ആ വലിയ മരത്തിന്റെ കീഴിൽ…
മഴയും moonlight ഉം തമ്മിൽ കലർന്ന ആ രാത്രിയിൽ…
അവരുടെ ചിരി വീണ്ടും പ്രണയമായി അലിഞ്ഞു…
ഹൃതിക്ക് പതുക്കെ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു…
മഴത്തുള്ളികൾ അവളുടെ ചുണ്ടിലേക്കും കവിളുകളിലേക്കും ഒഴുകി വീണുകൊണ്ടിരുന്നു.
വിദ്യ കണ്ണുകൾ അടച്ചു.
അടുത്ത നിമിഷം…
അവൻ വളരെ മൃദുവായി അവളുടെ ചുണ്ടുകളിൽ മുത്തമിട്ടു.
ആ മഴയിൽ നനഞ്ഞ ചുണ്ടുകളുടെ തണുപ്പും ചൂടും ഒരുമിച്ച് അവനെ വിറപ്പിച്ചു.
മഴത്തുള്ളികൾ അവരുടെ ഇടയിലൂടെ ഇപ്പോഴും പതിച്ചുകൊണ്ടിരുന്നു…
അവളുടെ അധരങ്ങളിലേക്ക് വീണ ഓരോ തുള്ളിയും…
അവൻ ആവേശത്തോടെ ചുംബനത്തിനിടയിൽ കുടിച്ചിറക്കുന്നതുപോലെ തോന്നി.
വിദ്യ അവന്റെ tshirt മുറുക്കിപ്പിടിച്ചു.
ആ ചുംബനത്തിൽ ഇപ്പോൾ teasing ഇല്ലായിരുന്നു…
അവരുടെ ചുംബനം പതുക്കെ കൂടുതൽ ആഴമായി…
മഴത്തുള്ളികൾ ഇപ്പോഴും അവരുടെ മുഖങ്ങളിലൂടെ ഒഴുകി വീണുകൊണ്ടിരുന്നു.
ഹൃതിക്കിന്റെ ചുണ്ടുകളിൽ തങ്ങിയിരുന്ന മഴജലം…
വിദ്യയും കണ്ണുകൾ അടച്ചുകൊണ്ട് മൃദുവായി നുണഞ്ഞു.
ആ ചെറിയ സ്പർശം പോലും രണ്ടുപേരുടെയും ഉള്ളിൽ വീണ്ടും തീ പടർത്തി.
അവളുടെ വിരലുകൾ അവന്റെ കഴുത്തിലേക്ക് നീങ്ങി.
ഹൃതിക്ക് അവളെ കൂടുതൽ അടുപ്പിച്ചു.
മഴയുടെ തണുപ്പിനിടയിലും…
അവരുടെ ശരീരങ്ങൾക്കിടയിൽ ചൂട് കൂടിക്കൊണ്ടിരുന്നു.
വിദ്യ ചെറുതായി ശ്വാസം വിട്ടു.
“ഹൃദിക്…”

continue bro😍😍😍😍 kambi talk kooduthal add akku bro
കമ്പി എഴുതുമ്പോൾ സാഹിത്യം അല്പം കുറച്ചു പച്ചക്ക് എഴുതുക അപ്പോഴേ ഒരു ഫീൽ കിട്ടുള്ളു. അതിൽ ഫെമിനിസം കുത്തി നിറക്കണ്ട കഴിഞ്ഞ പാർട്ടിൽ 100 പേജ് സാഹിത്യം വായിച്ചു.