കൈ ഇല്ലാത്ത ബ്ലൗസ് [ഡിസൂസ] 206

അയാളെ          തൊട്ടുരുമ്മി      ഇരുന്ന        കയ്യില്ലാത്ത         ബ്ലൗസ്   ധരിച്ച      ഒരു       സുന്ദരിക്കോത      പറഞ്ഞു

” വൈഫാണ്…”

ആദ്യം         സംസാരിച്ച        ആള്     പറഞ്ഞു

ഭാര്യയെ       കണ്ടാൽ       തളർന്ന     കുണ്ണ        പോലും    സല്യൂട്ട്      അടിക്കും…!

” വളച്ച്         കെട്ടില്ലാതെ      ഞങ്ങൾ      കാര്യം         പറയാം….. ഞങ്ങടെ        വീട്ടിലെ        കുട്ടിക്കായി         നിങ്ങടെ     പയ്യനെ         ചോദിച്ച്         വന്നതാ…”

” വീട്       മാറിയതാവും     നിങ്ങൾക്ക്…!”

പീലിപ്പോസ്            പറഞ്ഞു

” പയ്യന്റെ           വീട്        ഇതാണ്   എങ്കിൽ         ഞങ്ങൾക്ക്        തെറ്റിയിട്ടില്ല…”

േറാബർട്ടിനെ        നോക്കി   ആദ്യത്തെ    ആൾ          പറഞ്ഞു

” ഇവനെ        എങ്ങനെ       അറിയാം    നിങ്ങൾക്ക്…?”

പീലിപ്പോസ്             ചോദിച്ചു

” അത്          ന്യായമായ        ചോദ്യം ”

ചിരിച്ച് കൊണ്ട്       അതിൽ     ഒരാൾ          പറഞ്ഞു

” ഞങ്ങൾ          അടുത്തിടെ    ഒരു     കല്യാണ  cd കണ്ടു… അതിൽ     പയ്യനെ         കണ്ട്        അന്വേഷണമായി…..   അന്വേഷണത്തിന്റെ        ഒടുവിൽ      ഇതാ… ഇവിടെ        വരെ…”

അതിൽ          ഒരാൾ          പറഞ്ഞ്    നിർത്തി…..

” ഞങ്ങൾ           പറഞ്ഞല്ലോ…. കട്ടപ്പനേന്നാ… അവിടെ        ഏറ്റവും    വലിയ           പ്ലാന്ററാ      ഇടിക്കുള … ഇടിക്കുള          മുതലാളിന്ന്          പറഞ്ഞാലേ         അറിയൂ….  വലിയ     എസ്റ്റേറ്റുകൾ       ഡസനിലധികം…. പിന്നെ        ഹോട്ടലുകൾ… േലാ ഡ്ജ് കൾ….

രണ്ട്         മക്കളാ… മൂത്തത്    ഇവൻ         ജോയ്…. ഇഞ്ചിനിയർ…. പക്ഷേ         അപ്പെനെ         സഹായി ക്കുന്നു…  ഇളയത്        ആശ… ഹോം സയൻസ്       MSc      എഴുതി      നിക്കുവാ… അവൾക്ക്        ഒരു   പയ്യനെ        വേണം… അതിന്      വന്നതാ….”

” പിന്നെ… നൂറ്        കോടിക്ക്      6മേൽ         സ്വത്തുണ്ട്…. പാതി       ആശ         മോൾക്ക്      ഉള്ളതാ..  പയ്യനെ        വല്ലാതെ        ബോധിച്ച്    പോയി… അതോണ്ടാ..”

അവർ        വന്നവർ        നയം      വ്യക്തമാക്കി….

പീലിപ്പോസും          കത്രീനയും   അന്തം        വിട്ടു       നോക്കി    നിന്നു……

ഇത്        സത്യമോ       മിഥ്യയോ…?

തുടരും

The Author

9 Comments

Add a Comment
  1. എവിടെടോ ….ബാക്കി

  2. പൊളി കഥ…. വെരി ഇന്റെരെസ്റ്റിംഗ്…. തുടർന്നും പ്രേതിക്ഷിക്കുന്നു….

  3. അടിപൊളി തുടക്കം നല്ല വിന്റജ് മൂഡ് കഥ.തുടക്കം നന്നായിട്ടുണ്ട്.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ കൂടുതൽ പേജുകൾ എഴുതുക.അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

  4. Beena. P (ബീന മിസ്സ്‌ )

    waiting for Next part.
    ബീന മിസ്സ്‌ .

  5. കൊള്ളാം.!❤️ ബാക്കി വേഗം പോരട്ടെ..!?

  6. സൂപ്പർ കഥ, ഒരു വ്യത്യസ്തമായ ത്രെഡ് ആണ് പേജ് കൂട്ടി എത്രയും പെട്ടെന്ന് പോരട്ടെ.

  7. Nice… new theme ❣️❣️

  8. Vegam poratte Bhai….intresting story….

  9. തമ്പുരാൻ

    Veegam porattaa aduthathu…

Leave a Reply

Your email address will not be published. Required fields are marked *