വിദ്യ ചെറുതായി ഇളകി കണ്ണുതുറന്നു.
“മ്മ്…”
“എണീക്കു…”
അവൻ മുകളിലേക്ക് നോക്കി ചിരിച്ചു.
വിദ്യയും പതുക്കെ എഴുന്നേറ്റ് ആ കാഴ്ച കണ്ടപ്പോൾ നിശബ്ദമായി.
Moonlight മുഴുവൻ മരക്കൊമ്പുകളിലൂടെ വെള്ളം പോലെ ഒഴുകി വീഴുന്നു.
മിന്നാമിനുങ്ങൾ ഇപ്പോഴും ചുറ്റും പറക്കുന്നു.
ദൂരെയുള്ള river sound…
കൂമന്റെ occasional വിളി…
ആ രാത്രി ഇപ്പോൾ സ്വപ്നം പോലെ തോന്നി.
വിദ്യ അറിയാതെ ഹൃതിക്കിന്റെ കൈ പിടിച്ചു.
“ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല…”
അവൾ വളരെ പതുക്കെ പറഞ്ഞു.
ഹൃതിക്ക് അവളെ നോക്കി ചിരിച്ചു.
“എനിക്കും…”
കുറച്ചുനേരം അവർ ആ silence മാത്രം ആസ്വദിച്ചു.
ശേഷം രണ്ടുപേരും സൂക്ഷിച്ചുകൊണ്ട് river side ലേക്ക് നടന്നു.
തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ…
ക്ഷീണത്തിനിടയിലും ഒരു പുതിയ freshness അവരെ തഴുകി.
വിദ്യ വെള്ളം എടുത്ത് അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു.
ഹൃതിക്ക് ഉടനെ ചിരിച്ചു.
പാൽനിലാവിന്റെ വെളിച്ചത്തിൽ ഹൃതിക്ക് വിദ്യയുടെ മടിയിൽ തലവെച്ച് കിടന്നു.
ദൂരെയായി river sound ഒഴുകുന്നു…
മിന്നാമിനുങ്ങൾ ഇടയ്ക്കിടെ വായുവിൽ തെളിഞ്ഞുമറയുന്നു…
വിദ്യ അവന്റെ നനഞ്ഞ curls പതുക്കെ വിരലുകൾ കൊണ്ട് ഒതുക്കിക്കൊണ്ടിരുന്നു.
കുറച്ചുനേരം ആരും ഒന്നും സംസാരിച്ചില്ല.
പിന്നെ കണ്ണുകൾ അടച്ചുകൊണ്ടുതന്നെ ഹൃതിക്ക് പതുക്കെ ചോദിച്ചു—

continue bro😍😍😍😍 kambi talk kooduthal add akku bro
കമ്പി എഴുതുമ്പോൾ സാഹിത്യം അല്പം കുറച്ചു പച്ചക്ക് എഴുതുക അപ്പോഴേ ഒരു ഫീൽ കിട്ടുള്ളു. അതിൽ ഫെമിനിസം കുത്തി നിറക്കണ്ട കഴിഞ്ഞ പാർട്ടിൽ 100 പേജ് സാഹിത്യം വായിച്ചു.