കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം] 515

കോകില മിസ്സ് 10

Kokila Miss Part 10 | Author : Kamal | Previous Parts

 

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് യാദൃശ്ചികം മാത്രം.

ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ ജിത്തുവിന് പ്രയാസം തോന്നി. ഇതു വരെ കണ്ടതും അനുഭവിച്ചതും എല്ലാം വെറും സ്വപ്നം മാത്രമായിരുന്നോ? അവന്റെ മനസ്സിലൂടെ പഴയ കാര്യങ്ങൾ മിന്നിമറിയാൻ തുടങ്ങി. അവസാനം കോകിലയുമായി ചിലവിട്ട നിമിഷങ്ങൾ, അവളുടെ നിശ്വാസത്തിന്റെ ചൂട്…. അവൻ അവളെയെന്ന പോലെ അവൾ അവനെ തിരിച്ചും മോഹിക്കുന്നുണ്ടെന്നു തോന്നിപ്പിക്കുന്ന അവളുടെ ആ നോട്ടം… അവനാ ഇരിപ്പ് കുറച്ചു നേരം കൂടിയിരുന്നു. താഴെ വീണു കിടന്ന ഫോൺ വൈബ്രെറ്റ് ചെയ്തു കൊണ്ടിരുന്നത് അവനറിഞ്ഞത് വൈകിയാണ്. അവൻ ഫോണെടുത്തു നോക്കി – ” പി. എൽ. സിമി കോളിംഗ്”. അവന്റെ പ്രോജക്ട് ലീഡർ സിമിയാണ് വിളിക്കുന്നത്. വല്ലാത്ത ഒരവസ്‌ഥയിൽ ഇരിക്കുമ്പോഴും അവൻ പോലും അറിയാതെ അവനാ കോൾ അറ്റൻഡ് ചെയ്തു.
“ഹാലോ…ഹാലോ… ജിതിൻ? ക്യാൻ യു ഹിയർ മീ? ഹാലോ….”
മറുതലക്കൽ നിന്നും സിമി കാറിവിളിച്ചിട്ടും അവൻ മിണ്ടിയില്ല. ഫോൺ ചെവിട്ടിൽ വച്ച് അവൻ യന്ത്രം കണക്കെ ഇരുന്നു. കോൾ കട്ട് ആയി, പെട്ടെന്ന് തന്നെ വീണ്ടും കോൾ വന്നു. ഈ സമയമത്രയും ജിതിൻ ഫോൺ ചെവിയിൽ വെച്ച് ഒരേ ഇരിപ്പായിരുന്നു.
“ഹാലോ… ഹാലോ… ജിതിൻ… ജിതിൻ എന്തെങ്കിലും പറ… ജിതിൻ കേൾക്കുന്നുണ്ടോ? എനിക്കറിയാം നീ കേൾക്കുന്നുണ്ടെന്ന്. ജിതിൻ പ്ലീസ് റിപ്ലൈ…”
“ഹാലോ…” കുറച്ചു നേരത്തെ നിശ്ശബ്ദതക്കൊടുവിൽ അവൻ മറുപടി കൊടുത്തു.
“ഓഹ്… താങ്ക് ഗോഡ്… ജിതിൻ… വെയർ ആർ യു? ഞാനെത്ര നേരമായി വിളിക്കുന്നു? പ്രോജക്ട് എന്തായി? ഡിഡ് യു ഫിനിഷ് ഇറ്റ്?”
“സിമി…. എനിക്ക് തീരെ വയ്യ. ക്യാൻ ഐ ടേക്ക് എ ലീവ് ടുഡേ?”
“വാട്ട്??? ജിതിൻ തമാശ കളിക്കല്ലേ… ദിസ് ഇസ് നോട് ദി ടൈം ടു ഫൂൾ അറൗണ്ട്.”
“സിമി… ഐ ആം സീരിയസ്. എനിക്ക് നല്ല സുഖമില്ല. ഞാൻ നാളെത്തന്നെ…”

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

168 Comments

Add a Comment
  1. വാക്കുകൾക്ക് കൊണ്ട് നിർവചിക്കാൻ സാധിക്കുന്നില്ല. മനോഹരമായ പ്രണയം ❤❤
    കഥകൾ.കോമിലെ writue us വേണ്ടി വന്നു ഈ കഥയെ പറ്റി അറിയാൻ വായിച്ചില്ലായിരുന്നു എങ്കിൽ വലിയ ഒരു നഷ്ടം ആകുമായിരുന്നു കോകില മിസ്സ് ❤❤❤❤

  2. നായകൻ ജാക്ക് കുരുവി

    Write to us vendi vannu ee masterpiece kandupidikan. bakkukal illa atrakyum gambeeram. endha parayande nu ariyilla vayichu kazhinj manasu niranju ❤️❤️❤️❤️❤️

  3. ഇന്നാണ് കഥ വായിക്കാൻ പറ്റിയത്.
    ഒന്നും പറയാൻ പറ്റുന്നില്ല വാക്കുകൾ കിട്ടുന്നില്ല.
    ആകെ പറയാൻ ഉള്ളത് ഇ കഥ വായിക്കൻ താമസിച്ചതിൽ സങ്കടമുണ്ട്

  4. അസുര വർമ്മ

    ഇപ്പോഴും വായിക്കും, എത്ര തവണ വായിച്ചു എന്നറിയില്ല, ഇതേ ഫീലിൽ വേറൊരു കഥ കൂടി സമർപ്പിക്കാമോ ⁉️ എന്താ ഫീൽ സാറെ, ഒരു സിനിമ ആക്കാൻ എല്ലാ സ്കോപ്പും ഉള്ള ഒരു കഥ, സെൻസറിങ് ഇഷ്യൂ ഒഴികെ ?

  5. കഥ ഇപ്പോഴാണ് വായിക്കുന്നത്. വായിക്കാൻ വൈകിയതിൽ നല്ല കുറ്റബോധം ഉണ്ട്. Fav story listlekk ഒരു കഥ കൂടി. Superb love story….❤️❤️

  6. ithu vaayichillenkil nashtam aayebe. first 2 parts valare laag aayirunnu. vaayikunnath nirtham ennu vijarichatha. pinne puthiya stories onnum illathond vaayichatha. spr story

  7. Mercy oru prethyekha vazhi veche kiran bro a scene nth a udheshiche mercy kiran um aayi bhandham indenno

  8. കമൽ ബ്രോയോട് ആദ്യമേ ക്ഷമ ചോദിക്കുന്നു, കാരണം ഈ കഥ മുൻപേ വായിക്കാത്തതിൽ. കോകിലയും ജിതിനേയും, മഞ്ജുവിനും കവിനും എങ്ങനെ മനസ്സിൽ സ്ഥാനം കൊടുത്തോ അത് പോലെ അവരും എൻ്റെ മനസ്സിൽ ഉണ്ടാകും. നല്ലൊരു പ്രണയ ബന്ധത്തെ സൃഷ്ടിച്ച കമൽ ബ്രോക്ക് എൻ്റെ ഒരായിരം കൂപ്പു കൈ…

  9. Oru vallatha anubhoothi ?????nice story

  10. ഇത് ഒരു continuation ഉണ്ടാവുമോ കോകില miss ഒരു തിരിച്ചു വരവ്…..

  11. എല്ലാം കൊണ്ടും വളരെ ഇഷ്ടപ്പെട്ട ഒരു കഥ ❤️.വായിക്കാൻ കുറച്ച് വൈകി പോയി ..എന്നാലും ഇപ്പൊ വായിച്ചത് കൊണ്ട് അല്ലേ ടെൻഷൻ അടിക്കാതെ ആദ്യം മുതലേ വായിക്കാൻ സാധിച്ചത്.??

    ഇതിലെ ആദ്യം മുതൽ 9 ഭാഗം വരെ ഉള്ളത് ശെരിക്കും ഒരു സ്വപ്നം ആണോ അതോ യാഥാർത്ഥ്യം ആണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.അതൊരു സ്വപ്നം ആണെന്ന് മനസ്സിലാക്കിയത് 9 തീർന്നപ്പോൾ ആണ്.അത് ഒരു ഫീലിംഗ് ആയിരുന്നു.ഇനി എന്ത് നടക്കും എന്ന് അറിയാത്ത ഒരുതരം confused ആയപോലെ.ഇത്ര നാള് കഴിഞ്ഞപ്പോ വീണ്ടും കോകില മിസ്സിനെ അവന് തന്നെ കിട്ടും എന്ന് വിചാരിച്ചില്ല..അതേപോലെ തന്നെ ഇതിൽ മിസ്സിന്റെ കല്യാണം വരെ കഴിഞ്ഞ് പോയെന്ന ആ ചായകട ചേട്ടൻ പറഞ്ഞപ്പോ .അതുവരെ ഉണ്ടായിരുന്നു എല്ലാ സന്തോഷവും ആകാംഷയും തീർന്നു എന്നാണ് വിചാരിച്ചത്.അതേപോലെ പിന്നെ മേഴ്‌സിയുടെ കാര്യം സോണി പറഞ്ഞപ്പോ ആദ്യം ഒരു കൊള്ളിയാൻ മിന്നി.അതിന്റെ കാരണം ഇനി കല്യാണം കഴിക്കാൻ പോവുന്നത് മേഴ്‌സിയെ ആണോ എന്ന് ഓർത്തു പോയി.ഒരു നിമിഷം അവിടെ നിന്ന് പോയി.ബാക്കി വയികണോ വേണ്ടേ..എന്ന് തീരുമാനിക്കാൻ.

    മേഴ്സി അവനെ കല്യാണം കഴിച്ചാൽ അതിനെ ഒരു തരത്തിലും നമ്മുക്ക് എതിർക്കാനും കഴിയില്ല..അതിലും ആകെ നമ്മുക്ക് പറയാൻ കഴിയുന്ന ന്യായം മിസ്സിനോസ് ജിത്തുവിനു ഉണ്ടായിരുന്നു പ്രണയം ആണ്….പക്ഷേ മിസ്സിന് അത് തിരിച്ച് ഉണ്ടോ..ഇല്ലേ എന്ന് അവസാനം വരെ നമ്മുക്ക് ശെരിക്കും അറിയില്ലല്ലോ..മാത്രമല്ല മേഴ്സി ആകെ ശരീരം പങ്കിട്ടത് നമ്മുടെ ജിത്തു ആയിട്ടും ആണ്.ഇതൊക്കെ വച്ച് ഇതിന്റെ ഒരു നല്ല രീതിയിലുള്ള അവസാനം ഞാൻ ആദ്യം ഉപേക്ഷിച്ചു.അങ്ങനെ ഉള്ള എനിക്ക് കിട്ടിയ ഒരു ഏറ്റവും മികച്ച ക്ലൈമാക്സ് എന്നൊക്കെ പറയാവുന്നത് ആണ് 10 ആം ഭാഗത്തിൽ കിട്ടിയത്..ഒരുപാട് ഇഷ്ടപ്പെട്ടു..സന്തോഷം കൊണ്ട് കണ്ണ് നനയിച ഒരു കഥ എന്ന് പറയാം.

    ഒരുപാട് ഇഷ്ടപ്പെട്ടു.. മനസ്സിൽ ഇപ്പോഴും ഉള്ളത് കോകില മിസ്സ് ആണ് കൂടെ ആ ചുവന്ന മുക്കുത്തിയും.❤️.കുറച്ച് കാലം കാത്തിരുന്നു എങ്കിലും അവസാനം അവർ ഒന്നിച്ചല്ലോ..അത് മാത്രം മതി?❤️
    ഒരുപാട് സ്നേഹത്തോടെ?

  12. മാജിക്കൽ സ്റ്റോറി ?❤️?

    കഥയിൽ ഉടനീളം കോകിലയുടെ റോൾ കുറവാണെന്നു കണ്ടു തുടങ്ങിയപ്പോ ഞാൻ കരുതി അവളെ ഒടുവിൽ ഇവന് കിട്ടില്ല എന്ന്, മാത്രം അല്ല, ഞാൻ കരുതി അവൻ കിടന്നു കഴിഞ്ഞ് കണ്ട കാര്യങ്ങൾ ഞാൻ കരുതി ശെരിക്കും ഒരു റിയാലിറ്റി ആയിരുന്നു എന്ന്, ആൾട്ടർനേറ്റ റിയാലിറ്റി എന്നൊക്കെ പറയില്ലേ, സൊ ഞാൻ അതു സ്വപ്നം അല്ല റിയൽ ആണെന്ന് വിചാരിച്ചു, കാരണം ആ സ്വപ്നം തുടങ്ങുമ്പോ ആകാശത്തു ഒരു നക്ഷത്രത്തിന്റെയോ വാൽ നക്ഷത്രത്തിന്റെയോ കാര്യം പറയില്ലേ, അപ്പൊ ഞാൻ കരുതി ഇതൊരു ഫാന്റസി കൂടി ഇൻവോൾവ് ആയുള്ള സ്റ്റോറി ആകും എന്ന് ?

    ശെരിക്കും അവൻ അവളെ ലാബിൽ വെച്ച ഉമ്മ വെച്ചതും, ആന്വൽ ഡേയ്ക്ക് നടന്നതും ഒക്കെ അങ്ങനെ നടക്കാൻ കാരണം അവൻ ആ ഞാൻ കരുതിയ റിയാലിറ്റിയിൽ കാണിച്ച സ്വഭാവ വത്യാസങ്ങൾ കാരണം ഉണ്ടായത് ആണെന്ന കരുതിയെ, കാരണം അവൻ ഒരു ഒന്നും മിണ്ടാത്ത കുറ്റി ആയിരുന്നല്ലോ, അവൻ ആ സ്വപ്നത്തിൽ വേറെ ഒരു മനുഷ്യൻ ആയല്ലോ, ആ വെത്യസ്ത സ്വഭാവം ആകും അവൾ അവനെ കാണാൻ ആന്വൽ ഡേയ്ക്ക് വന്നത് എന്ന് കരുതി, അവന്റെ ശെരിക്കും ഉള്ള ജീവിതത്തിൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന് ഞാൻ കരുതി…

    … പക്ഷെ കഥയുടെ ഒടുവിൽ അവൾ അവനോട് പറഞ്ഞില്ലേ അവൾ അവനു ആ ഫോട്ടോ കൊടുക്കാൻ നിന്നിരുന്നു, ആന്വൽ ഡേയ്ക്ക് വന്നിരുന്നു എന്നൊക്കെ, അപ്പോ കിടുങ്ങി പോയി മനുഷ്യ ?

    അപ്പോഴാണ് അതൊരു സ്വപ്നം ആണെന്ന് എനിക്ക് മനസിലായെ, സ്വപ്നത്തിൽ അവൻ ഡിഫറെൻറ് ആയിട്ട് ജീവിച്ചപ്പോൾ, റിയാക്ട ചെയ്തപ്പോ അവനു അവൾ ശെരിക്കും ജീവിതത്തിൽ ചെയ്ത കാര്യങ്ങൾ കാണാൻ കഴിഞ്ഞു, ഹോ എന്റെ അണ്ണാ നമിച്ചു വെറൈറ്റി കോൺസെപ്റ് എന്നൊക്കെ പറഞ്ഞ ??

    എന്നാലും അവന്റെ ഒരു ഒടുക്കത്തെ സ്വപ്നം, എത്ര കാളിയ കിട്ടിയേ, കൂട്ടുകാരന്റെ ഭാര്യയെ വരെ കളിച്ചു,അറിയാതെ ആണെങ്കിൽ കൂടി.. ഹോ ഭയാനകം ??

    അവർ ഒരുമിച്ച് ആ സ്കൂളിൽ ഒടുവിൽ പോയപ്പോ വല്ലാത്ത ഫീൽ ആയിരുന്നു മനസ്സിൽ, ഹോ നൊസ്റ്റാൾജിയ ആണോ അതോ മറ്റെന്തോ ആണോ, അറിയില്ല വല്ലാത്ത വിങ്ങൽ ആയിരുന്നു, അവര് ക്ലാസ്സിൽ ഇരിക്കുന്ന പോലെ തോന്നി എന്ന് പറഞ്ഞപ്പോ, പിന്നെ ആ നോട്ടീസ് ബോർഡിൽ നോക്കി നിന്നപോൾ ഒക്കെ ???

    എന്താടോ ഞാൻ പറയുക, ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോയി, വല്ലാണ്ട്, വാക്കുകൾ ഇല്ല വിവരിക്കാൻ, കോകില മിസ്സിനെയും, അന്നയെയും, മെർസിയെയും, സോഫിയെയും, ജിത്തുവിനെയും, അതി മനോഹരം ❤️??

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  13. ഈ cmt. ഇടുമ്പോൾ. വല്ലാത്തൊരു വിങ്ങൽ… അത് e. Stry. കഥാപാത്രങ്ങൾ അത്രക്ക് മനസ്സിൽ പതിഞ്ഞു പോയൊണ്ടാകും…. അത് പോലെ വല്ലാത്തൊരു കുറ്റബോധം…. ഇത്ര നാൾ ആയിട്ടു ഇന്ന് ആണല്ലോ ഇതുവായിക്കാൻ പറ്റിയത് എന്നോർത്തു…. 9 moths. ആയി ഈ stry…ലാസ്റ്റ് പാർട്ടും ഇറങ്ങിട്ട്
    … വല്ലാതെ ഇഷ്ടമാ…..
    കമൽ കാണുവോന്നു അറിയില്ല….. ഇതിനൊരു 2 ണ്ട് പാർട്ട്‌ irakamo.. എന്നെങ്കിലും…… ❤❤❤
    പട്ടത്തി ടീച്ചറും അഹ്. മൂക്കുത്തിയും വല്ലാണ്ട് പതിഞ്ഞപോയി
    , ??❤❤❤??

  14. Uff power⚡?. 2nd part ezhuthamo plz. Kokila & jithin pwoli ?

  15. ഇതിനൊരു 2nd part എഴുതുമോ ബ്രോ

  16. Kamal chetta story vere level ayitt ind.oru rakshayum ella. Onnum parayanilla.1st thott last vare njn enna vayikunnath adipoli……

  17. Ente bro oru reshayum illa

  18. Kidu story thanks broi?

  19. 2nd പാർട്ട്‌ എഴുതുമോ???

  20. Super bro… super story.. liked it very much.. heart touched..

  21. Ithinte 2nd part ezhutavo

  22. നല്ല ഒരു കഥ എനിക്ക് വളരെ ഇഷ്ടമായി ഇനിയും ഇങ്ങനത്തെ കഥകൾ എഴുതുക

    1. Pdf ഉടനെ തയ്യാറാക്കാം എന്ന് കുട്ടേട്ടൻ പറഞ്ഞിട്ടുണ്ട്.✊

    1. Thanks broi✊

  23. Extra Ordinary Bro..
    Parayaan Vaakukal illa ?

    1. നന്ദി മച്ചാ✊

  24. കമൽ നിങ്ങൾവേറെഏതോ ലോകത്തേക്ക്കൊണ്ടുപോയി ..പ്രെശംസിക്കാൻ വാക്കുകളില്ല.ഇനിയുംഇതുപോലുള്ളകഥകൾ താങ്കളുടെഅടുത്തുനിന്നുംലഭിയ്ക്കുമെന്നുവിശ്വസിച്ചോട്ടെ ….

    1. വിശ്വസിച്ചോളൂ മച്ചാനെ… ഞാനും ശ്രമിക്കാം

  25. വളരെ നന്നായിട്ടുണ്ട്, പുതിയതിനായി കാത്തിരിക്കുന്നു.

    1. നന്ദി റോസി… പുതിയതിനായി ശ്രമിക്കാം.✊

  26. ആരും പറയാത്തത് പറയണമെങ്കിൽ ഗംഭീരം എന്ന വാക്കിന് വേറെ പര്യായം കണ്ടു പിടിക്കേണ്ടി വരും
    ഒന്ന് മാത്രം പറയുന്നു
    10 പാർട്ടും ചേർത്ത് കുത്തി കെട്ടി pdf ആക്കി ഇട്ടേക്കണം
    ഇനിയും ഇത് പോലുള്ള കഥകൾ ഒരുപാടെഴുതണം
    എന്ന് mr”Q”

    1. Pdf ഉടൻ ഇടാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അഭിപ്രായങ്ങൾക്ക് നന്ദി നന്പാ…✊

  27. കമൽ ബ്രോ,
    എങ്ങനെ താങ്കളുടെ അക്ഷരങ്ങേയും വാക്കുകളെയും പ്രശ്‌മസിക്കണം എന്നെനിക്ക് അറിയില്ല. പ്രണയം എത്ര സുന്ധരവും മനോഹരവും ആണെന്ന് ഒരിക്കൽകൂടി ഞാൻ മനസിലാക്കുന്നു. ജിതിൻ ഞാനും കോകില എന്റെ പെണ്ണും ആയാണ് ഞാൻ കഥ മുഴുവൻ തീർത്തത്. താങ്കളുടെ കഥാ വിവരണവും വളരെയേറെ വ്യത്യസ്‌തവും ആകാംഷ നിറഞ്ഞതും കൗമാര ജീവിതത്തെ വളയേറെ ഓർമ്മിപ്പിക്കുന്നതുമാണ്.

    ‘പ്രാണനിൽ കൊത്തിവെച്ച, കാലത്തിന് വിട്ടു കൊടുക്കാത്ത ഒരു വസന്ത കാലത്തിന്റെ ഓർമ്മയ്ക്ക് .’
    നന്ദി.

    1. അങ്ങനെ ഒരനുഭൂതി താങ്കൾക്ക് സമ്മാനിക്കാൻ സാധിച്ചു എന്നുണ്ടെങ്കിൽ അതിനപ്പുറം മറ്റൊരറിവും എന്നെ സന്തോഷിപ്പിക്കില്ല മച്ചാ… നന്ദിയുണ്ട്✊

      1. Full story pdf plss

        1. ഇത്രയും മനോഹരമായ കഥ വായിക്കാൻ വൈകിയതിൽ എനിക്ക് വളരെ നിരാശ തോന്നുന്നു.കാരണം ഞാനീ Site ലെ വായനക്കാരനായിട്ട് ഏകദേശം 2 വർഷമായിട്ടുണ്ട്.”കമൽ” ബ്രോ അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇതുപോലൊരു മികച്ച കഥ ഞങ്ങൾക്കായി തന്നതിന്.”സാഗർ കോട്ട പുറത്തിന്റെ”രതിശലഭങ്ങൾ”വായിച്ച് അതിലെ ‘മഞ്ജൂസിനെയും കവിനെയും’ എത്രത്തോളം മനസ്സിൽ നെഞ്ചേറ്റിയോ ഇപ്പോ അവരോടൊപ്പം അതേ സ്ഥാനത്ത് എനിക്ക് മനസ്സിൽ കുടിയിരുത്താൻ ഇഷ്ടമാണ് താങ്കളുടെ “കോകില മിസ്സിലെ” ജിത്തുവിനെയും അവന്റെ ജീവന്റെ ജീവനായ പട്ടത്തി പെണ്ണിനെയും. കഥയുടെ ആദ്യ ഭാഗം വായിച്ചു തുടങ്ങിയപ്പോൾ ഒരു നഷ്ട പ്രണയ കഥ ആയാണ് തോന്നിയത്. പിന്നെ വായിച്ചു മുന്നേറും തോറും ഒരു Time Travel ബേസ് ചെയ്തിട്ടുള്ള Fantasy സ്റ്റോറി ആണെന്നാണ് കരുതിയത്. വർത്തമാന കാലത്തിൽ നിന്ന് ജിത്തുവിന്റെ +2 സ്കൂൾ ലൈഫിലോട്ടുള്ള തിരിച്ചു പോക്കെല്ലാം എത്ര മനോഹരമായാണ് അവതരിപ്പിച്ചിരുക്കുന്നത്.അവിടെ ജിത്തുവിന്റെ കട്ട ചങ്കായ സോണി അവന്റെ കൂടെ എന്തിനും ഏതിനും കൂടെ നിൽക്കുന്ന തനിക്കു ജനിക്കാതെ പോയ കൂടെപിറപ്പ് ഇതൊക്കെ വായിക്കുമ്പോൾ കിട്ടുന്ന ആ ഫീൽ പറഞ്ഞറിയിക്കാൻ വയ്യ. എല്ലാ ക്ലാസ്സിലും കാണുന്ന പോലെയുള്ള ഒരു ആന്റി ഹീറോ ഇതിലുമുണ്ടല്ലോ ഫൈസൽ. പല തവണ അവൻ ജിത്തുവിനിട്ട് ചൊറിഞ്ഞപ്പോൾ കേറിയൊന്ന് പൊട്ടിക്കാൻ എത്ര തവണ കൈ തരിച്ചതെന്ന് എനിക്ക് തന്നെ അറിയില്ല.കോകില മിസ്സിനോട് തന്റെ പ്രണയം തുറന്നു പറയാൻ അന്ന് അവന് പറ്റാതെ പോയതും, അതിന്റെ പേരിൽ ജിത്തു അനുഭവിച്ച മാനസിക സംഘർഷങ്ങളെല്ലാം വായിക്കുന്ന ഓരോ വായനക്കാരന്റെയും ആകുന്ന തരത്തിൽ എഴുതാൻ ഒരു റേഞ്ച് വേണം അത് താങ്കൾക്കുണ്ടെന്ന് കമൽ ബ്രോ താങ്കൾ തെളിയിച്ചു. പിന്നെ താൻ അന്ന് നഷ്ടപെടുത്തിയ അവസരങ്ങൾ ഒന്ന് ഇരുട്ടി വെളുത്തപ്പോൾ ജിതിന് തിരിച്ചു കിട്ടിയതോർത്തപ്പോൾ ഒരു പാട് സന്തോഷിച്ചു.
          കഥയുടെ അവസാന ഭാഗത്തിനു തൊട്ടു മുൻപുള്ള പാർട് അവസാനിക്കുന്ന ഭാഗത്തു വന്ന ടിസ്റ്റ് വായിച്ചപ്പോൾ ഉണ്ടായ നിരാശയും സങ്കടവും ഇനി തുടർന്ന് വായിക്കേണ്ടെന്ന് വരെ തോന്നിച്ചു. ആ ഒരു ടിസ്റ്റ് ജിത്തുവിന് കോകിലയെ കിട്ടാനുള്ള സാധ്യത വളരെ വിരളമാണെന്നത് തന്നെ കണ്ണ് നനയിക്കാൻ കാരണം. ജിത്തുവിന് ആ സമയത്ത് തോന്നിയ നിരാശ ഓരോ വായനക്കാരന്റെയും ആക്കി മാറ്റാൻ കഴിഞ്ഞുവെന്നതാണ് ഒരു എഴുത്തുകാരന്റ വിജയം.
          എന്റെ ഈ കമന്റ് വായിച്ചു കൊണ്ടിരിക്കുന്ന ഈ കഥ വായിക്കാത്തവരുണ്ടെങ്കിൽ അവരോട് ഒന്നേ പറയാനുള്ളൂ ” ഇത്രയും മനോഹരമായ ഈ കഥ നിങ്ങൾ വായിച്ചില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ ആയി മാറും”.
          ‘കാലം നമ്മുക്കായി എന്തെങ്കിലും കാത്ത് വെച്ചിട്ടുണ്ടെങ്കിൽ അത് എത്ര നാൾ കഴിഞ്ഞായാലും നമ്മിലേക്ക് തന്നെ വന്ന് ചേരും’ ഈ ഡയലോഗ് ജിത്തുവിന്റെ അച്ഛൻ അവനോട് പറഞ്ഞതാണ് അതെത്രത്തോളം സത്യമായെന്നത് ഈ കഥ വായിച്ചവർക്കറിയാം. അത്രയ്ക്കും മനോഹരമായ ഈ കഥ ഏത് കാറ്റഗറിയിൽ പെടുത്തണമെന്ന് അറിയില്ല. കമ്പി,പ്രണയം,ഫ്രണ്ട്ഷിപ്പ്, റിവഞ്ച്, സസ്പെൻസ് എല്ലാം കൂടി ചേർന്ന ഒരു മനോഹര സൃഷ്ടിയാണ് കമൽ ബ്രോയുടെ “കോകില മിസ്സ്”.
          രണ്ടാമത് വായിക്കാൻ ഞാൻ കരുതിവെച്ച എന്റെ ഇഷ്ട കഥകളിൽ രതി ശലഭങ്ങളൊടൊപ്പം കോകില മിസ്സും ഉണ്ടാകും ഇനി.

  28. കമൽ ഭായ്.. ഇന്നാണ് മുഴുവനായും വായിക്കാൻ പറ്റിയത്… കോകിലയും ജിതിനും..നല്ല സ്റ്റോറി.. പലരും പറഞ്ഞത് വീണ്ടും ഞാൻ ആവർത്തിക്കുന്നതിൽ അർത്ഥമില്ല.. പൊളിച്ചടുക്കിയ ലവ് സ്റ്റോറി…. പുതിയ കഥകളുമായി ഇനിയും വരണം കാത്തിരിക്കും..

    നന്ദൻ.

    1. ഒരുപാട് നന്ദി നന്ദൻ ബ്രോ…
      DP കൊള്ളാം കേട്ടോ…✊

Leave a Reply

Your email address will not be published. Required fields are marked *