Life of pain 2 ? [beginning the pain] [DK] 749

ഞാൻ ഒരു സുഖം ഇല്ലാത്ത ചിരി ചിരിച്ച് വേഗം റൂമിൽ കയറി വാതിൽ അടച്ചു. ബാഗ് എല്ലാം എടുത്ത് വച്ച് വേഗം കുളിക്കാൻ കയറി. ഞൻ വേഗം കുളിച്ച് പുറത്ത് ഇറങ്ങി. രണ്ട് കുബുസ് വാങ്ങിയിരുന്നു. അതും അഴിച്ച് നേരെ ചെന്നത് കമ്പ്യൂട്ടറിന്റെ മുമ്പിലേക്ക്. രാവിലെ ബോസ്സ് തന്ന പണി ഇനിയും കഴിഞ്ഞിട്ടില്ലയിരുന്നു . അതിനു ഇടയിൽ ആണ് രാഹുലും ഗങ്ങും കേറി വന്നത്. എനിക്ക് പണി തരുക എന്നാല് രാഹുലിന് ഒരു വല്ലാത്ത ആനദം ആണ്. ഇത് മാത്രം അല്ല.രാഹുലിന് വേറെയും മുഖങ്ങൾ ഉണ്ട്.അതിൽ ഒന്നാണ് പെണ്ണുങ്ങളെ കറക്കി വലിയ മുതലാളിമാരുടെ കിടക്കയിൽ എത്തിക്കുക. അതിനു നല്ല കമ്മീഷനും വാങ്ങാറുണ്ട്. ഫ്ലാറ്റിലോ കമ്പനിയിലോ ഏതെങ്കിലും കിളിധു പെണ്ണുങ്ങൾ വന്നാ പിന്നെ അവരുടെ പിന്നാലെ ആകും. ഡൽഹിയിലെ റൂമിന്റെ ചിലവും ഫുഡും ഒക്കെ വച്ച് നോക്കുമ്പോൾ ട്രെയിനിങ്ങിന് വരുന്ന ചില പെൺപിള്ളേർ പെട്ടെന്ന് ഇതിൽ പോയി വീഴും. ഇൗ ഒരു സ്ഥബനത്തിൽ കൂടിയത് 4 മാസം എങ്കിലും കഴിയാതെ മിതമായ ശമ്പളം ലഭിക്കില്ല. ഇൗ മേഖലയിൽ 60% പേരും പാവപ്പെട്ടവൻ ആവും.അവരെ ആണ് ഇവൻ ട്രാപ്പിൽ വീഴ്ത്തുക.

പണി കഴിഞ്ഞു കിടന്നപ്പോൾ സമയം 3 മണി ആയി . രാവിലെ 7:30 ക്കു അലാറം അടിച്ച് ആണ് എഴുന്നേറ്റത്. വേഗം ഒരു ചായയും കുടിച്ച് റെഡി ആയി 8:30 ആയപ്പോലേക്കും കമ്പനിയിൽ എത്തി. ഉറക്കഷീണം കണ്ണുകളിൽ കാണാം.

കുറച്ച് കഴിഞ്ഞ് ഒന്ന് മുഖം കഴുകാൻ വാഷ് റൂമിലേക്ക് നടന്നു. പോകുന്ന വഴി ബോസിന്റെ ഓഫീസിൽ നിന്ന് പ്രശംസ കേട്ടു.

“വെൽ ഡൺ mr രാഹുൽ . ഇത്ര പെർഫെക്റ്റ് ആകും എന്ന് ഞാൻ പ്രേധീക്ഷിച്ചില്ല. ”

ഞാൻ അപ്പോ തന്നെ ബാക്കിക്ക് കാത്തിരിക്കാതെ വാഷ്രൂം ലക്ഷ്യമാക്കി നടന്നു.

ഞാൻ മുഖം ഒക്കെ കഴുകി അൽപ നേരം കണ്ണാടിയിലെക്ക് നോക്കി നിന്നു. മനസ്സാക്ഷിയിൽ നിന്ന് ഇവിടെ നിന്നോ എന്നോട് ആരോ ചോദിക്കുന്നു.

” എന്തിന്”

ഉത്തരം ഇല്ലാത്ത ഒരു ചോദ്യം. ഇത് പലരും തന്നോട് നേരിട്ടും അല്ലാതെയും ചൊതിച്ച ഒരു ചോദ്യം ആണ് . അതിനു തന്റെ കയ്യിൽ ഉള്ള ഒന്ന് മാത്രം ആണ്.

“അറിയില്ല.”

ഞാൻ വാഷ്രൂമിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു. അവിടെ രാഹുലും ഗാങ്ങും നിൽക്കുന്നുണ്ടായിരുന്നു.

“ബണ്ടു . തന്നെ സമ്മതിച്ചിരിക്കുന്നു. പ്രോജക്ട് കലക്കി. ഇനി ഞങ്ങടെ വർക് ഒക്കെ നിനക്ക് തന്നെ.”

വെറും മൗനം മാത്രം മറുപടി ആയി നൽകി ഞൻ മുന്നോട്ട് നടന്നു. ഞാൻ കാബിനിൽ പോയി എന്റെ ജോലി തുടർന്നു.

ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞ് ബോസ്സ് വന്നു ഒന്ന് കയ്തട്ടി എല്ലാവരോടും ശ്രദ്ധിക്കാൻ പറഞ്ഞു

The Author

Demon king

This deal with be the devil

73 Comments

Add a Comment
  1. Accident ? page 2 vazhichapol karanj poi ?????????

  2. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  3. ente mowne eppol anne njan ee kadha vayikkunne
    nee malakhayude kamukan anno fake account create jeythe vannathnoo
    njan karajju pooyi aa accidentil scenel
    ?????????

  4. Demon king

    Part 3 വന്നു

  5. വിരഹ കാമുകൻ????

    ❤️❤️❤️❤️

    1. Demon king

      ♥️??

  6. Bro nanayitunde adutha part submit chaiytho

    With love

    pachalam

    1. Demon king

      ഇന്ന് രാവിലെ ചെയ്തിട്ടുണ്ട് . Part 4 almost compleat aayi. ചെലപ്പോ നാളെ തന്നെ വരും

  7. Demon king

    മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെ രാവിലെയോ വൈകുന്നേരമൊ എത്തും എന്ന് പ്രദ്ദേക്ഷിക്കാം.

    1. Thank u….?

  8. adutha part submit cheytho bro ?????

    1. Demon king

      10 mint mumb cheythee ullu. Veegam varum

  9. Adutha part vegam varatte

  10. ?
    ഇഷ്ടായി

  11. നന്നായിട്ടുണ്ട് അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ടും ഇടാൻ ശ്രെമിക്കു…

    1. Demon king

      നാളെ സബ്മിറ്റ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *