Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ലക്കി ഡോണർ 6 [Danmee] 259

Kambi Views 205455

ആറുമാസങ്ങൾക്ക് ശേഷം  ഡേ. ശിൽപയുടെ   വീട്ടിൽ.

” ജ്യോതി….. ഇതും  നാഗറ്റീവ്  ആണല്ലോ…. ഐ.വി.എഫ്  പ്രോപ്പർ ആയി ചെയ്തില്ലെങ്കിൽ  ഫലം  കാണില്ല എന്ന് ഞങ്ങൾ  ആദ്യമേ  പറഞ്ഞത് അല്ലെ……  നീ ക്ലിനികിൽ വന്നു പ്രൊപ്പർ  ട്രീറ്റ്‌മെന്റ് നടത്തു   അല്ലാതെ  ശരിഅകില്ല ”

” അത്‌  പറ്റില്ല  ശിൽപ  വെളിയിൽ  അറിഞ്ഞാൽ  പ്രശ്നം ആകും ….. ചിലപ്പോൾ  വഞ്ചന കുറ്റത്തിന്  അകത്തു പോകേണ്ടി  വരും ”

” നീ ഇത്ര  റിസ്ക്  എടുക്കേണ്ട  കാര്യം  ഇല്ല….   ആ രാഹുലിനെ പറഞ്ഞു സമ്മദിപ്പിച്ചു  കാര്യം  സാധിക്കാൻ  നോക്ക് ”

” അത്‌ പറ്റില്ല ….. അവൻ ഇപ്പോൾ  ഓരോ  കാര്യങ്ങൾ  പറഞ്ഞ് ഒഴിയുന്നത് തന്നെയാ  നല്ലത്…. നാളെ  കുഞ്ഞിന്റെ പേരിൽ  അവകാശം  പറഞ്ഞ് വരാൻ സാധ്യത  ഉണ്ട്…. ഇങ്ങനെ ഞാൻ  പ്രെഗ്നന്റ് ആയൽ  അവന്  കുഞ്ഞിന്റെ മേൽ ഒരു അവകാശവും കാണില്ല  സ്വത്തിന് വേണ്ടി  അവൻ  മറ്റുള്ളവരോട്  പറയുകയും  ഇല്ല.  അപ്പോൾ  സ്വത്തിന്റെ കാര്യത്തിൽ  എന്നെ ആരും  ചോദ്യം ചെയ്യാൻ  വരില്ല…. പിന്നെ  പതിനെട്ടു വർഷം  കഴിഞ്ഞു ഞാൻ മാത്രം വളർത്തുന്ന  കുഞ്ഞ് എന്റെ വാക്ക് അല്ലെ  കേൾക്കു. ”

” നിന്റെ ഈ കുനഷ്ട്ട് പരിപാടിക്ക് കൂട്ട് നിന്നാൽ  ഞാനും മിക്കവാറും  അകത്ത് ആകും ”

” പ്ലീസ് ….. നീ  എന്നെ ഇപ്പോൾ  കൈ വിടല്ലേ  എന്റെ കൂടെ  നിന്നാൽ  നിനക്കും ഗുണം  ഉണ്ടാകും ”

” ഐ. വി. എഫ്  ചെയ്യുന്നതിനു  ഒരുപാട്  നിബന്ധനകൾ ഉണ്ട്  അതൊന്നും  നോക്കാതെ രഹസ്യം ആയി അണ് ഞാൻ  നിന്നെ ചികിൽസിച്ചത്… അത്‌ പ്രോപ്പർ ആയി  ഫോളോ ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്  നീ പ്രെഗ്നന്റ് ആവാത്തത്…. നിന്റെ മനസ്സും  കൺഫ്യൂസ്ഡ് ആണല്ലോ  അതുകൊണ്ടും ആവാം…..

