ലവ് ബൈറ്റ് 6
Love Bite Part 6 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

പിറ്റേന്ന് രാവിലെ ഞാൻ കണ്ണുതുറന്നത് തന്നെ വലിയൊരു ബഹളം കേട്ടാണ്.
മുറ്റത്ത് എവിടെയോ നാദസ്വരവും തകിലും മുഴങ്ങുന്നുണ്ട്. കാതടപ്പിക്കുന്ന ശബ്ദം! ഞാൻ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നോക്കി.
എന്റെ ഈശ്വരാ… വീടിനുള്ളിൽ ഒരു യുദ്ധം നടക്കുന്ന പ്രതീതിയാണ്. ആർക്കും ഒരു നിൽപ്പും ഇരിപ്പുമില്ല.
ബാത്‌റൂമിന് മുന്നിൽ വലിയൊരു ക്യൂ, ഇസ്തിരിപ്പെട്ടിക്ക് വേണ്ടിയുള്ള പിടിവലി, കുട്ടികളുടെ കരച്ചിൽ, അമ്മയുടെയും അമ്മായിമാരുടെയും ഉറക്കെയുള്ള കമാൻഡുകൾ… ഇതിനിടയിലൂടെ കാപ്പിയും പലഹാരങ്ങളുമായി പായുന്ന വേറെ ചില ആളുകൾ.
ഒരു ടിപ്പിക്കൽ കേരള കല്യാണവീടിന്റെ എല്ലാ ലക്ഷണങ്ങളും അവിടെ പൂർണ്ണമായിരുന്നു.
“എടാ എടാ പോയി കുളിക്കടാ…. മുഹൂർത്തമൊക്കെ ദേ എന്ന് പറയുമ്പോഴേക്കും ആവും!”
പ്രതീക്ഷിച്ചതുപോലെ തന്നെ ചേച്ചിയുടെ വക ആദ്യത്തെ ഡോസ് കിട്ടി.
ഞാൻ വേഗം ചാടിയെഴുന്നേറ്റ് കുളിയൊക്കെ പാസ്സാക്കി. എനിക്കായി എടുത്തുവെച്ച ആ പുതിയ കസവു മുണ്ടും ഇളം സുവർണ്ണ നിറത്തിലുള്ള സിൽക്ക് കുർത്തയും ഒക്കെ ഇട്ട് ഞാൻ കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു. മുടിയൊക്കെ സെറ്റ് ചെയ്ത് ഒന്ന്
നോക്കിയപ്പോൾ സത്യം പറയാമല്ലോ, എന്നെ കണ്ടിട്ട് എനിക്ക് തന്നെ ഒരു രാജകുമാരന്റെ ലുക്ക് തോന്നി! അപ്പോഴേക്കും കിരണും ഗിരിയേട്ടനും മറ്റ് കൂട്ടുകാരും ഒക്കെ വന്ന് എന്നെ വട്ടമിട്ടു. പിന്നെ ഫോട്ടോയെടുപ്പും കളിയാക്കലുകളും ആയി സമയം പോയതറിഞ്ഞില്ല.

നിർത്തരുത് bro നല്ലൊരു kadha തുടക്കത്തിൽ thanne പെട്ടിയിൽ aakki കുഴിച്ചു മൂടരുത് 🥺
broh continue cheyy nirthalley❤️
ന്തു വാർത്തമാനമാണ് സഹോ ങ്ങള് ഈ പറയണത്..നിർത്തിപ്പൊകുവാണെന്നോ.. എങ്ങോട്ട്…ന്തിന്… കാര്യം പറയു…
ഇത്രയും നല്ലൊരു സ്റ്റോറി അതും അതിന്റെ പീക്ക് ലെവലിൽ എത്തിച്ചിട്ടു നിർത്തുവാണെന്ന്…
വിശന്നിരിക്കുന്നവന്റെ മുൻപിൽ ഇലയിട്ടിട്ടു ആഹാരം കൊടുക്കാതെ, അപമാനപ്പെടുത്തി എഴുന്നേറ്റുപോടാ നായിന്റെ മോനെ എന്ന് മുഖത്ത് നോക്കി പറഞ്ഞപോലെയല്ലേ സഹോ.. ഇപ്പോൾ നിങ്ങൾ ഈ പറഞ്ഞാ നിർത്തൽ എന്നാ പദപ്രയോഗ പ്രഹസനം…
താങ്കൾക്ക് ഇത് മുന്നോട്ടു തുടർന്നുപോകാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല…
കാരണം ഇത് താങ്കളുടെ കഥ ആണ്… താങ്കളുടെ ഇഷ്ടം… നമ്മൾ വെറും ആദിദേ യർ മാത്രമാണ്… അപേക്ഷിക്കാൻ മാത്രമേ നമുക്കു പറ്റുള്ളൂ…. so.. സോറി….
പിന്നെ ഇത്രയും നല്ലൊരു സാഹസിക ആദ്യരാത്രി സമ്മാനിച്ചതിനു നന്ദി….
വളരെ ഒട്ടും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റ് ആണ് കാഴ്ചവെച്ചത്.. സത്യത്തിൽ അഭിയും ആ സ്വോപ്നവും പിന്നെ അനുവും തമ്മിൽ ന്തെക്കെയോ കെട്ടുപിണഞ്ഞു കിടപ്പുണ്ട്… അതുറപ്പാണ്… പിന്നെ യെക്ഷിക്കു അഭിയെ ജീവനാണ്.. അത് കാണാനും ണ്ട്.. ന്തായാലും വല്ലാത്തൊരു പാർട്ടായിപോയി… സൂപ്പർ…. നന്ദി സഹോ… പറയാൻ അവകാശമില്ല….ങ്കിലും ഒന്നുകൂടെ പറയാം… താങ്കൾക്കിഷ്ടമുണ്ടെങ്കിൽ തുടങ്ങിയ സൃഷ്ടിച്ചു തുടങ്ങിയ ജീവനുള്ള രചനകൾ പൂർത്തിയാക്കാൻ ശ്രമിക്കുക…
ok… all the best….
നന്ദുസ് 🙏🙏🙏🙏💚💚💚💚
പൊന്നു bro ഇപ്പോഴാണ് ശെരിക്കും ഈ കഥ തുടക്കിയത് ഇജ്ജാതി സ്റ്റോറി ലൈൻ oh my god ഒരിക്കലും നിർത്തരുത് അവർ പ്രണയിക്കട്ടെ അതിനു വേണ്ടി കാത്തിരിക്കുന്നു…. കട്ട waiting for next പാർട്ട് plzs വേഗം
എഴുത്ത് നല്ലതാണ്. വായനാ സുഖം ഉണ്ട്. കഥ തുടരാനുള്ള elements ഉണ്ടല്ലോ. അവൾ എങ്ങനെ ഇങ്ങനെ ആയി, ചരിത്രം. അങ്ങനെ അങ്ങനെ ഒക്കെ. ശ്രമിച്ച് നോക്ക്
theercha aayum thudaranam
please continue….
തുടരൂ ❤️👍
നിർത്തല്ലേ മോനെ. തുടരണം.
നിർത്തരുതേ എഴുതുക 🙏
അസാധ്യ തീം ആണ് എന്തോ നിഗുഡത ഉണ്ട് അർജുനിൽ എന്തോ ഒരു പവർ അവളുമായി കണക്ട് ആകുന്നതു അതു അറിയണം എഴുതു കൂട്ടുകാരാ 🙏
w8nf🔥🔥🔥
broo nthylm thudaranam.othiri per kaathirikkunund!!
നിർത്തല്ലേടാ മോനെ..🖤
തുടരൂ bro waiting for next part
Dear friend,
Ee story stop cheyyaruth please….
എഴുതുന്ന സ്റ്റോറികൾ പൂർത്തിയാക്കൂ. പിന്നെ എഴുത്ത് പൂർണ്ണമായും നിർത്തരുത്. തിരക്ക് ഉണ്ടെങ്കിൽ ഒരു ബ്രേക്ക് എടുത്തു തിരിച്ചു വരൂ
നിർത്തരുത് ബ്രോ. നിങ്ങളുടെ എഴുത്ത് അസാധ്യമാണ്
നിർത്തരുത് എന്നൊരപേക്ഷ……
ingane pakuthikk vech nirthan anengil thudangandayiruunnu. 😶😶😶
വേണ്ട ബ്രോ, നിർത്തിയേക്ക് ബോർ ആവുന്നുണ്ട്. മറ്റേ പുതിയത് 50 പാർട്ട് എഴുത്. അത് കലക്കും.
continue bro
continue bro🩶🧛♀️
dey… dey… nee enne unnude fan akkittiye daa… 🥰🥰
bro ee kadha top aane .. time ketunellekil next partil full kadha ezuthi ettude.. pakuthi vech nerthalle bro .. big fan
nirtheya kai njan thalli odikum 😁😁
poy adutha part azhuthe chekkaa
angane pavanaii Shavam ayyi lee
pavam avan avante karyam theerumanam ayyii
waiting
നിർത്തല്ലേ ബ്രോ. നല്ല കൺസെപ്റ്റ് ആണ്. ശരിക്കും പറഞ്ഞാൽ എന്റെ ഒരു ഫാന്റസി ആണ് ഈ കഥയുടെ തീം തന്നെ.
എന്ത് ചോദ്യം ആണ് ബ്രോ ചോദിക്കുന്നത്…. തുടരണോ എന്നോ????…. എത്ര ആകാംഷയായി ഒരു കഥ ഇത് വരെ എത്തിച്ചിട്ട്… എങ്ങനെ ചോദിക്കാൻ തോന്നി… തുടരണോ എന്ന്…. എന്തായാലും നിധിയുടെ കാവൽക്കാരൻ കുറച്ചു പാർട്ട് കാണും… അത് തീർന്നിട്ട് പിന്നെ ഇത് continue ചെയ്തോ… ഇനിയും അങ്ങോട്ട് നല്ല ഭാഗങ്ങൾ ആണ് വരാൻ പോകുന്നത്… അത് കൊണ്ട് ഇത് പകുതിക്ക് വച്ച നിർത്തരുത് അത് പോലെ ഇടവപാതിയിലെ ആദ്യനുരാഗം… കൂടെ തീർത്തിട്ട് പൊന്നെ… മൊത്തത്തിൽ എഴുത്ത് നിർത്താതെ… സമയം കിട്ടുന്ന അനുസരിച്ച് വന്നൂടെ….. 😌 പിന്നെ ബാക്കി എല്ലാം നിങ്ങളുടെ ഇഷ്ടം… പിന്നെ പറയാൻ ഒള്ളത് നമ്മളെ പറഞ്ഞു… ഉചിതമായ ഒരു തീരുമാനം എടുക്കും എന്ന് വിശ്വസിക്കുന്നു….
continue
please continue bro nirtharuth
big fan bro
നിര്‍ത്താതെ bro..
അടിപൊളി writing ആണ്.Just typical kambi kadha പോലെ അല്ല.You have a gift.keep.writing.