പക്ഷേ ശരീരം മുഴുവൻ അവളെ വിട്ടുനിൽക്കാൻ വിസമ്മതിക്കുകയായിരുന്നു.
അടുത്ത നിമിഷം…
മഴയുടെ ശബ്ദത്തിനിടയിൽ…
അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.
വിദ്യ കണ്ണുകൾ അടച്ച് അവനിലേക്ക് കൂടുതൽ ചേർന്നു.
ആ വലിയ മരത്തിന്റെ കീഴിൽ…
മഴയിൽ നനഞ്ഞുകൊണ്ട്…
അവർ വീണ്ടും പരസ്പരത്തിന്റെ ലോകത്തിലേക്ക് വഴുതിവീണു…
https://i.postimg.cc/jjz2kRxT/1000297704-wm.jpg
മരത്തിന്റെ വലിയ കൊമ്പുകൾക്കിടയിലൂടെ പോലും മഴത്തുള്ളികൾ അവർക്കിടയിലേക്ക് വഴുതി വീണുകൊണ്ടിരുന്നു…
ഓരോ തുള്ളിയും അവരുടെ skin ലൂടെ പതുക്കെ ഒഴുകി താഴേക്ക് ഇറങ്ങി.
നനഞ്ഞ tshirt ശരീരത്തോട് കൂടുതൽ ഒട്ടിക്കിടന്നു.
വിദ്യയുടെ loose curls മുഴുവൻ വെള്ളത്തിൽ കുതിർന്ന് കവിളിലേക്കും കഴുത്തിലേക്കും വീണു.
അവളുടെ മുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റു വീണ് ഹൃതിക്കിന്റെ കൈകളിൽ പതിച്ചു.
പക്ഷേ ആരും മാറിനിൽക്കാൻ ശ്രമിച്ചില്ല.
മറിച്ച്…
മഴ കൂടുന്തോറും അവർ കൂടുതൽ അടുത്ത് ചേർന്നു.
ആ തണുത്ത രാത്രിയിൽ…
പരസ്പരത്തിന്റെ ചൂട് മാത്രം ആയിരുന്നു അവർക്ക് ആശ്വാസം.
ഒരു ഇടിമിന്നൽ വീണ്ടും ആകാശം തെളിയിച്ചു.
ആ വെളിച്ചത്തിൽ ഹൃതിക്ക് അവളുടെ കണ്ണുകളിലേക്ക് നോക്കി.
അവിടെ ഇപ്പോൾ ഒരു വിചിത്രമായ സമാധാനം ഉണ്ടായിരുന്നു.
വിദ്യ ചെറുതായി ചിരിച്ചു.
“നമ്മളെ വേർപെടുത്താൻ ലോകം മുഴുവൻ ശ്രമിക്കുമ്പോൾ…”
അവൾ മഴയിലേക്ക് നോക്കി പറഞ്ഞു.

continue bro😍😍😍😍 kambi talk kooduthal add akku bro
കമ്പി എഴുതുമ്പോൾ സാഹിത്യം അല്പം കുറച്ചു പച്ചക്ക് എഴുതുക അപ്പോഴേ ഒരു ഫീൽ കിട്ടുള്ളു. അതിൽ ഫെമിനിസം കുത്തി നിറക്കണ്ട കഴിഞ്ഞ പാർട്ടിൽ 100 പേജ് സാഹിത്യം വായിച്ചു.