മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha] 457

“ഞാനാ പാവല് തോട്ടത്തിലാരുന്നു. അകെ വിയർത്തു. അപ്പം ചൊറിച്ചിൽ വന്നു. ഫ്രീയായിട്ടു ചൊറിയാൻ സ്വന്തം കെട്ടിയോന്റെയടുത്തല്ലേ പറ്റൂ!”

“നിനക്കിഷ്ടവാണേൽ വേറെ ആളെക്കാണുമ്പോഴും ചൊറിഞ്ഞോ. എനിക്ക് പ്രശ്നമൊന്നുന്നുമില്ല,”

“ഓ!”

ഷാനി ശബ്ദമുണ്ടാക്കി.

“ഒന്ന് പതുക്കെ പറ മനുഷ്യാ….”

പിന്നെ അവൾ അടുത്ത മുറിയിലേക്ക് നോക്കി.

“ആ പെണ്ണ് അതിനകത്ത് ഒണ്ട്. കേക്കും അവള്!”

“അവൾക്ക് വോട്ടവകാശം കിട്ടിയതല്ലേ സാരമില്ല…”

“നിങ്ങക്ക് പിന്നെ പെണ്ണെന്ന് കേട്ടാ മതീല്ലോ. കമ്പിയാകാൻ വേറെ കാരണമൊന്നും വേണ്ടല്ലോ,”

“ഹഹഹ…”

അയാൾ ചിരിച്ചു.

“എന്താ ചിരിക്കണേ? പണ്ടത്തെ പൊഴക്കരേലെ സംഭവം ഓർത്ത് ചിരിക്കുവാണോ?”

“ഏത് സംഭവം?”

“നിങ്ങടെ ഉമ്മ കല്ലുപോലെയാകും എന്ന് പറഞ്ഞ് പേടിപ്പിച്ച സംഭവം?”

പെട്ടെന്നു ഫിറോസിന് അവൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായി.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം.
ഫിറോസും കൂട്ടുകാരൻ സന്തോഷും പുഴയിൽ കുളിക്കുകയായിരുന്നു.
പെട്ടെന്ന് സന്തോഷ് തീരത്ത് വളർന്നു നിന്ന ആറ്റുവഞ്ചി ചെടികൾ വകഞ്ഞുമാറ്റി മുമ്പിൽ അൽപ്പം ദൂരേക്ക് നോക്കി.
ഫിറോസിന് ഒന്നും മനസ്സിലായില്ല.
അവനും കൂട്ടുകാരനോടൊപ്പം ചെന്ന് അവൻ നോക്കുന്ന ഭാഗത്തേക്ക് നോക്കി.
അൽപ്പം ദൂരെ ഒരു സ്ത്രീ നഗ്നയായി കുളിക്കുന്നതാണ് അവൻ കണ്ടത്.
പെട്ടെന്നു ഫിറോസ് തിരിഞ്ഞു നിന്ന് ഓടാൻ ഭാവിച്ചു.
കാര്യം മനസ്സിലാകാതെ സന്തോഷും അവന്റെ പിന്നാലെ ഓടി.
അൽപ്പ ദൂരം കഴിഞ്ഞപ്പോൾ സന്തോഷ് ഒപ്പമെത്തി ഫിറോസിനെ പിടിച്ചു.

“നിനക്കെന്നാ വട്ടാണോ? എന്നെത്തിനാ ഓടുന്നെ?’

സന്തോഷ് കിതച്ചുകൊണ്ട് ചോദിച്ചു.

“വട്ടും കോപ്പുവോന്നുവല്ല,”

കിതച്ചുകൊണ്ട് ഫിറോസും മറുപടി കൊടുത്തു.

“എന്റെ ഉമ്മ പറഞ്ഞിട്ടുണ്ട്, പെണ്ണിനെ തുണിയില്ലാണ്ട് കണ്ടാൽ നീ ആ നിമിഷം കല്ലായിത്തീരും. ആ കുളിച്ചോണ്ടിരുന്ന പെണ്ണിനെ കണ്ടപ്പം എന്റെ ചെല ഭാഗം കല്ലായി മാറിയോ എന്നൊരു സംശയം. ഉമ്മ വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ലന്ന് ഓർത്തപ്പോൾ ശരിക്കും പേടിച്ചുപോയി. ഓടി രക്ഷപ്പെടാൻ നോക്കീതാ…”

“കല്ല് ആവുന്നോ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

158 Comments

Add a Comment
  1. കൊള്ളാം. തുടരുക. ⭐⭐

  2. Oru classical movie Kanda feel smitha

  3. Ashok Nainan

    ഒരു പുതുമുഖം ആണ് ഞാൻ..
    ജീവിതത്തിൽ കുറെയേറെ കഷ്ടപ്പാടുകൾ;അനുഭവിച്ച ഒരാൾക്കേ ലാഘവത്തോടെ ജീവിതത്തെ ഇങ്ങനെ കാണാൻ കഴിയു. സെക്സ്, തമാശ, എല്ലാം ബൗദ്ധികമായ ഉണർവിന്റെ ലക്ഷണം ആണ്.

    നിങ്ങൾ സ്ത്രീ ആണെങ്കിൽ മൈ റെസ്‌പെക്ട്. പുരുഷൻ ആണെങ്കിൽ ഇതിനെ ഒര് പെർവെർഷൻ ആയി കാണേണ്ടി വരും.. പക്ഷെ റെസ്‌പെക്ട് ഉണ്ട്.

    നിങ്ങളുടെ ധൈര്യത്തിന് മുന്നിൽ നമിക്കുന്നു.

  4. ??????????? good
    next story update

    1. Thank you…
      Coming shortly…

  5. വേതാളം

    സ്മിതാമ്മെ.. കഥ തകർത്തു.. കമ്പിക്കിടയിലും സാഹിത്യം എഴുതാൻ നിങ്ങളെ kazhinje വേറെ aalullu.. ആർക്കും ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല equal-equel ആയി കഥ അവതരിപ്പിച്ചു.. സോ നോ hard feelings.. anyway ini eppol ivide വരാൻ പട്ടും എന്നറിയില്ല.. നെറ്റ് അത്രക്ക് ശോകം ആണ്.. പിന്നെ കമൻറ് ബോക്സ് ഓപ്പൺ ആക്കിയതിന് പ്രത്യേകം നന്ദി. ???

    ….സ്നേഹത്തോടെ ആശംസകളോടെ
    ഉണ്ണികൃഷ്ണൻ എന്ന വേതാളം …..

    1. ഉണ്ണികൃഷ്‌ണാ,

      വളരെ നാളുകൾക്ക് ശേഷം ഒരിക്കൽ കൂടി കണ്ടതിൽ ഒരുപാട് നന്ദി.കഥ ഇഷ്ടമായതിലും അഭിപ്രായമറിയിച്ചതിലും ഒത്തിരി നന്ദി.

      നെറ്റ് പ്രോബ്ളമൊക്കെ പെട്ടെന്ന് മാറട്ടെയെന്ന് ആഗ്രഹിക്കുന്നു.

      സ്നേഹത്തോടെ
      സ്മിത.

Leave a Reply

Your email address will not be published. Required fields are marked *