മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha] 457

അവിടെ സുഹൃത്ത് രാമചന്ദ്രനുണ്ട്.

അവന്റെ വീട്ടിൽ ബൈക്ക് വെച്ചിട്ട് പോകണം.

അവിടെ കഴിഞ്ഞാൽ വഴിയില്ല.

പിന്നെ കുന്നാണ്.

വനമുണ്ട്.

അരമണിക്കൂർ മലകയറണം.

അവിടെയാണ് ഫിറോസിന്റെ സ്ഥലവും ദേഹണ്ഡങ്ങളുമൊക്കെ.

അതിനടുത്താണ് ഏലിയാസ് താമസിക്കുന്നത്.

ആ പ്രദേശത്തെ ഒരേയൊരു താമസക്കാരൻ.

മണിയമ്പാറ കഴിഞ്ഞ് തളിക്കോട് എത്തി.

തളിക്കോട് രാമചന്ദ്രന്റെ വീട്ടിൽ എത്തിയപ്പോൾ അയാളില്ല.

രാമചന്ദ്രന്റെ ഭാര്യ വാസന്തി അകത്തേക്ക് വിളിച്ചെങ്കിലും ഫിറോസ് ക്ഷണം നിരസിച്ച് വൈകുന്നേരം കയറാമെന്നു പറഞ്ഞു.

ബൈക്ക് അയാളുടെ ഷെഡ്‌ഡിൽ വെച്ചതിന് ശേഷം അയാൾ നടക്കാൻ തുടങ്ങി.

കാടിന് മദ്ധ്യേയുള്ള ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ നല്ല സുഖം തോന്നി.

പൂക്കളുടെ മണമുള്ള കാറ്റ്.

പക്ഷികളുടെയും ഉരഗങ്ങളുടെയും സംഗീതാത്മകമായ ശബ്ദം.

മനസ്സിനെയും ശരീരത്തെയും സുഖദമായി തഴുകുന്ന തണുപ്പ്.

ഫിറോസ് മുമ്പോട്ട് മലകയറി.

പച്ചമതിലിനു നടുവിലൂടെ അരമണിക്കൂർ കയറിയപ്പോൾ മലമുകളിൽ എത്തി.

മലമുകളിൽ കൃഷിയിടങ്ങളാണ്. പലയിടത്തും കുടിലുകളുണ്ട്.

അവയിലൊന്നും പക്ഷെ ആളുകളില്ല എന്ന് ഫിറോസിനറിയാം.

സ്ഥലമുടമകളൊക്കെ അങ്ങ് ദൂരെ കോതമംഗലത്തോ അടിമാലിയിലോ എറണാകുളത്തോ ഒക്കെയാകും.

പലരും സ്ഥലമുള്ളവർ. ഉദ്യോഗസ്ഥർ.

അവർ ഏർപ്പെടുത്തുന്ന പണിക്കാർ സ്ഥലം മുഴുവൻ റബ്ബറിന്റെയും കുരുമുളകിന്റെയും രൂപത്തിൽ പച്ചനിറം നൽകുന്നു.

ഫിറോസിന്റെ മുമ്പിൽ മലമുകളിൽ വലിയൊരു ഭൂവിഭാഗം നിറയെ പച്ചപുതച്ച, സാഹിത്യകാരന്മാർ പറയാറുള്ളത് പോലെ ഹരിതാഭമായ ഫലഭൂയിഷ്ഠമായ ഭൂമി.

അയാൾ ചുറ്റും നോക്കി.

പറഞ്ഞ അറിവ് വെച്ച് അയാൾ ഏലീയാസിന്റെ കുടിൽ തിരഞ്ഞു.

ദൂരെ വലിയൊരു വാകമരത്തിന്റെയടുത്ത് ഒരു കുടിലിന്റെ മുമ്പിൽ ഒരു സ്ത്രീയെ അയാൾ കണ്ടു.

“യെസ്!!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

158 Comments

Add a Comment
  1. കൊള്ളാം. തുടരുക. ⭐⭐

  2. Oru classical movie Kanda feel smitha

  3. Ashok Nainan

    ഒരു പുതുമുഖം ആണ് ഞാൻ..
    ജീവിതത്തിൽ കുറെയേറെ കഷ്ടപ്പാടുകൾ;അനുഭവിച്ച ഒരാൾക്കേ ലാഘവത്തോടെ ജീവിതത്തെ ഇങ്ങനെ കാണാൻ കഴിയു. സെക്സ്, തമാശ, എല്ലാം ബൗദ്ധികമായ ഉണർവിന്റെ ലക്ഷണം ആണ്.

    നിങ്ങൾ സ്ത്രീ ആണെങ്കിൽ മൈ റെസ്‌പെക്ട്. പുരുഷൻ ആണെങ്കിൽ ഇതിനെ ഒര് പെർവെർഷൻ ആയി കാണേണ്ടി വരും.. പക്ഷെ റെസ്‌പെക്ട് ഉണ്ട്.

    നിങ്ങളുടെ ധൈര്യത്തിന് മുന്നിൽ നമിക്കുന്നു.

  4. ??????????? good
    next story update

    1. Thank you…
      Coming shortly…

  5. വേതാളം

    സ്മിതാമ്മെ.. കഥ തകർത്തു.. കമ്പിക്കിടയിലും സാഹിത്യം എഴുതാൻ നിങ്ങളെ kazhinje വേറെ aalullu.. ആർക്കും ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല equal-equel ആയി കഥ അവതരിപ്പിച്ചു.. സോ നോ hard feelings.. anyway ini eppol ivide വരാൻ പട്ടും എന്നറിയില്ല.. നെറ്റ് അത്രക്ക് ശോകം ആണ്.. പിന്നെ കമൻറ് ബോക്സ് ഓപ്പൺ ആക്കിയതിന് പ്രത്യേകം നന്ദി. ???

    ….സ്നേഹത്തോടെ ആശംസകളോടെ
    ഉണ്ണികൃഷ്ണൻ എന്ന വേതാളം …..

    1. ഉണ്ണികൃഷ്‌ണാ,

      വളരെ നാളുകൾക്ക് ശേഷം ഒരിക്കൽ കൂടി കണ്ടതിൽ ഒരുപാട് നന്ദി.കഥ ഇഷ്ടമായതിലും അഭിപ്രായമറിയിച്ചതിലും ഒത്തിരി നന്ദി.

      നെറ്റ് പ്രോബ്ളമൊക്കെ പെട്ടെന്ന് മാറട്ടെയെന്ന് ആഗ്രഹിക്കുന്നു.

      സ്നേഹത്തോടെ
      സ്മിത.

Leave a Reply

Your email address will not be published. Required fields are marked *