കാന്താരിയുടെ കലിപ്പന്‍ [Poker Haji] 277

നോക്കാതിരിക്കുന്നതെങ്ങനാ.അളിയനാണെങ്കി പൂനയിലും ഇവളാണെങ്കി കോഴിക്കോടും ഇപ്പൊ ദേ വിദേശത്തേക്കും പോകുന്നു. ആര്‍ക്കും ഉപയോഗമില്ലാതെ നശിച്ചു പോകുവാണല്ലൊ ദൈവമേ ഈ ശരീരം എന്നു മനസ്സില്‍ വേവലാതിപ്പെട്ടു കൊണ്ടു ചായ അവളുടെ നേരെ നീട്ടിയിട്ടു പറഞ്ഞു.
‘ഇന്നാടി മോന്ത്’
ഷൈമ തിരിഞ്ഞ് ശ്യാമിന്റെ കയ്യില്‍ നിന്നു ചായക്കപ്പു മേടിച്ചു ഒരു പുഞ്ചിരിയോടെ അവിടിട്ടിരിക്കുന്ന കസേരയിലെക്കിരുന്നു.ശ്യാമും ഒരു കസേരയിലിരുന്നു കൊണ്ട്
‘അല്ലാ ആരിതു രണ്ടു ദിവസത്തെ അഴുക്കൊക്കെ കഴുകി കളഞ്ഞപ്പോഴേക്കും പെണ്ണങ്ങു കേറി സുന്ദരിയായല്ലൊ.’
‘ഞാനല്ലെങ്കിലും സുന്ദരി തന്നാഅസൂയപ്പെട്ടിട്ടു കാര്യമില്ല കേട്ടൊ’
‘മ്മ് എനിക്കെന്തിനാടി അസൂയ നിന്റെയീ ഊള മോന്ത കണ്ടിട്ടൊ ഹല്ല പിന്നെ.’
‘ആ ചെലപ്പൊ അങ്ങനൊക്കെ തോന്നും. സൗന്ദര്യം നോക്കി മാര്‍ക്കിടാന്‍ വന്നേക്കുന്നു ഒരുത്തന്‍’
എന്നും പറഞ്ഞവള്‍ ചുണ്ട് കോണിച്ചു കൊണ്ട് തല തിരിച്ചു. രണ്ടു പേരും പണ്ടു മുതലേ അങ്ങനാണു എപ്പൊ കണ്ടാലും കീരിയും പാമ്പും പോലാണു എന്നാല്‍ ഭയങ്കര സ്‌നേഹവുമാണു.കുഞ്ഞുനാളില്‍ മുതല്‍ രണ്ടു പേരും ഇങ്ങനൊക്കെ തന്നെയാണു വളര്‍ന്നതു.ശ്യാം മൂന്നാലു വയസിനു മൂത്തതാണെങ്കിലും അവള്‍ ചിലപ്പൊ എടാ പോടാന്നൊക്കെ അവനെ വിളിക്കാറുണ്ടു. പെട്ടന്നു തന്നെ വഴക്കൊക്കെ മാറുകയും ചെയ്യും.
രണ്ടു പേരും കൂടി ചൂടു ഹോര്‍ലിക്‌സ് ചായ കുടിച്ചു കൊണ്ട്‌നാട്ടിലെ വിശേഷങ്ങളും വിസാക്കാര്യങ്ങളും ഒക്കെ സംസാരിച്ചോണ്ടു നിന്നപ്പോഴാണു അളിയന്‍ വിളിച്ചതു.
‘അയ്യൊ ദേ ചേട്ടന്‍ വിളിക്കുന്നു.നേരത്തെ വിളിച്ചിട്ടു പിന്നെ വിളിക്കുന്ന കാര്യമങ്ങു മറന്നല്ലൊ’
എന്നും പറഞ്ഞവള്‍ പെട്ടന്നു ഫോണെടുത്തു ഹലൊ പറഞ്ഞു.
‘ആ ടീ എന്തായി എത്തിയൊ ഞാന്‍ ഡുട്ടീലായിരുന്നെടി’
‘പ്രത്യേകിച്ച് ഒന്നുമില്ലേട്ടാ വൈകിട്ടെത്തി പിന്നെ ദേ ഫ്‌ളാറ്റില്‍ വന്നു നല്ലൊരു കുളിയും പാസാക്കി അപ്പോഴേക്കും ശ്യാമേട്ടന്‍ ചായ ഉണ്ടാക്കിക്കൊണ്ടു വന്നു ദാ ഇപ്പൊ ഞങ്ങളു രണ്ടും ബാല്‍ക്കണിയിലിരുന്നു നാട്ടു വിശേഷങ്ങളൊക്കെ പറഞ്ഞോണ്ടിരുന്നു ചായ കുടിക്കുന്നു.’
‘ആ എന്തായാലും നീ എത്തിയല്ലൊ ഇനി എനിക്കു ലീവു കിട്ടുന്നതിനനുസരിച്ചു വരാം.ലീവായിട്ടു കിട്ടുമോന്നു അത്ര ഉറപ്പു പറയാന്‍ പറ്റില്ല.മിക്കവാറും പകലു ഡുട്ടിയിലുള്ള അഡ്ജസ്റ്റുമെന്റെ നടക്കുകയുള്ളൂ കേട്ടൊ.’

19 Comments

Add a Comment
  1. Kadha polichadikkki kidu sanam igale ella kadheem orupad thavana vayichittund but enikk ettom kooduthal ishtappettath neethuvinde pookavanam an..ath polathe oru kadha koodi ezhuthumo marumol ammayiyappan..korachum kooduthal samayam nude kanich nikkunna marmolde plzzz

  2. പൊന്നു.?

    ഹാജിക്ക……. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ❤️

    ????

  3. കൊള്ളാം സൂപ്പർ. കലക്കി. ❤❤❤

  4. സൂപ്പർ കഥ. ഇങ്ങനെ േവണം ഒരു കളി വിവരിക്കാൻ . മാരക ഫീൽ ആയിരുന്നു.
    കഥയുടെ കുറച്ച് ഭാഗം വിട്ട് േപായിട്ടുണ്ട്‌ലേ. അത് ഉൾപെടുത്തണേ.
    എനതായാലും tnx

  5. പോക്കർ ഭായി,

    കൊറേ നാളുകൾക്കു ശേഷം ഒരു കഥ സൈറ്റിൽ മുഴുവനായും വായിച്ചു. എന്തു പറയാനാണ്! അതി സുന്ദരം. ആ പഴയ, മനസ്സിൽ തൊടുന്ന കമ്പി വികാരം. കളിവർണ്ണനയെല്ലാം കലക്കിയിട്ടുണ്ട്. ലെഗ്ഗിൻസിട്ട പെണ്ണിൻ്റെ കമിഴ്ന്നു കിടപ്പ്! മനോഹരമായ ചിത്രം വരഞ്ഞിരിക്കുന്നു.

    സ്നേഹത്തോടെ

    ഋഷി.

  6. avsanm chechi aayo

  7. Wow super story

  8. ഗ്രാമത്തിൽ

    ലെഗിൻസ് അല്ലെങ്കിലേ അതൊരു സംഭവം തന്നെയാന്നേ.. പിന്നെ ശംഖുപുഷ്പം….. ഹോ… ഹൂ…

    1. സൂപ്പർ ഗംഭീരം ?????

  9. പോക്കറേ,
    അടിപൊളി…
    മൊത്തം 57 പേജുകൾ..
    ഒരൊറ്റ കളി.. 29 പേജുകളിൽ അത്
    ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..
    ഇത്രയും ഭംഗിയായി കളി എഴുതിയ ഒരാളെ
    ഇത് വരെ കണ്ടിട്ടില്ല…
    വേറെ ആരൊക്കെ എഴുതിയാലും ഈ
    57 പേജിൽ ഒരു 10 കഥാപാത്രങ്ങൾ വരും..
    അവരെയൊക്കെ കളിക്കും..
    ഇവിടെ 2 പേര്…29 പേജുകൾ… ഒറ്റ കളി..
    ബിഗ്‌ സല്യൂട്ട്…

  10. ഈ കണ്ട കഥകളൊക്കെ വെറുതെ ഒലിപ്പിച്ച് വേസ്റ്റാക്കി കളയാനല്ലേ അല്ലാതെ കൊച്ചുങ്ങളെ ഉണ്ടാക്കാനല്ലല്ലോ ❤❤

  11. വായിച്ചു!!!ഇതിപ്പോ എന്താ പറയുക… അസാധ്യ ഫീൽ രതിയുടെ മാസ്മരികത ഇതിനേക്കാൾ തീവ്രമായി പറയാനാവില്ല ഒരുപാടൊരുപാടിഷ്ടം. ❤❤❤❤

    1. താങ്ക്സ് ബ്രോ ?❤?❤

  12. പ്രിയ ഡോക്ട്ടർ കഥയിൽ പേജ് 14 ൽ
    “അവസാനം ആ അതു ശരിയാടി ഇവിടെ നിന്നെ സഹിക്കുന്ന പാടെനിക്കറിയാം.അപ്പൊ എനിക്കൂഹിക്കാവുന്നു അവനു തോന്നി.”
    അവിടെ മുതൽ കുറച്ചു പേജുകൾ മിസ്സിംഗ് ആണ് ശ്രദ്ധിക്കുമല്ലോ

    1. ബോസെ ആ ഭാഗം അപ്‌ഡേറ്റ് വന്നില്ല. കമന്റ് ബോക്സിൽ ഇടാവോ

  13. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  14. പ്രീയപ്പെട്ട പോക്കറേട്ടാ, രാവിലെ ഒറ്റ ഇരിപ്പിനു വായിച്ചു തീര്‍ത്തു. നല്ലൊരു കഥ. ഇഷ്ടപ്പെട്ട വരികളില്‍ ഒന്ന് മാത്രം ഇളിടെ പറയട്ടെ.

    ചന്തിയെ പൊതിഞ്ഞതു പോലെ ഇറുകിയ ലെഗ്ഗിന്‍സിനുള്ളില്‍ പുറകോട്ടു തള്ളി നില്‍ക്കുന്ന ചന്തികളുടെ മുഴുപ്പു മുഴുവനായി കാണാം.

    എന്നെ പോലെ ചെറിയ പേജില്‍ എഴുതുന്നവര്‍ക്ക് താങ്കള്‍ ഒരു വിസ്മയമാണ്.

    1. ഹ ഹ ഹാ രതിയമ്മേ താങ്കളൊക്കെ എന്റെ കഥയിൽ വന്നു അഭിപ്രായം പറയുകയോ ? അതിശയം തന്നെ .സൈറ്റിലെ വലിയ വലിയ ലെജൻഡ് കളൊക്കെ ഈ പട്ടിണി പാവങ്ങളുടെ സൃഷ്ടികൾ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുകാന്നു പറഞ്ഞാൽ കമന്റു ദാരിദ്ര്യം അനുഭവിക്കുന്ന ഞങ്ങൾക്കൊക്കെ അവാർഡിന് തുല്യമാണ്. താങ്ക്സ് …

      1. Ee sitil ore oru legend ollu ath pokerettenne thenne an

Leave a Reply

Your email address will not be published. Required fields are marked *