പിന്നെ  ഒരു വഴിഉള്ളത് രാഹുൽ പറഞ്ഞത് പോലെ നീ   ആരെയെങ്കിലും കൂടെ… ”

” ഹെയ്  ….ഇനി  ഒരു ആണിന് വേണ്ടിയും  ഞാൻ  കാലകത്തത്തില്ല…. അത്  ഞാൻ  തീരുമാനിച്ചതാ……  നമുക്ക്  ഒന്നുകൂടി  ട്രൈ  ചെയ്യാം   “

The Author

9 Comments

Add a Comment
  1. ഇതിന്റെ ബാക്കി എന്ന് വരും

  2. വായനക്കാരൻ

    Nannayittund….adutha part udan varumo

  3. പൊന്നു.🔥

    Kollaam….. Super. Nannayitund.

    😍😍😍😍

  4. ജാക്കി

    നല്ല കഥയാണ്
    പഴയ സ്റ്റോറിയുടെ ബാക്കിയും പഴയ കഥാപാത്രങ്ങളും ഇല്ലാത്ത ഒരു കുറവ് മാത്രം

  5. കൊള്ളാം, വെറൈറ്റി തീം ആണ്, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

  6. ഹരീഷ് കുമാർ

    പൊളിച്ചു ബ്രോ 😍
    അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ

  7. ചോട്ടു

    നല്ല കഥ 😍
    ഇതിന് മുന്നേ ആദിൽ ശില്പക്ക്‌ spem കൊടുത്ത ഭാഗങ്ങൾ കഥയിൽ ചേർക്കാമോ
    ഏതൊക്കെ സ്ത്രീകൾക്കാണ് അവന്റെ വിത്തുകൾ കൊടുത്തത് എന്നറിയാൻ ഒരു ആകാംഷ
    ആദിൽ spem കൊടുക്കുക ആണേൽ നേരിട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു അതിലൂടെയേ spem കൈമാറ്റം ചെയ്യൂ എന്നാണേൽ സൂപ്പർ ആയേനെ 😍🔥

  8. ആദിൽ ഒഴിച്ചു ഇതിന് മുന്നേ വന്ന പ്രധാന കഥാപാത്രങ്ങൾ ആരും ഈ പാർട്ടിലില്ല
    മെഹ്റിൻ ആകെ ഒരു ഫോൺ കോളിൽ മാത്രം
    ആസിയ അവന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞതല്ലാതെ അവളും ഈ പാർട്ടിൽ വന്നില്ല
    അടുത്ത പാർട്ട്‌ അടുത്തുതന്നെ ഉണ്ടാവുമോ ബ്രോ?
    ഈ പാർട്ട്‌ കൊള്ളാം
    പ്രാധാന കഥാപാത്രങ്ങൾ ഇല്ലാത്തതിൽ ഒരു വിഷമം

  9. ഈ പാർട്ടിൽ മെഹ്റിനും സാനിയയും ആസിയയും മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയും വരാത്തതിൽ നിരാശയുണ്ട് 😭
    ആസിയയെ അവൻ അവന്റെ വീട്ടിലേക്ക് അവന്റെയും മേറിന്റെയും കൂടെ താമസിക്കാൻ കൊണ്ടുപോയോ?
    ആസിയ ഗർഭിണി ആയോ?
    സാനിയയും ആദിലും മെഹ്റിനും ചേർന്ന് ഇപ്പൊ സെക്സ് ചെയ്യാറുണ്ടോ
    മെഹ്റിന്റെ അഭ്യർത്ഥന കേട്ട് അവൻ മെഹ്റിന്റെ കാലിന് വയ്യാത്ത കൂട്ടുകാരിയെ വിവാഹം കഴിച്ചോ

    ഈ പാർട്ട്‌ വന്നപ്പൊ ഇങ്ങനെ കുറേ സംശയങ്ങൾക്ക് ഉള്ള ഉത്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു 🥺🥺

    ജ്യോതിക്ക്‌ സ്വത്തു കിട്ടുമ്പോ ഭാവിയിൽ അവളുടെ മകൻ ആദിലാണ് എന്നും പറഞ്ഞു ജ്യോതിയുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റാൻ വേണ്ടീട്ട് ആകുമല്ലേ ശില്പ വീഡിയോ എടുത്തുവെച്ചത്

    അടുത്ത പാർട്ടിൽ മെഹ്റിനേയും സാനിയയേയും ആസിയയെയും കൂടുതൽ കാണിക്കണേ ബ്രോ 😭😭

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: