“എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സമാധാനമായി… ഇത്രയും ജീവിച്ചിരിക്കുന്ന പോലെ feel ചെയ്തിട്ടില്ല.”
“നിന്റെ അടുത്തിരുന്നപ്പോൾ…”
അവൾ കണ്ണുനീർ ഒതുക്കി ചിരിച്ചു.
“…ഞാൻ വീണ്ടും ചെറുപ്പമായ പോലെ തോന്നി.”
ഹൃതിക്ക് ഒന്നും പറയാനായില്ല.
വിദ്യ തുടർന്നു—
“നീ പകർന്നു തന്ന ഈ mental happiness…”
“ഈ closeness…”
“ഈ സ്നേഹം…”
“ഇനി ഒരിക്കലും വേണ്ടെന്ന് വെക്കാൻ എനിക്ക് കഴിയില്ല ഹൃദിക്…”
ആ രാത്രി കുറച്ചുനേരം രണ്ടുപേരും നിശബ്ദമായി ഇരുന്നു.
River sound മാത്രം ഒഴുകി.
പിന്നെ ഒടുവിൽ…
ഹൃതിക്ക് അവളുടെ കൈ മുറുക്കിപ്പിടിച്ചു.
“എങ്കിൽ…”
അവൻ പതുക്കെ പറഞ്ഞു.
“…നമ്മൾ ഒരു കാര്യം promise ചെയ്യാം.”
വിദ്യ കണ്ണുകൾ ഉയർത്തി അവനെ നോക്കി.
“മറ്റുള്ളവരുടെ മുന്നിൽ…”
“നമ്മൾ എന്നും friends മാത്രം.”
“പരിധി കടക്കാത്തവർ പോലെ.”
“ആരും സംശയിക്കാത്ത പോലെ.”
വിദ്യയുടെ കണ്ണുകളിൽ വേദന ഇപ്പോഴും ഉണ്ടായിരുന്നു.
പക്ഷേ അതിനൊപ്പം ഒരു acceptance പതുക്കെ വന്നു.
അവൾ പതുക്കെ തലകുലുക്കി.
“പക്ഷേ…”
അവൾ അവന്റെ കൈയിൽ ചുണ്ടുകൾ ചേർത്തു.
“…ഈ കാടും… ഈ രാത്രിയും… നമ്മളും…”
“ഞാൻ ഒരിക്കലും മറക്കില്ല.”
ഹൃതിക്ക് അവളുടെ നെറുകയിൽ ചുംബിച്ചു.
ആ പാൽനിലാവിന്റെ കീഴിൽ…
അവർ പ്രണയത്തേക്കാൾ വേദനയുള്ള ഒരു ഉടമ്പടി ഉണ്ടാക്കി…
ആ വിശാലമായ പാറയുടെ അറ്റത്ത്…

ഒരു റിപ്ലൈ തരാമോ
എന്തങ്കിലും അപ്ഡേറ്റ് ഉണ്ടോ
ബാക്കി എവിടെ
Good writings I liked it
ഇന്നാണ് വായിക്കാന്‍ സമയം കിട്ടിയത് (വൈകിയതിന് ക്ഷമ ചോദിക്കുന്നു).
Sherlock Holmes ന്റെ കമന്റിനോട് 100% യോജിക്കുന്നു. ഈ ഭാഗവും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ❤️❤️
അക്ഷമയുള്ള വായനക്കാര്‍ ചില ചെറിയ വിമര്‍ശനങ്ങള്‍ പറഞ്ഞേക്കാം… അതൊന്നും മനസ്സില്‍ വെക്കണ്ട. താങ്കളുടെ മനസ്സിലുള്ളത് അതുപോലെ തന്നെ എഴുതുക,, അതാണ് ആകെ ഉള്ള അഭ്യര്‍ഥന 🙏
All the best 👍
ഡിയർ കണ്ണൻ സ്രാങ്ക്,
എന്താ പറയാ…കിടിലം പാർട്ട് വേറെ ലെവൽ എഴുത്ത്… വൺ ഓഫ് ദി ബെസ്റ്റ് സ്റ്റോറിസിൻ്റെ ലിസ്റ്റ് എടുത്താൽ അതിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഐറ്റം ആണ്…ചുമ്മാ ലോജിക്ക് ഇല്ലാതെ കമ്പി മാത്രം പടച്ചു വിടുന്ന കഥകളിൽ നിന്ന് ഒരുപാട് വ്യത്യസ്തത പുലർത്തിയ എന്നാൽ സ്ലോ പേസിൽ ഒട്ടും അതിശയോക്തി തോന്നാത്ത രീതിയിൽ കമ്പി വേണ്ട സ്ഥലത്ത് കറക്റ്റ് ആയി കൊണ്ടുവരുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്…ഈ സൈറ്റിൽ വളരെ കുറച്ച് എഴുത്തുകാർക്ക് മാത്രമാണ് ഇങ്ങനെ എഴുതുവാൻ സാധിക്കാറുള്ളത്…രണ്ട് പാർട്ടും ഒന്നിനൊന്ന് മെച്ചം…ഇടക്ക് കേറി വരുന്ന ഇംഗ്ലീഷ് വാക്കുകൾ ഒട്ടും തന്നെ എഴുത്തിൻ്റെ ഫ്ലോ കളയുന്നില്ല…സന്ദർഭത്തിന് യോജിച്ച വാക്കുകൾ തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നത്…ചിലപ്പോൾ ഒക്കെ ടീസിംഗ് സംഭാഷണങ്ങൾ ഓവർ പഞ്ചാര ആകാതെ ബോർ ആകാതെ ആസ്വദിക്കാൻ പറ്റിയത് ഇടക്ക് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ ഉള്ളത് കൊണ്ടാണ്…കബനിയുടെ അർഥം അഭിരാമം എന്ന കഥയിൽ ഒരുപാട് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് കണ്ടിട്ടുണ്ട്…അതെല്ലാം ആ കഥയെ വളരെ മനോഹരം ആക്കുകയാണ് ചെയ്തത്…
