Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ലക്കി ഡോണർ 6 [Danmee] 259

Kambi Views 205455

രാമൻ  തറവാട്ടിൽ  നടന്നതും  അതിന് ശേഷം  സുന്ദരേഷൻ പറഞ്ഞതും  ജ്യോതിയോട് പറഞ്ഞു. എല്ലാം  കേട്ട് കഴിഞ്ഞ്  അവൾ  രാമനോട് ചോദിച്ചു.

” ഇതിൽ  നമുക്ക്  എന്താ  ലാഭം…. ഞാൻ എന്റെ ജീവിതം കൊണ്ടല്ലേ  കളിക്കേണ്ടത്…… സ്വത്തിന് എല്ലാവർക്കും  തുല്ല്യ പങ്ക് അല്ലെ… അത്‌  കേസ് നടത്തിയാലും  കിട്ടില്ലേ”

” മോളെ  അതെക്കെ  ഒരുപാട്  സമയം ആകില്ലേ…… നീ എന്താ  പറഞ്ഞു  വരുന്നത്….. നിനക്ക് ”

” ഇന്ന്  രാവിലെ  തറവാട്ടിൽ പോകാൻ നേരം  അച്ഛന്റെ മുഖത്ത് ഒരു വെട്ടം  ഞാൻ  കണ്ടായിരുന്നു വർഷങ്ങൾ  ആയി ഞാൻ  കാണാതിരുന്ന ഒരു ചിരി…. ഇന്ന് ചിലപ്പോൾ സ്വത്ത്‌ ഭാഗം വെക്കുമെന്ന്  അച്ഛൻ പ്രതീക്ഷിച്ചിരുന്നു അല്ലെ…. ഞാനും  അത്‌  ആഗ്രഹിച്ചിരുന്നു…ഇപ്പോൾ  നല്ല  ടൈറ്റ്ഇൽ ആണ്‌…… ആക്ടിങ് അല്ലെ  അല്ലെങ്കിലും  കല്യാണത്തിന് ഒന്നും എനിക്ക് താല്പര്യം ഇല്ല….. പക്ഷെ  നമുക്ക്  എന്ത് ലാഭം  ആണ്‌ ഇതിൽ  നിന്നും  ഉണ്ടാവുന്നത്  എന്ന് എനിക്ക് അറിയണം…. അവരോട് ഞാൻ സംസാരിക്കാനോ  അതോ  അച്ഛൻ തന്നെ  കൈകാര്യം  ചെയ്യുമോ? ”

ജ്യോതിയുടെ  ചില  നിബന്ധനയുടെ അടിസ്ഥാനത്തിൽ  അവളും സുന്ദരേഷന്റെ മകൻ രാഹുലും ആയുള്ള വിവാഹം  തറവാട്ടിൽ  രാഘവൻ മാഷിന്റെ മുന്നിൽ വെച്ച് നടന്നു.  ആ  നാടക കല്യാണത്തിൽ  ജ്യോതി ഒരു ഓറഞ്ച് സാരി ആയിരുന്നു ചുറ്റിയിരുന്നത്. അന്ന് അവൾ ഒരു ദേവതയെ പോലെ ആണ്‌ കതിർ മണ്ഡപത്തിൽ വന്നത്. ടോപ്പിലും  പന്റിലും മാത്രം അവളെ  കണ്ട  ഗംഗക്ക്  അവളെ തന്നെ മരുമകൾ  ആക്കിയാലോ എന്ന് തോന്നി. നിർമലക്ക് സ്വന്തം മകളുടെ സ്വാന്ദര്യത്തിൽ അഭിമാനം തോന്നി.

രാഘവൻ മാഷിനെ കബിളിപ്പിക്കാൻ ആദ്യ രാത്രിയും  തറവാട്ടിൽ തന്നെ ആയിരുന്നു  ഒരുക്കിയിരുന്നത്.  രാത്രി അവളെ  മറ്റ് സ്ത്രീ കൾ  എല്ലാവരും കൂടി മണിയറയിലേക്ക് തള്ളി വിട്ടു. മുറിയിൽ കയറിയ ജ്യോതി തിരിഞ്ഞു നിന്ന് വാതിൽ  അടച്ചു കുട്ടിയിട്ട ശേഷം  തലയിലെ വിഗ്ഗും പുവും എല്ലാം കൂടി പറിച്ചെടുത്തു. കാട്ടിലിലേക്ക് കയറി  എന്നിട്ട്  രാഹുലിനെ നോക്കി പറഞ്ഞു.

” കല്യാണം ആണ്‌…. നാടകം ആണ്‌…. മറ്റുള്ളവരെ  തെറ്റിദ്ധരിപ്പിക്കണം   എല്ലാം  ശെരി തന്നെ  ….. പക്ഷെ നിന്റെ കൈ  എങ്ങാനും  എന്റെ  ദേഹത്ത്   തൊട്ടാൽ!!!”

The Author

9 Comments

Add a Comment
  1. ഇതിന്റെ ബാക്കി എന്ന് വരും

  2. വായനക്കാരൻ

    Nannayittund….adutha part udan varumo

  3. പൊന്നു.🔥

    Kollaam….. Super. Nannayitund.

    😍😍😍😍

  4. ജാക്കി

    നല്ല കഥയാണ്
    പഴയ സ്റ്റോറിയുടെ ബാക്കിയും പഴയ കഥാപാത്രങ്ങളും ഇല്ലാത്ത ഒരു കുറവ് മാത്രം

  5. കൊള്ളാം, വെറൈറ്റി തീം ആണ്, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

  6. ഹരീഷ് കുമാർ

    പൊളിച്ചു ബ്രോ 😍
    അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ

  7. ചോട്ടു

    നല്ല കഥ 😍
    ഇതിന് മുന്നേ ആദിൽ ശില്പക്ക്‌ spem കൊടുത്ത ഭാഗങ്ങൾ കഥയിൽ ചേർക്കാമോ
    ഏതൊക്കെ സ്ത്രീകൾക്കാണ് അവന്റെ വിത്തുകൾ കൊടുത്തത് എന്നറിയാൻ ഒരു ആകാംഷ
    ആദിൽ spem കൊടുക്കുക ആണേൽ നേരിട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു അതിലൂടെയേ spem കൈമാറ്റം ചെയ്യൂ എന്നാണേൽ സൂപ്പർ ആയേനെ 😍🔥

  8. ആദിൽ ഒഴിച്ചു ഇതിന് മുന്നേ വന്ന പ്രധാന കഥാപാത്രങ്ങൾ ആരും ഈ പാർട്ടിലില്ല
    മെഹ്റിൻ ആകെ ഒരു ഫോൺ കോളിൽ മാത്രം
    ആസിയ അവന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞതല്ലാതെ അവളും ഈ പാർട്ടിൽ വന്നില്ല
    അടുത്ത പാർട്ട്‌ അടുത്തുതന്നെ ഉണ്ടാവുമോ ബ്രോ?
    ഈ പാർട്ട്‌ കൊള്ളാം
    പ്രാധാന കഥാപാത്രങ്ങൾ ഇല്ലാത്തതിൽ ഒരു വിഷമം

  9. ഈ പാർട്ടിൽ മെഹ്റിനും സാനിയയും ആസിയയും മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയും വരാത്തതിൽ നിരാശയുണ്ട് 😭
    ആസിയയെ അവൻ അവന്റെ വീട്ടിലേക്ക് അവന്റെയും മേറിന്റെയും കൂടെ താമസിക്കാൻ കൊണ്ടുപോയോ?
    ആസിയ ഗർഭിണി ആയോ?
    സാനിയയും ആദിലും മെഹ്റിനും ചേർന്ന് ഇപ്പൊ സെക്സ് ചെയ്യാറുണ്ടോ
    മെഹ്റിന്റെ അഭ്യർത്ഥന കേട്ട് അവൻ മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയെ വിവാഹം കഴിച്ചോ

    ഈ പാർട്ട്‌ വന്നപ്പൊ ഇങ്ങനെ കുറേ സംശയങ്ങൾക്ക് ഉള്ള ഉത്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു 🥺🥺

    ജ്യോതിക്ക്‌ സ്വത്തു കിട്ടുമ്പോ ഭാവിയിൽ അവളുടെ മകൻ ആദിലാണ് എന്നും പറഞ്ഞു ജ്യോതിയുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റാൻ വേണ്ടീട്ട് ആകുമല്ലേ ശില്പ വീഡിയോ എടുത്തുവെച്ചത്

    അടുത്ത പാർട്ടിൽ മെഹ്റിനേയും സാനിയയേയും ആസിയയെയും കൂടുതൽ കാണിക്കണേ ബ്രോ 😭😭

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: