കാന്താരിയുടെ കലിപ്പന്‍ [Poker Haji] 277

കാന്താരിയുടെ കലിപ്പന്‍

Kanthariyude Kalippan | Author : Pokker Haji


‘എടി എടി പോത്തെ എന്താണു നിനക്കിത്ര അര്‍ജന്റു.’ ‘ഞാന്‍ ഫോണ്‍ എത്ര വട്ടം കട്ടാക്കിക്കളഞ്ഞതാഅപ്പോത്തന്നെ നിനക്കറിഞ്ഞൂടെ ഞാന്‍ എന്തേലും ബിസിയായിരിക്കുമെന്നു.’
‘ചേട്ടാ അ അതു’
‘ഹൂനാശം പിടിക്കാനായിട്ടു എന്താ കാര്യം പറഞ്ഞങ്ങോട്ടു തൊലയ്ക്ക്.’
‘അതു ചേട്ടാ ഞാന്‍ ഒരു അത്യാവശ്യ കാര്യം പറയാന്‍ വിളിച്ചതാ.’ ‘എനിക്കെങ്ങനെ അറിയാം ചേട്ടനവിടെ ബിസിയാണൊ അല്ലയോന്നു.ഹല്ല പിന്നെ എന്നോടെന്തിനാ ചൂടാവണതു.’
‘എടിയെടി അതിനല്ലെ ഞാന്‍ പിന്നേം പിന്നേം ഫോണ്‍ കട്ടാക്കിയതു. ഞാന്‍ അവിടെ ബോസ്സുമായി സംസാരിച്ചോണ്ടു നിക്കുവായിരുന്നു ലീവിന്റെ കാര്യത്തെപ്പറ്റി.പുള്ളി പറയാമെന്നാണു പറഞ്ഞതു.’
‘ങ്ങേ അപ്പൊ ലീവ് കിട്ടൂലെ’
‘അതറീല ഒന്നൊ രണ്ടൊ ദിവസം ലീവ് വേണെങ്കി എടുത്തോന്നു പറഞ്ഞു നമുക്കിപ്പം ഒന്നൊ രണ്ടൊ ദിവസം കിട്ടീട്ടെന്താക്കാനാ.’
‘ആ അപ്പൊ അതു നന്നായി ചേട്ടാ ഇനി ലീവ് ചോദിക്കണ്ട കേട്ടൊ’
‘എന്തെ ഞാന്‍ പിന്നെ ലീവെടുക്കാതെജോലി രാജി വെച്ചു വരണൊ’
‘ന്റെ പൊന്നു ചേട്ടാ അതൊന്നുമല്ല ലീവിനി വേണ്ടി വരില്ല കാരണം ഷൈമക്കു വിസ വന്നിട്ടുണ്ടു.പതിനഞ്ചു ദിവസത്തിനുള്ളില്‍ അവിടെ ജോയിന്‍ ചെയ്യണം.’
‘ങ്ങേ പതിനഞ്ചു ദിവസൊ .അവളു പിന്നെ ഒരു മാസമെങ്കിലും കഴിയും എന്നോക്കെ തള്ളിയതു എന്തിനായിരുന്നു.’
‘അതൊന്നും എനിക്കറീല ഇതിപ്പം ഇന്നുച്ചക്കാണു അവള്‍ക്കു മെയില്‍ കിട്ടിയതു.അവളു ചേട്ടനെ വൈകിട്ടുവിളിക്കും.ഇപ്പം അവളു വിഷ്ണുച്ചേട്ടന്റെ വീട്ടില്‍ പോയിരിക്കുവാ.വൈകിട്ടു വരും.’
‘ആ ശരി ഇനീപ്പൊ എന്തു ചെയ്യുമെടീ.’
‘അതു കുഴപ്പമില്ല ചേട്ടാ.ഞാന്‍ ഇവിടെ പറഞ്ഞോളാം കാര്യങ്ങളു.അല്ലെങ്കിത്തന്നെ എന്തെങ്കിലും പറയണ്ട കാര്യമില്ല.ഷൈമേടെ കാര്യങ്ങള്‍ അറിയുമ്പൊ തന്നെ എല്ലാര്‍ക്കും അറിയാലൊ.’
‘ആ ഇനിപ്പൊ എന്തു ചെയ്യണമെന്നു ഞാനൊന്ന് ആലോചിക്കട്ടെ.’ ‘ആ ടീഫോണ്‍ വെച്ചെ ദേ അളിയന്‍ വിളിക്കുന്നു.അതു കഴിഞ്ഞിട്ടു വിളിക്കാം നിന്നെ കേട്ടൊ’
‘ആ ശരി.’
‘ആ ഹലൊ അളിയാ.’

19 Comments

Add a Comment
  1. Kadha polichadikkki kidu sanam igale ella kadheem orupad thavana vayichittund but enikk ettom kooduthal ishtappettath neethuvinde pookavanam an..ath polathe oru kadha koodi ezhuthumo marumol ammayiyappan..korachum kooduthal samayam nude kanich nikkunna marmolde plzzz

  2. പൊന്നു.?

    ഹാജിക്ക……. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ❤️

    ????

  3. കൊള്ളാം സൂപ്പർ. കലക്കി. ❤❤❤

  4. സൂപ്പർ കഥ. ഇങ്ങനെ േവണം ഒരു കളി വിവരിക്കാൻ . മാരക ഫീൽ ആയിരുന്നു.
    കഥയുടെ കുറച്ച് ഭാഗം വിട്ട് േപായിട്ടുണ്ട്‌ലേ. അത് ഉൾപെടുത്തണേ.
    എനതായാലും tnx

  5. പോക്കർ ഭായി,

    കൊറേ നാളുകൾക്കു ശേഷം ഒരു കഥ സൈറ്റിൽ മുഴുവനായും വായിച്ചു. എന്തു പറയാനാണ്! അതി സുന്ദരം. ആ പഴയ, മനസ്സിൽ തൊടുന്ന കമ്പി വികാരം. കളിവർണ്ണനയെല്ലാം കലക്കിയിട്ടുണ്ട്. ലെഗ്ഗിൻസിട്ട പെണ്ണിൻ്റെ കമിഴ്ന്നു കിടപ്പ്! മനോഹരമായ ചിത്രം വരഞ്ഞിരിക്കുന്നു.

    സ്നേഹത്തോടെ

    ഋഷി.

  6. avsanm chechi aayo

  7. Wow super story

  8. ഗ്രാമത്തിൽ

    ലെഗിൻസ് അല്ലെങ്കിലേ അതൊരു സംഭവം തന്നെയാന്നേ.. പിന്നെ ശംഖുപുഷ്പം….. ഹോ… ഹൂ…

    1. സൂപ്പർ ഗംഭീരം ?????

  9. പോക്കറേ,
    അടിപൊളി…
    മൊത്തം 57 പേജുകൾ..
    ഒരൊറ്റ കളി.. 29 പേജുകളിൽ അത്
    ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..
    ഇത്രയും ഭംഗിയായി കളി എഴുതിയ ഒരാളെ
    ഇത് വരെ കണ്ടിട്ടില്ല…
    വേറെ ആരൊക്കെ എഴുതിയാലും ഈ
    57 പേജിൽ ഒരു 10 കഥാപാത്രങ്ങൾ വരും..
    അവരെയൊക്കെ കളിക്കും..
    ഇവിടെ 2 പേര്…29 പേജുകൾ… ഒറ്റ കളി..
    ബിഗ്‌ സല്യൂട്ട്…

  10. ഈ കണ്ട കഥകളൊക്കെ വെറുതെ ഒലിപ്പിച്ച് വേസ്റ്റാക്കി കളയാനല്ലേ അല്ലാതെ കൊച്ചുങ്ങളെ ഉണ്ടാക്കാനല്ലല്ലോ ❤❤

  11. വായിച്ചു!!!ഇതിപ്പോ എന്താ പറയുക… അസാധ്യ ഫീൽ രതിയുടെ മാസ്മരികത ഇതിനേക്കാൾ തീവ്രമായി പറയാനാവില്ല ഒരുപാടൊരുപാടിഷ്ടം. ❤❤❤❤

    1. താങ്ക്സ് ബ്രോ ?❤?❤

  12. പ്രിയ ഡോക്ട്ടർ കഥയിൽ പേജ് 14 ൽ
    “അവസാനം ആ അതു ശരിയാടി ഇവിടെ നിന്നെ സഹിക്കുന്ന പാടെനിക്കറിയാം.അപ്പൊ എനിക്കൂഹിക്കാവുന്നു അവനു തോന്നി.”
    അവിടെ മുതൽ കുറച്ചു പേജുകൾ മിസ്സിംഗ് ആണ് ശ്രദ്ധിക്കുമല്ലോ

    1. ബോസെ ആ ഭാഗം അപ്‌ഡേറ്റ് വന്നില്ല. കമന്റ് ബോക്സിൽ ഇടാവോ

  13. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  14. പ്രീയപ്പെട്ട പോക്കറേട്ടാ, രാവിലെ ഒറ്റ ഇരിപ്പിനു വായിച്ചു തീര്‍ത്തു. നല്ലൊരു കഥ. ഇഷ്ടപ്പെട്ട വരികളില്‍ ഒന്ന് മാത്രം ഇളിടെ പറയട്ടെ.

    ചന്തിയെ പൊതിഞ്ഞതു പോലെ ഇറുകിയ ലെഗ്ഗിന്‍സിനുള്ളില്‍ പുറകോട്ടു തള്ളി നില്‍ക്കുന്ന ചന്തികളുടെ മുഴുപ്പു മുഴുവനായി കാണാം.

    എന്നെ പോലെ ചെറിയ പേജില്‍ എഴുതുന്നവര്‍ക്ക് താങ്കള്‍ ഒരു വിസ്മയമാണ്.

    1. ഹ ഹ ഹാ രതിയമ്മേ താങ്കളൊക്കെ എന്റെ കഥയിൽ വന്നു അഭിപ്രായം പറയുകയോ ? അതിശയം തന്നെ .സൈറ്റിലെ വലിയ വലിയ ലെജൻഡ് കളൊക്കെ ഈ പട്ടിണി പാവങ്ങളുടെ സൃഷ്ടികൾ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുകാന്നു പറഞ്ഞാൽ കമന്റു ദാരിദ്ര്യം അനുഭവിക്കുന്ന ഞങ്ങൾക്കൊക്കെ അവാർഡിന് തുല്യമാണ്. താങ്ക്സ് …

      1. Ee sitil ore oru legend ollu ath pokerettenne thenne an

Leave a Reply to പൊന്നു.? Cancel reply

Your email address will not be published. Required fields are marked *