കണ്ണൻ സ്രാങ്കിൻ്റെ മറ്റു കഥകളേക്കാൾ ഒരുപാട് മികച്ചത് ആയിട്ടാണ് ഫീൽ ചെയ്തത്…ഇനിയും ഇതുപോലെ ഒരുപാട് കഥകൾ എഴുതുവാൻ സാധിക്കട്ടെ ഒപ്പം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…ഈ പാർട്ട് വേഗം തന്നത് പോലെ അടുത്ത പാർട്ടും പെട്ടെന്ന് തരില്ലേ…
സ്നേഹപൂർവ്വം
ഷെർലക്ക് ഹോംസ്
Kissing ഉം കെട്ടിപിടുത്തവും കുറച്ച് ഓവർ ആണ്. But കഥ തകർത്തു
എന്റെ ബ്രോ ലയിച്ചു അങ്ങ് ഇരുന്നുപോയി,,,
എന്ത് മാനേഹരമായിട്ടാടോ താൻ ഇത് എഴുതി വെച്ചേക്കുന്നത് 🥰🫂
എന്റെ മനസ്സിലും ഇതുപോലൊരു കഥയുണ്ട് പക്ഷേ ഇതുവരെ എഴുതി പരിചയമില്ലാത്തതുകൊണ്ട് അവിടെത്തന്നെ നിൽക്കുന്നു…..
അടിപൊളിയാട്ടോ വേഗം പോരട്ടെ അടുത്ത പാർട്ട്🧡🔥
ഇതുപോലെ തുടരുക. മാറ്റങ്ങളൊന്നും ആവശ്യമില്ല. ലൈംഗികത മാത്രം ചേർക്കാൻ പദ്ധതിയിടുകയാണെങ്കിൽ, ww യുടെ ഒഴുക്ക് നഷ്ടപ്പെടും. നല്ല എഴുത്ത്.
Adipoli part bro..really enjoyed…next part undakumooo??
നന്നായിട്ടുണ്ട്.എന്തൊക്കെയോ മിസ്സിങ് പോലെ തോന്നി. എഴുത്ത് 💯👌🏻.
90 പേജ് 👌🏻👌🏻💯💯
ഒന്നാം ഭാഗത്തിന്റെ അത്ര ഇഷ്ട്ടമായില്ല.
77 പേജ് ഒരു കാര്യം മനസ്സിലായില്ല. മരുമകൾ???
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
എഴുത്തു കൊള്ളാം കമ്പി ലവലേശം ഇല്ലാത്തതു കൊണ്ട് ഒരുപാട് പേജ് സ്കിപ് ചെയ്തു കമ്പി കണ്ടു പിടിക്കേണ്ട അവസ്ഥ. ഒരുപാട് ഓവർ ഡീറ്റെയിൽസ് വേണ്ട. പേജ് ധാരാളം പക്ഷെ ആവശ്യമുള്ളത് ഇല്ല.കുറച്ചു കൂടി പച്ചക്ക് എഴുത്. നമുക്ക് സിറ്റുവേഷൻ മനസിലായി ഇനിയെങ്കിലും കമ്പിയിലോട്ട് കടക്ക് കുറെ കളിയല്ല ടീസിങ്, എക്സിബിഷൻ ഒക്കെ എഴുതേ. നിങ്ങൾക്ക് സാധിക്കും.
🤦🏼♂️🤦🏼♂️🤦🏼♂️ കമ്പി 😂എവിടെ
വല്ലാണ്ട് ഇംഗ്ലീഷ് കുത്തിതിരുകാൻ ശ്രമിക്കുന്നത് പോലെ തോന്നി literally and almost ആവിശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും ഒക്കെ അത് കുത്തി കേറ്റിട്ടുണ്ട്ര അതൊരു രസം കൊല്ലിയായി തോന്നി otherwise keep it up and waiting for next part
അടിപൊളി കഥ, നല്ല flow… ഈ വൈബ് ഉള്ള കഥ അടുത്ത് ഒന്നും വായിച്ചിട്ടില്ല, ഈ part നു വേണ്ടി വെയിറ്റിംഗ് ആയിരുന്നു… നിരാശപ്പെടുത്തിയില്ല.
പറ്റുമെങ്കിൽ ഭാവിയിൽ മകളുടെ husband എന്ന രീതിയിൽ നായകനെ പ്ലേസ് ചെയ്തുടെ… അങ്ങനെ ഒരു ഓപ്ഷൻ തോന്നി.
expecting the next part soon 🔥
continue bro😍😍😍😍 kambi talk kooduthal add akku bro
കമ്പി എഴുതുമ്പോൾ സാഹിത്യം അല്പം കുറച്ചു പച്ചക്ക് എഴുതുക അപ്പോഴേ ഒരു ഫീൽ കിട്ടുള്ളു. അതിൽ ഫെമിനിസം കുത്തി നിറക്കണ്ട കഴിഞ്ഞ പാർട്ടിൽ 100 പേജ് സാഹിത്യം വായിച്ചു.
സത്യം
exactly 💯 vayikkumbo ഉള്ള mood feel illa so stop aaki read this