ലവ് ബൈറ്റ് 4 [കാവൽക്കാരൻ] 717

ലവ് ബൈറ്റ് 4

Love Bite Part 4 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1770656021664

 

പുതിയതായി വന്ന ഡ്രസ്സുകളുടെ കാർട്ടണുകൾ പൊട്ടിച്ച്, കളറും സൈസും തിരിച്ച് റാക്കിലേക്ക് അടുക്കി വെക്കുന്ന തിരക്കിലാണ് ഞാനും കിരണും പിന്നെ ഞങ്ങളുടെ കൂടെ നിൽക്കുന്ന പയ്യനും.

 

“എടാ അഭി…”

 

പാതി മടക്കിയ ഒരു ഷർട്ട് കയ്യിൽ പിടിച്ചുകൊണ്ട് കിരൺ എന്നെ നോക്കി വിളിച്ചു. അവന്റെ മുഖത്തൊരു കള്ളച്ചിരിയുണ്ടായിരുന്നു.

 

“എന്താടാ?”

 

ഒരു കാർട്ടൺ താഴെ വെച്ചുകൊണ്ട് ഞാൻ അവനെ നോക്കി.

 

“അല്ല… അടുത്ത ആഴ്ച നിന്റെ കല്യാണമാണെന്നുള്ള വല്ല ബോധവും നിനക്കുണ്ടോ? ഒരു വെപ്രാളവുമില്ലാതെ, കൂളായിട്ട് നീ ഇവിടെ കടയിലെ പണിയും നോക്കി നടന്നാൽ മതിയോ?”

 

അവൻ എന്നെ ഒന്ന് തോണ്ടിയിട്ട് ചോദിച്ചു.

 

അത് കേട്ടതും കൂടെ നിൽക്കുന്ന പയ്യനും ചിരിച്ചുകൊണ്ട് കിരണിന്റെ പക്ഷം ചേർന്നു.

 

“അതിന് വെപ്രാളപ്പെടാൻ മാത്രം എന്തിരിക്കുന്നു?”

 

ഞാൻ ചിരി അടക്കിപ്പിടിച്ചുകൊണ്ട് ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു.

 

​അത് കേട്ടതും കടയിലെ പയ്യൻ കിരണിന്റെ പക്ഷം ചേർന്നു.

 

“അതല്ല അഭിചേട്ടാ… കല്യാണച്ചെക്കന്റെ ഒരു ഗമയും ചേട്ടനില്ലല്ലോ എന്നാണ് കിരണേട്ടൻ ഉദ്ദേശിച്ചത്.”

 

​”ഗമയല്ലെടാ… ചെറുക്കന്റെ മുഖത്തെ മാറ്റം കണ്ടോ നീ?”

 

കിരൺ വിടാൻ ഭാവമില്ലായിരുന്നു. അവൻ എന്റെ അടുത്തേക്ക് വന്ന് തോളിൽ കയ്യിട്ടു.

 

“സത്യം പറയെടാ, ഇന്നലെ മുതൽ നിന്റെ മുഖത്ത് വല്ലാത്തൊരു നാണവും കുണുക്കവും ഒക്കെയാണല്ലോ… എന്താ കഥ?”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

55 Comments

Add a Comment
  1. super❤️😊

  2. daily vann nokum part vannoonn fans nte kaathirippin oru vilayum elle cheta🫩

    1. കാവൽക്കാരൻ

      submitted…✅

  3. bro next part ennane

  4. Jathakam cherumpol bakki ezhuthu please

  5. next part undo

  6. ജാതകം ചേരുമ്പോൾ bro ithinte baaki ezhthikoode please

  7. തുടക്കവും കൊള്ളാം പക്ഷെ അതിനു ശേഷം ഉള്ള പാട്ടുകൾ ഗ്രാഫ് താഴോട്ട് ആണ്.. നല്ല സ്കോപ്പ് ഉള്ള കഥയാണ്.. Bold ആയ നായിക.. നായികയുടെ ആ കഥാപാത്രം ഈ നാലാം പാർട്ട് എത്തുമ്പോൾ താഴെക്ക് പോകുന്നു

  8. 👍👍👍 good part
    next part speedakk tta

  9. Helo please kaal pidikam iniyengilum next part idu

  10. please bro storie page kottanam
    storie supper bro

  11. please bro storie page koduthal venam
    storie supper

  12. Machaa poli oru rakshayum illa adutha part vegham pannotte 🥰

  13. Helo nammal ellarum veruthe anoh cmnt idunna author reply therille arkum reply kodutha kandilla athanu choicha author reply thannal alle nammallk cmnt idanum vayikanoke intrst varu

  14. Scn monew full twist anallo iyy oru sambhavam ahnutto vegam adutha idutto waiting

  15. Enth adipoli ayitta ningal ezhuthunna arudeyum ingana ishtapettittilla ith sherikum vallatha adict ayi poyi ningalod thanna vallatha mathipp thonnunn i really love this story adutha pettann idanea

  16. Please next part iduu iniyum wait akan patunnilla

  17. Woww oru rekshayum illa bro super please next part idane kurach long parts aytt pinna abhi karanam anu orupadu marunnath aytt kanikane

  18. evidokkeyo enthokkeyo thakarar pole

    1. കാവൽക്കാരൻ

      എഴുത്തിനാണോ അതോ സ്റ്റോറിക്ക് ആണോ….?

  19. അശ്വത്ഥാമാവ്

    ഈ കഥ അറിയാവുന്നവർ ഒന്ന് പറയണേ??
    ഈ കഥ നടക്കുന്നത് നായകൻ്റെ തറവാട്ടിൽ ആണ്.അമ്മയുടെ വീട്ടിൽ അമ്മയ്ക് ഒരു ചേട്ടൻ ഒരു അനിയൻ ആണ്.അനിയൻ കള്ള് കുടി ഫുൾ അല്ലംബ് ആണ്.ചേട്ടൻ ഗൾഫ് നിന്ന് നട്ടില്ക് വരുന്നുണ്ട് അവിടെ ആണ് നായകൻ.പിന്നെ അമ്മയുടെ ചേട്ടൻ്റെ മോളെ നായകൻ ഇഷ്ടം ആണ്.പിന്നെ ചെറി അമ്മയ്യേ നായകൻ കലികോം ചെയും.ചെറിച്ചൻ നയക്നെ തല്ലും.ഇങ്ങിനെ ഒക്കെ ആണ് കഥ അറിയാവുന്നവർ പറയണേ???

Leave a Reply to Jishnu S krishnan Cancel reply

Your email address will not be published. Required fields are marked *