Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ലക്കി ഡോണർ 6 [Danmee] 259

Kambi Views 205455

രാഹുൽ  അവളോട് ഒന്നും പറയാതെ  ഒരു തലയണി എടുത്തു അപ്പുറത് ഉള്ള  സോഫയിലേക്ക് ചെന്നിരുന്നു.

അവരുടെ നാടകത്തിനു ഭാഗം ആകാത്ത മറ്റ് കുടുംബക്കാരുടെയും രാഘവൻ മാഷിന്റെയും  മുന്നിൽ  അവർ  ഭാര്യ ഭർത്താക്കന്മാരെ പോലെ അഭിനയിച്ചു.

ഒരുനാൾ  അത്‌ സംഭവിച്ചു .  രാഘവൻ മാഷ്  ഇഹലോകവാസം  വെടിഞ്ഞു. അദ്ദേഹത്തിന്റെ  ചിത കത്തിതീരും  മുൻപ് തന്നെ  അവർ   വക്കിലിനെ  തറവാട്ടിലേക്ക്  വിളിച്ചു വരുത്തി. പക്ഷെ  വക്കിൽ പ്രമാണം വായിച്ചു കഴിഞ്ഞപ്പോൾ  എല്ലാവരും  ഒരുപോലെ  ഞെട്ടി

ജ്യോതിക്കും  രാഹുലിനും  ജനിക്കാൻ പോകുന്ന  കുഞ്ഞിന്റെ പേർക്കാണ് രാഘവൻ മാഷ് സ്വത്തുക്കൾ  എഴുതി വെച്ചിരിക്കുന്നത്. കുഞ്ഞിന് പതിനെട്ടു വയസ് ആകുന്നത് വരെ  നടത്തിപ്പ്‌ അവകാശം  ജ്യോതിക്കും  രാഹുലിനും…

” ശേ  ഇനി ഇപ്പോൾ  എന്താ  ചെയ്യുക….. കള്ള  കിളവൻ പണി പറ്റിച്ചല്ലോ…. നടത്തിപ്പ്‌ അവകാശം കിട്ടിയെങ്കിലും  ജനിക്കാത്ത ഒരാളുടെ പേരിൽ സ്വത്ത്‌ എഴുതി വെച്ചത് കൊണ്ട്  ഒന്നും  വിക്കാൻ  പറ്റില്ല …. അല്ലെങ്കിൽ  കുഞ്ഞു ജനിച്ചു  പതിനെട്ടു വർഷം കാത്തിരിക്കണം…….  അത്രയും  നാൾ  നമുക്ക്  മറ്റുള്ളവരെ   കബിളിപ്പിക്കാൻ പറ്റില്ല….. എന്നാലും  ഈ  കിളവൻ  എന്തിനാ  ഇങ്ങനെ ചെയ്തത് ”

” ഒന്നുകിൽ  പുള്ളിക്ക്  നമ്മുടെ നാടകം  മുഴുവൻ  മനസിലായി….. അല്ലെങ്കിൽ  ആയൽ  നമ്മളെ   ഒരുമിപ്പിക്കാൻ ഒരു അവസാന ശ്രെമം നടത്തി…. അടുത്ത  പതിനെട്ടു വർഷം  എങ്കിലും  നമ്മൾ  ഒരുമിച്ചു  നിൽക്കും  എന്ന്  ആയൾ കരുതി കാണും ”

” എന്തായാലും   ഈ  കാര്യത്തിന് വേണ്ടി നമ്മൾ  ഒറ്റകേട്ട് ആയി  നിന്നില്ലേ ….. നാടകം ആണെങ്കിലും  ഈ വിവാഹം  യഥാർത്ഥത്തിൽ നടന്നത്  ആണെന്ന് വിചാരിച്ചു  രാഹുലും ജ്യോതിയും  വിവാഹബന്ധത്തിൽ  ഏർപ്പെടട്ടെ… അല്ലെങ്കിൽ  നമ്മൾ  ഇത്‌ വരെ ചെയ്തത് എല്ലാം  വെറുതെ  ആകും ”

ചർച്ചകൾ  പുരോഗമിച്ചു  രാഹുലും  ജ്യോതിയും മുഖത്തോട് മുഖം നോക്കി.

രാമൻ  ജ്യോതിയോട് എന്തോ പറയാൻ ഒരുങ്ങിയപ്പോൾ  ജ്യോതി  മുഖം  തിരിച്ചു നടന്നകന്നു.

അന്ന് മുഴുവൻ  അവിടെ അലഞ്ഞു തിരിഞ്ഞ ശേഷം ജ്യോതി റൂമിൽ എത്തുമ്പോൾ അവിടെ  രാഹുൽ ഉണ്ടായിരുന്നു  അവളെ കണ്ടതും  അവൻ  അവളുടെ  അടുത്തേക്ക് വന്നു.

The Author

9 Comments

Add a Comment
  1. ഇതിന്റെ ബാക്കി എന്ന് വരും

  2. വായനക്കാരൻ

    Nannayittund….adutha part udan varumo

  3. പൊന്നു.🔥

    Kollaam….. Super. Nannayitund.

    😍😍😍😍

  4. ജാക്കി

    നല്ല കഥയാണ്
    പഴയ സ്റ്റോറിയുടെ ബാക്കിയും പഴയ കഥാപാത്രങ്ങളും ഇല്ലാത്ത ഒരു കുറവ് മാത്രം

  5. കൊള്ളാം, വെറൈറ്റി തീം ആണ്, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

  6. ഹരീഷ് കുമാർ

    പൊളിച്ചു ബ്രോ 😍
    അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ

  7. ചോട്ടു

    നല്ല കഥ 😍
    ഇതിന് മുന്നേ ആദിൽ ശില്പക്ക്‌ spem കൊടുത്ത ഭാഗങ്ങൾ കഥയിൽ ചേർക്കാമോ
    ഏതൊക്കെ സ്ത്രീകൾക്കാണ് അവന്റെ വിത്തുകൾ കൊടുത്തത് എന്നറിയാൻ ഒരു ആകാംഷ
    ആദിൽ spem കൊടുക്കുക ആണേൽ നേരിട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു അതിലൂടെയേ spem കൈമാറ്റം ചെയ്യൂ എന്നാണേൽ സൂപ്പർ ആയേനെ 😍🔥

  8. ആദിൽ ഒഴിച്ചു ഇതിന് മുന്നേ വന്ന പ്രധാന കഥാപാത്രങ്ങൾ ആരും ഈ പാർട്ടിലില്ല
    മെഹ്റിൻ ആകെ ഒരു ഫോൺ കോളിൽ മാത്രം
    ആസിയ അവന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞതല്ലാതെ അവളും ഈ പാർട്ടിൽ വന്നില്ല
    അടുത്ത പാർട്ട്‌ അടുത്തുതന്നെ ഉണ്ടാവുമോ ബ്രോ?
    ഈ പാർട്ട്‌ കൊള്ളാം
    പ്രാധാന കഥാപാത്രങ്ങൾ ഇല്ലാത്തതിൽ ഒരു വിഷമം

  9. ഈ പാർട്ടിൽ മെഹ്റിനും സാനിയയും ആസിയയും മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയും വരാത്തതിൽ നിരാശയുണ്ട് 😭
    ആസിയയെ അവൻ അവന്റെ വീട്ടിലേക്ക് അവന്റെയും മേറിന്റെയും കൂടെ താമസിക്കാൻ കൊണ്ടുപോയോ?
    ആസിയ ഗർഭിണി ആയോ?
    സാനിയയും ആദിലും മെഹ്റിനും ചേർന്ന് ഇപ്പൊ സെക്സ് ചെയ്യാറുണ്ടോ
    മെഹ്റിന്റെ അഭ്യർത്ഥന കേട്ട് അവൻ മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയെ വിവാഹം കഴിച്ചോ

    ഈ പാർട്ട്‌ വന്നപ്പൊ ഇങ്ങനെ കുറേ സംശയങ്ങൾക്ക് ഉള്ള ഉത്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു 🥺🥺

    ജ്യോതിക്ക്‌ സ്വത്തു കിട്ടുമ്പോ ഭാവിയിൽ അവളുടെ മകൻ ആദിലാണ് എന്നും പറഞ്ഞു ജ്യോതിയുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റാൻ വേണ്ടീട്ട് ആകുമല്ലേ ശില്പ വീഡിയോ എടുത്തുവെച്ചത്

    അടുത്ത പാർട്ടിൽ മെഹ്റിനേയും സാനിയയേയും ആസിയയെയും കൂടുതൽ കാണിക്കണേ ബ്രോ 😭😭

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: