കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം] 515

കോകില മിസ്സ് 10

Kokila Miss Part 10 | Author : Kamal | Previous Parts

 

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് യാദൃശ്ചികം മാത്രം.

ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ ജിത്തുവിന് പ്രയാസം തോന്നി. ഇതു വരെ കണ്ടതും അനുഭവിച്ചതും എല്ലാം വെറും സ്വപ്നം മാത്രമായിരുന്നോ? അവന്റെ മനസ്സിലൂടെ പഴയ കാര്യങ്ങൾ മിന്നിമറിയാൻ തുടങ്ങി. അവസാനം കോകിലയുമായി ചിലവിട്ട നിമിഷങ്ങൾ, അവളുടെ നിശ്വാസത്തിന്റെ ചൂട്…. അവൻ അവളെയെന്ന പോലെ അവൾ അവനെ തിരിച്ചും മോഹിക്കുന്നുണ്ടെന്നു തോന്നിപ്പിക്കുന്ന അവളുടെ ആ നോട്ടം… അവനാ ഇരിപ്പ് കുറച്ചു നേരം കൂടിയിരുന്നു. താഴെ വീണു കിടന്ന ഫോൺ വൈബ്രെറ്റ് ചെയ്തു കൊണ്ടിരുന്നത് അവനറിഞ്ഞത് വൈകിയാണ്. അവൻ ഫോണെടുത്തു നോക്കി – ” പി. എൽ. സിമി കോളിംഗ്”. അവന്റെ പ്രോജക്ട് ലീഡർ സിമിയാണ് വിളിക്കുന്നത്. വല്ലാത്ത ഒരവസ്‌ഥയിൽ ഇരിക്കുമ്പോഴും അവൻ പോലും അറിയാതെ അവനാ കോൾ അറ്റൻഡ് ചെയ്തു.
“ഹാലോ…ഹാലോ… ജിതിൻ? ക്യാൻ യു ഹിയർ മീ? ഹാലോ….”
മറുതലക്കൽ നിന്നും സിമി കാറിവിളിച്ചിട്ടും അവൻ മിണ്ടിയില്ല. ഫോൺ ചെവിട്ടിൽ വച്ച് അവൻ യന്ത്രം കണക്കെ ഇരുന്നു. കോൾ കട്ട് ആയി, പെട്ടെന്ന് തന്നെ വീണ്ടും കോൾ വന്നു. ഈ സമയമത്രയും ജിതിൻ ഫോൺ ചെവിയിൽ വെച്ച് ഒരേ ഇരിപ്പായിരുന്നു.
“ഹാലോ… ഹാലോ… ജിതിൻ… ജിതിൻ എന്തെങ്കിലും പറ… ജിതിൻ കേൾക്കുന്നുണ്ടോ? എനിക്കറിയാം നീ കേൾക്കുന്നുണ്ടെന്ന്. ജിതിൻ പ്ലീസ് റിപ്ലൈ…”
“ഹാലോ…” കുറച്ചു നേരത്തെ നിശ്ശബ്ദതക്കൊടുവിൽ അവൻ മറുപടി കൊടുത്തു.
“ഓഹ്… താങ്ക് ഗോഡ്… ജിതിൻ… വെയർ ആർ യു? ഞാനെത്ര നേരമായി വിളിക്കുന്നു? പ്രോജക്ട് എന്തായി? ഡിഡ് യു ഫിനിഷ് ഇറ്റ്?”
“സിമി…. എനിക്ക് തീരെ വയ്യ. ക്യാൻ ഐ ടേക്ക് എ ലീവ് ടുഡേ?”
“വാട്ട്??? ജിതിൻ തമാശ കളിക്കല്ലേ… ദിസ് ഇസ് നോട് ദി ടൈം ടു ഫൂൾ അറൗണ്ട്.”
“സിമി… ഐ ആം സീരിയസ്. എനിക്ക് നല്ല സുഖമില്ല. ഞാൻ നാളെത്തന്നെ…”

168 Comments

Add a Comment
  1. Katha oru rekshem illa broo…spr…neril kanda pole indarunnu…climax powlichu….cumax mathraallaa story full powli..i realy loved it.

  2. Poklichutaa gadiyeee…..

    1. നന്നീണ്ട് ട്ടാ ഗഡ്യേ…✊

  3. Katha oru rekshem illa broo…spr…neril kanda pole indarunnu…climax powlichu….cumax mathraallaa story full powli..i realy loved it.

    1. നല്ല വാക്കുകൾ ഹൃദയത്തിൽ തട്ടി ബ്രോ… നന്ദി.✊

  4. അടിപൊളി നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു

    1. Thank you sumesh ✊

  5. നല്ല അടിപൊളി ആയി വർണിച്ചു അവരുടെ പ്രണയം. ഒരുപാട് ഇഷ്ടമായി.

