“ദേ, ഒറ്റ ചവിട്ടു ഞാൻ വച്ചു തരും. എന്നെയെങ്ങാനും നിങ്ങളെ ഇഷ്ടത്തിനനുസരിച്ചു ശല്യം ചെയ്താലാണ്ടല്ലോ.” അവൻ കാല് ദേഷ്യത്തോടെ വലിച്ചു മാറി മുരണ്ടു.
“ഒന്ന് വായോ. കുറച്ചുകൂടി കഴിഞ്ഞാൽ നന്നായി വിശക്കും. രാവിലെ നിങ്ങൾ തന്നല്ലേ പറഞ്ഞത് എട്ടുമണി കഴിയുമ്പോ തന്നെ എല്ലാ കടകളും അടക്കാൻ തുടങ്ങും ന്ന്. നമുക്ക് പോയി വരാം.” അവൾ അവനെ അനുനായിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
വാഹിദിനു പൊടുന്നനെ അവളോടൊരു സഹതാപം തോന്നി. പെണ്ണിന്റെ നിഷ്കളങ്കമായ പൊങ്ങച്ചതിനപ്പുറം അവളൊരു പാവം സ്ത്രീ മാത്രമാണെന്ന് അവന് മനസ്സിലായി. പക്ഷേ ആ ഭാവം പുറമേ കാണിക്കാതെ അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു. ആതിര എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് നടന്നു.
ജീൻസും ടീഷർട്ടും ധരിച്ചു മൊബൈൽ എടുത്ത് പോക്കറ്റിൽ ഇട്ട് ബുള്ളറ്റിന്റെ കീ എടുത്ത് വാഹിദ് കുറച്ച് നേരം വരാന്തയിൽ കാത്തു നിന്നു. അവളെ കാണാത്തത് കൊണ്ട് അവൻ അകത്തേക്ക് കയറി അവളുടെ മുറിയുടെ വാതിൽക്കലേക്ക് ചെന്നു. അത് അടച്ചിരുന്നില്ല. അലമാരയുടെ മുന്നിൽ പാന്റും ബ്രായും മാത്രം ധരിച്ചു പുറം തിരിഞ്ഞു സംശയിച്ചു നിൽക്കുകയാണ് അവൾ.!
“ദേ, എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ. കടകളൊക്കെ അടക്കുമെന്ന് പറഞ്ഞിട്ട് നിങ്ങളെന്താ നിന്നു സ്വപ്നം കാണുകയാണോ.”
വാഹിദിന്റെ ഉയർന്ന ശബ്ദം കേട്ട് അവളൊന്നു ഞെട്ടി. അവനെ വാതിൽക്കൽ കണ്ടപ്പോൾ ഞെട്ടലോടെ അവൾ കൈകൊണ്ട് തന്റെ മുഴുത്തു പാതിയിൽ അധികം പുറത്തേക്ക് തുറിച്ചു നിൽക്കുന്ന മുല മൂടിപ്പിടിച്ചിട്ട് അലമാരയിൽ നിന്ന് ഒരു ടീഷർട്ട് വലിച്ചെടുത്തു തലവഴി വലിച്ചിറക്കി. പിന്നെ വേഗം അവന്റെ അടുത്തേക്ക് വന്നു.

നല്ല പാർട്ടായിരുന്നു ബ്രൊ ❤️
ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു
പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️
pwoli kadha
waiting for next part
thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?