും സാമ്പത്തികശേഷി ഉള്ളവരുണ്ടോ… അല്ലാ ഒരു സംശയം… ന്തെക്കൊയോ നിക്കൂടതകൾ ഒളിഞ്ഞിരിപ്പുണ്ട്….
    സൂപ്പർ…
    കാത്തിരിക്കുന്നു… ആവേശത്തിൽ ആകാൻഷയോടെ….

    നന്ദുസ്…

    1. ലസ്റ്റർ

      നന്ദൂസേ, സന്തോഷം..ബൊലേറോ ആയിരുന്നില്ലേ.. പണക്കാർ ഒക്കെയുള്ള ഗ്രാമമാണ് 🥰🥰

  4. 5ദിവസം ആയി കാത്തിരിക്കുന്നു വന്നൂലെ… സന്തോഷം വായിച്ചു വരാം

    1. ലസ്റ്റർ

      ആഹാ ആശാൻ വന്നല്ലേ.. വായിച്ചു വരൂ..കഥയിലേക്ക് കടക്കുന്നതേയുള്ളൂ..🥰

  5. മൊത്തത്തിൽ കാറ്റിൽ ഒരു കാമത്തിൻ്റെ ഗന്ധമുണ്ടെങ്കിലും കാഞ്ഞിരമരത്തിനടുത്ത് കല്ക്കണ്ടം വിതറികൊണ്ട് സൈറ്റിനോട് നീതി പുലർത്താൻ ശ്രമിച്ചെങ്കിലും വഴിയരുകിലെ ആരുടെയെങ്കിലും വേഴ്ച ഒരു വികാരവേലിയേറ്റത്തിന് ഉപയുക്തമല്ലതന്നെ.
    വായനക്കാരനുമായി മാനസിക ഐക്യം കൈവരിച്ച core characters ൻ്റെ സുഖദുഃഖങ്ങളിലേ വായനക്കാർ മനസ്സറിഞ്ഞ് പങ്കുചേരൂ. കഴിഞ്ഞ രണ്ട് നോവലുകളിലുണ്ടായിരുന്ന വാഹിദ് ആണ് ഇതിലും നായകൻ എന്നത് മാത്രമാണ് ഇതിലെ connect. അതിലുണ്ടായിരുന്ന ഫ്ലോ ഇപ്പൊഴും വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. Means, ഒരു startling start ഇതുവരെ കിട്ടിയില്ല.
    വായനക്കാരനെ പിടിച്ചിടുന്ന spicy elements വരട്ടെ പെട്ടെന്ന്.

    1. ലസ്റ്റർ

      ഓരോ പാർട്ടും ഓരോ കഥകളാണ് ആഗ്രഹിക്കുന്നത്. വാഹിദ് എല്ലാ കഥയിലും നായകനായിരിക്കട്ടെ എന്ന് കരുതി. പക്ഷെ ഈ പാർട്ടോടു കൂടി മൂടൽ മഞ്ഞു സീരീസ് അവസാനിപ്പിക്കണം എന്നാണ് plan..❤️❤️

  6. നല്ല പാർട്ടായിരുന്നു ബ്രൊ ❤️
    ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
    ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
    അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
    കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
    ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു

    1. ലസ്റ്റർ

      പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️

  7. pwoli kadha
    waiting for next part

    1. ലസ്റ്റർ

      thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?

        1. ലസ്റ്റർ

          ❤️🥰

Leave a Reply

Your email address will not be published. Required fields are marked *