    1. നന്ദി bad boy…✊

  6. ബ്രോ, അതിമനോഹരമായി തന്നെ അവസാനിപ്പിച്ചു. എന്നെന്നും ഓർത്തു വെക്കാൻ ജിത്തു വിന്റെ പ്രണയവും കോകില മിസ്സിനെയും സമ്മാനിച്ചതിന് ഒരുപാട് നന്ദി.

    ഇത് എങ്ങനെ അവസാനിക്കും എന്ന് ഓർത്ത് തുടക്കത്തിൽ ടെൻഷൻ അടിച്ചെങ്കിലും, മനസ്സ് നിറഞ്ഞുതന്നെ അവസാനിപ്പിച്ചു. എന്താ പറയുക… കൂടുതൽ ഒന്നും പറയാൻ ഇല്ല, നല്ല ഒരു പ്രണയം വരച്ചു കാണിച്ചതിന് നന്ദി…

    ഇനി കാത്തിരുന്നാൽ വരാൻ, കോകില ഇല്ല എന്ന ഒരു വിഷമം മാത്രം ബാക്കി.

    Arrow ?

    1. പണിപ്പുരയിൽ ഉണ്ട് എന്ന് മുമ്പെങ്ങോ പറഞ്ഞ ആ കഥ എവടെ ഗഡി? അത് ഇട്ടിട്ട് ഡയലോഗ് അടിച്ചാൽ മതി. പിന്നേ… ഒരു കഥ മനസ്സിൽ ഉണ്ട്. ഭാഗ്യമുണ്ടെങ്കിൽ അതിന് കാത്തിരിക്കാനും കുറച്ച് ചങ്കുകളെ കിട്ടും. പ്രതീക്ഷിക്കാം… ഉള്ള് നിറച്ച് നന്ദിയുണ്ട് സഹോ…✊✊

  7. എല്ലാ പാർട്ടും വായിക്കാൻ സാധിച്ചിട്ടില്ല….
    pdf കിട്ടിട്ടേ വായിക്കുന്നുള്ളു…. എന്നിട്ടു അഭിപ്രായം പറയാമേ….
    തൂലിക….

    1. Pdf…???? സ്വപ്നങ്ങളിൽ മാത്രം. അങ്ങിനൊക്കെ നടക്കുമോ എന്നു പോലും എനിക്കറിയില്ല. എന്നാലും കാത്തിരിക്കാം തൂലികെ…✊

        1. പൊളിച്ച്… നന്ദി ഡോക്ടർ….✊✊

  8. കമൽ ബ്രോ, മനോഹരം ആയി അവസാനം. ഓർത്തിരിക്കാൻ ഒരു കഥയും കഥാപാത്രങ്ങളും
    അഭിനന്ദനങ്ങൾ ഒപ്പം ആശംസയും

    അടുത്ത കഥ എന്ന് വരും

    1. ആൽബി ബ്രോ…. നന്ദി…നന്ദി…നന്ദിx10000… ഒരു കഥ മനസ്സിൽ ഉണ്ട്. എഴുതാണോ വേണ്ടയോ എന്നൊരു… ഒരിത്. മനസ്സിൽ കുറിച്ചിട്ട കുറച്ചു കഥകൾ വായിച്ചു പൂർത്തിയാക്കാനുണ്ട് ഈ സൈറ്റിൽ. അത് വായിച്ചു റിലാക്സ് ആയിട്ട് വേണം തുടങ്ങാൻ എന്ന് വിചാരിക്കുന്നു. ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് നിങ്ങളിൽ നിന്നൊക്കെ…✊

  9. Dark Knight മൈക്കിളാശാൻ

    സൂപ്പർ കമലേ. ട്രാജഡി ആകുമെന്ന് വിചാരിച്ച കഥയ്ക്ക് നല്ല ഹാപ്പി എൻഡിങ് ഉണ്ടാക്കിയ കമലിന് വളരെയധികം നന്ദി.

    1. ആശാനേ… കഴിഞ്ഞ കഥക്ക് കാണാഞ്ഞപ്പോ ഇച്ചിരി വിഷയമായി. ഇപ്പൊ മാറി. നന്ദി ആശാനേ…✊

  10. Life changing love story

    1. അതെന്താ? ? anyways… നന്ദി hitmahm…?✊

  11. Polichu machane….???

    1. അറിയാല്ല…?✊ നന്ദി ടാനിയ…

  12. പൊളിച്ചടുക്കി മച്ചാ… മനസ്സിൽ സൂക്ഷിക്കാൻ മറ്റൊരു പ്രണയപുഷ്പമായി ഇനി കോകില മിസ്സും…??

    1. മച്ചാ…U r one of my favourite writers… കോകില മനസ്സിൽ കേറിയെങ്കിൽ… ഞാൻ ഭാഗ്യവാൻ… ബോഹത് സന്തോഷ്…?✊

  13. കാത്തിരുന്നു… ഇതിനു വേണ്ടി…. മികച്ച രീതിയിൽ അവസാനിപ്പിച്ചു… നന്ദി..

    1. എന്നാ ഒരു നന്ദി അങ്ങോട്ടും പിടിച്ചോ…✊

  14. അദൃശ്യൻ

    നല്ല കഥ ആരുന്നു. കിടു climax… ദേവരാഗം ഒക്കെ ക്ലൈമാക്സ് ഇല്ലാതെ പറ്റിച്ചു. ഇത് അങ്ങനെ ആയില്ലല്ലോ….

    Very nice story…..

    1. അത് വേറെ… ഇത് വേറെ… അത് ഇമ്മിണി ബല്ല്യ കഥ. ഇത് കുഞ്ഞു കഥ. നന്ദിയുണ്ട് adruman…✊

  15. എന്റെ പൊന്നെ മനുഷ്യൻ ടെൻഷൻ അടിച്ചു kopp……ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് ആലോചിച്ചു വട്ടായി….. എന്നാലും ആശാനേ ഒരു കിടു ending തന്നതിനു ഒരു load താങ്ക്സ്…… ?????

    1. Mad max…??? നന്ദി മച്ചാ…✊

  16. Heart touching storie

    1. നന്ദി അനന്തു mahn…✊

  17. കമലണ്ണാ നിങ്ങൾ മാസല്ല..കൊല മാസാ.. കഥ സൂപ്പർ..പൊളിച്ചൂ…

    1. നന്ദി ലങ്കേശ്വരാ…✊

  18. Spr climax kannu niranjju bro

    1. Sorry nousha…Thanks for the comment.✊

  19. അടിപൊളിയാണ്

    1. Thanks kk✊

  20. നന്നായിട്ടുണ്ട്…..

    1. Thank u Vb✊

    1. Thanks nandan✊

  21. Njan aadhyam aayi aanu comment cheyunath it’s really beautiful injiyum ezhuthannam manasinte vedhanippikaathe cheru punjchiri nalkikondu avanippikukayum vennam

    1. ശ്രമിച്ചു നോക്കാം ബ്രോ… Thank u for the comment.✊

    1. Thank u kichu✊

  22. Parayaan vaakkukalilla…wow…athraikum manoharam..uthoru kathayaanenna thonnal undayilla…sharikkum jeevanullathupole..athraikum realistikkaayirunnu….thakarthu…

    1. നന്ദി shas… ✊

  23. Kamal Bro,

    Nalla oru climaxine nanni. veedum nalla kathakalumayi varanam.

    1. തീർച്ചയായും ശ്രമിക്കാം മണിക്കുട്ടൻ ബ്രോ… കൂടെ നിന്നതിന് നന്ദി.✊

  24. ചാക്കോച്ചി

    പൊളിച്ചു…..മികച്ച രീതിയിൽ അവസാനിപ്പിച്ചതിനു നന്ദി…

    1. നന്ദി അങ്ങോട്ടല്ലേ ചാക്കോച്ചി തരണ്ടത്? നന്ദി ബ്രോ…✊

  25. വാക്കുകളില്ല ,മനം നിറഞ്ഞു ,ഒരു നല്ല സിനിമ കണ്ട സുഖം …, ഇനിയും നല്ല കൃതികളുമായി വരാൻ സാധിക്കട്ടെ

    1. വളരെ നന്ദി അനു…✊

  26. അടിപൊളി, ക്ലൈമാക്സ്‌ സൂപ്പർ ആയിട്ടുണ്ട്, കോകിലയുടെ ഫാമിലിയുടെ അവസ്ഥയൊക്കെ കേട്ടപ്പോ ഒരു ട്രാജഡി ആകുമോ എന്ന് പേടിച്ചു, പക്ഷെ സൂപ്പർ ആയിത്തന്നെ അവസാനിപ്പിച്ചു. ഇതുപോലുള്ള കഥകളുമായി ഇനിയും വരൂ

    1. നന്ദി rashid ബ്രോ… ഇനിയും എഴുതാൻ ശ്രമിക്കാം. തുടക്കം മുതലുള്ള സപ്പോർട്ടിന് വളരെ നന്ദിയുണ്ട്.✊

  27. പൊളിച്ചു

    1. നന്ദി dj✊

  28. Bro thakkarthu tto… oru rakshayum illa….. oru cinima aakkaan ullathunde..first time aane comment edunne…. was waiting for u to finish…… oru feel thannne aanu ❤❤❤

    1. Thank you appu man…✊

Leave a Reply

Your email address will not be published. Required fields are marked *