” അത് തന്നെ സ്വത്തിന്റെ കാര്യം തന്നെയാ അറിയേണ്ടത്….. അതിന് വേണ്ടി തന്നെയാ ഇങ്ങോട്ട് വന്നത്…….. അന്ന് ഭാഗം വെച്ചപ്പോൾ തറവാടും പിന്നെ ലീസിൽ ആയിരുന്ന ചില പ്രൊപ്പാർട്ടികളും പരിഗണിച്ചിരുന്നില്ല….. എല്ലാം ഒത്തൊരുമയോടെ നോക്കി നടക്കണം എന്ന് പറഞ്ഞല്ലോ…ഇനി കേസും കോടതിയുമായി നടക്കാൻ സമയം ഇല്ല അതും കൂടി അങ്ങ് ഭാഗം വെക്ക് ”
” അതെ ”
” അത് തന്നെ ”
അവിടെ ഉണ്ടായിരുന്നവർക്കെല്ലാം അത് തന്നെയായിരുന്നു അഭിപ്രായം.. പക്ഷെ രാഘവൻ മാഷ് അതൊന്നും ശ്രെദ്ധിക്കാതെ പറഞ്ഞു.
” എന്റെ മരണം വരെ എങ്കിലും ഈ തറവാട് ഇതുപോലെ തന്നെ കാണണം എന്നണ് എന്റെ ആഗ്രഹം…… പഴയത് പോലെ നമ്മൾ ഒന്നിച്ചു ഒരു ദിവസമെങ്കിലും ഇവിടെ കഴിയണം….. ഹാ ഇനി അതൊന്നും നടക്കില്ല എന്ന് നിങ്ങളുടെ പ്രേതികാരണത്തിൽ നിന്നും മനസിലായി……. അകന്നു പോയ നമ്മുടെ കുടുംബങ്ങൾ വീണ്ടും ഒരുമിക്കാൻ ഒരു വിവാഹബന്ധത്തിൽ കൂടിയേ സാധിക്കു… മുറപ്രേകരം നമ്മുടെ കുടുംബത്തിൽ ഉള്ളവർ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ. തറവാടിന്റെയും എന്റെ മറ്റ് സ്വത്തുകളുടെയും നടത്തിപ്പ് അവകാശം ആ ദാമ്പതികൾക്ക് നൽകും . എന്റെ പേരിലുള്ള സ്വത്തുക്കൾ അവരുടെ പേരിൽ എഴുതി വെക്കാം…. അതിൽ നിന്നുള്ള വരുമാനം മറ്റ് കുടുംബാംഗങ്ങൾക്ക് തുല്ല്യയമായി വിതിച്ചു നൽകണം….. നിങ്ങൾ എല്ലാവരും കൂടി തീരുമാനിച്ചു അങ്ങനെ ഒരു വിവാഹം നടത്താൻ നോക്ക് അത് പറ്റില്ലെങ്കിൽ ഈ സ്വത്തുകൾ എല്ലാം ഒരു ട്രസ്റ്റ്ന് വിട്ടുനൽകും ”
” നിങ്ങൾ ഇത് എന്താണ് പറയുന്നത് കല്യാണപ്രായം അയ മക്കൾ ഇല്ലാത്തവർക്ക് അപ്പൊ സ്വത്തിൽ അവകാശം ഇല്ലേ ”
രാഘവൻ മാഷിനെ പറഞ്ഞു പുറത്തിയാക്കാൻ സമ്മതിക്കാതെ ഒരു കുടുംബക്കാരൻ പറഞ്ഞു.
” ഇപ്പോൾ ശ്രീധനത്തിന്റെ പേരിൽ ഇത്രയും പ്രേശ്നങ്ങൾ നടക്കുമ്പോൾ ആണോ നമ്മുടെ മക്കളുടെ ഭാവി ഭാഗംവെപ്പിൽ പിടിച്ചിടുന്നത് ”
” അതെ ഇത് സ്വത്ത് ഭാഗം വെക്കാതിരിക്കാൻ ഇയാൾ പറയുന്ന മുട്ടപോക്കാണ് ”
” ഇനി സുപ്രിംകോടതിയിൽ പോയിട്ട് ആണെങ്കിലും ബാക്കി സ്വത്തുകൂടി ഭാഗം വെപ്പിച്ചേ ഞാൻ അടങ്ങു “
ഇതിന്റെ ബാക്കി എന്ന് വരും
Nannayittund….adutha part udan varumo
Kollaam….. Super. Nannayitund.
????
നല്ല കഥയാണ്
പഴയ സ്റ്റോറിയുടെ ബാക്കിയും പഴയ കഥാപാത്രങ്ങളും ഇല്ലാത്ത ഒരു കുറവ് മാത്രം
കൊള്ളാം, വെറൈറ്റി തീം ആണ്, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ
പൊളിച്ചു ബ്രോ ?
അടുത്ത പാർട്ട് പെട്ടെന്ന് തരണേ
നല്ല കഥ ?
ഇതിന് മുന്നേ ആദിൽ ശില്പക്ക് spem കൊടുത്ത ഭാഗങ്ങൾ കഥയിൽ ചേർക്കാമോ
ഏതൊക്കെ സ്ത്രീകൾക്കാണ് അവന്റെ വിത്തുകൾ കൊടുത്തത് എന്നറിയാൻ ഒരു ആകാംഷ
ആദിൽ spem കൊടുക്കുക ആണേൽ നേരിട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു അതിലൂടെയേ spem കൈമാറ്റം ചെയ്യൂ എന്നാണേൽ സൂപ്പർ ആയേനെ ??
ആദിൽ ഒഴിച്ചു ഇതിന് മുന്നേ വന്ന പ്രധാന കഥാപാത്രങ്ങൾ ആരും ഈ പാർട്ടിലില്ല
മെഹ്റിൻ ആകെ ഒരു ഫോൺ കോളിൽ മാത്രം
ആസിയ അവന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞതല്ലാതെ അവളും ഈ പാർട്ടിൽ വന്നില്ല
അടുത്ത പാർട്ട് അടുത്തുതന്നെ ഉണ്ടാവുമോ ബ്രോ?
ഈ പാർട്ട് കൊള്ളാം
പ്രാധാന കഥാപാത്രങ്ങൾ ഇല്ലാത്തതിൽ ഒരു വിഷമം
ഈ പാർട്ടിൽ മെഹ്റിനും സാനിയയും ആസിയയും മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയും വരാത്തതിൽ നിരാശയുണ്ട് ?
ആസിയയെ അവൻ അവന്റെ വീട്ടിലേക്ക് അവന്റെയും മേറിന്റെയും കൂടെ താമസിക്കാൻ കൊണ്ടുപോയോ?
ആസിയ ഗർഭിണി ആയോ?
സാനിയയും ആദിലും മെഹ്റിനും ചേർന്ന് ഇപ്പൊ സെക്സ് ചെയ്യാറുണ്ടോ
മെഹ്റിന്റെ അഭ്യർത്ഥന കേട്ട് അവൻ മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയെ വിവാഹം കഴിച്ചോ
ഈ പാർട്ട് വന്നപ്പൊ ഇങ്ങനെ കുറേ സംശയങ്ങൾക്ക് ഉള്ള ഉത്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു ??
ജ്യോതിക്ക് സ്വത്തു കിട്ടുമ്പോ ഭാവിയിൽ അവളുടെ മകൻ ആദിലാണ് എന്നും പറഞ്ഞു ജ്യോതിയുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റാൻ വേണ്ടീട്ട് ആകുമല്ലേ ശില്പ വീഡിയോ എടുത്തുവെച്ചത്
അടുത്ത പാർട്ടിൽ മെഹ്റിനേയും സാനിയയേയും ആസിയയെയും കൂടുതൽ കാണിക്കണേ ബ്രോ ??