മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha] 457

അയാൾക്ക് പെട്ടെന്ന് ഉത്സാഹം വന്നു.

“ഇത് തന്നെ! ഈ മലമുകൾ വൻകരയിലെ ഒരേയൊരു താമസക്കാരൻ ഏലീയാസിന്റെ വീട് ഇതുതന്നെ!”

അയാൾ ഉത്സാഹത്തോടെ അങ്ങോട്ട് നടന്നു.

ഏകദേശം അഞ്ചു മിനിറ്റ് വേഗത്തിൽ നടന്ന് അയാൾ കുടിലിന്റെ മുമ്പിലെത്തി.

ചുറ്റും വാഴകളുണ്ട്.

പാവലിന്റെ വലിയ പന്തലും.

കുടിലിന്റെ തെക്കേ വശത്ത് വലിയ കോഴിക്കൂട്.

കാഷ്ഠത്തിന്റെ രൂക്ഷഗന്ധം!

വടക്ക് ഭാഗത്ത് വലിയ ആട്ടിൻകൂട്.

മുറ്റം നിറയെ ചക്കമടലും ചക്കക്കുരു തൊണ്ടുകളും.

മുമ്പിൽ വാഴകളില്ലാത്തിടത്ത് പേരമരങ്ങൾ.

വാഴകൾ വളരുന്നതിനടുത്ത് കുറെ ജമന്തി ചെടികൾ വളർന്ന് നിന്നിരുന്നു.

ജമന്തിപ്പൂക്കൾ കാറ്റിലുലഞ്ഞ് അവിടം സുഗന്ധിയാക്കി.

“ആരുമില്ലേ ഇവിടെ?”

അയാൾ വിളിച്ചു ചോദിച്ചു.

അകത്ത് നിന്ന് മുമ്പ് ദൂരെ നിന്ന് കണ്ട സ്ത്രീയാണ് എന്ന് തോന്നുന്നു, പെട്ടെന്ന് ഇറങ്ങി വന്നു.

നാൽപ്പത് കഴിഞ്ഞിട്ടുണ്ടാകും.

തലമുടി ഒക്കെ അലസമാണ്.

വസ്ത്രവും.

അവിടെ ഇവിടെയായി കീറലുള്ള ഒരു നൈറ്റിയാണ് വേഷം.

അത് അരയിൽ എടുത്ത് കുത്തിയിരിക്കുന്നു.

കൊഴുത്ത കൈത്തണ്ടകളും കാലുകളും.

അവളുടെ തലമുടിയിൽ പക്ഷെ ജമന്തിപ്പൂക്കളുണ്ടായിരുന്നു.

അയാളെ കണ്ട് അവൾ സംഭ്രമിച്ചു.

“അയ്യോ സാറേ ..ഇവിടെ എങ്ങും ഒന്നുമില്ല!!”

അവൾ ഉച്ചത്തിൽ ദയനീയമായി അയാളെ നോക്കി പറഞ്ഞു.

അടുത്ത നിമിഷം അവൾ തന്റെ കാൽക്കൽ വീഴും എന്നയാൾക്ക് തോന്നി.

പക്ഷെ എന്തിന്?

കാൽക്കൽ വീഴും എന്ന് പോലും ഫിറോസിന് തോന്നി.

“ഏലിയാസ് എവിടെ?”

ഏലിയാസ് ചേട്ടൻ എവിടെ എന്ന് ചോദിക്കാമായിരുന്നു.

അയാൾ വിഷമത്തോടെ ഓർത്തു.

ആ സ്ത്രീയുടെ പ്രകടനമൊക്കെ കണ്ട് പകച്ചു പോയത് കൊണ്ട് സ്വരം ശാന്തമാക്കാൻ അയാൾക്കും പറ്റിയില്ല.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

158 Comments

Add a Comment
  1. കൊള്ളാം. തുടരുക. ⭐⭐

  2. Oru classical movie Kanda feel smitha

  3. Ashok Nainan

    ഒരു പുതുമുഖം ആണ് ഞാൻ..
    ജീവിതത്തിൽ കുറെയേറെ കഷ്ടപ്പാടുകൾ;അനുഭവിച്ച ഒരാൾക്കേ ലാഘവത്തോടെ ജീവിതത്തെ ഇങ്ങനെ കാണാൻ കഴിയു. സെക്സ്, തമാശ, എല്ലാം ബൗദ്ധികമായ ഉണർവിന്റെ ലക്ഷണം ആണ്.

    നിങ്ങൾ സ്ത്രീ ആണെങ്കിൽ മൈ റെസ്‌പെക്ട്. പുരുഷൻ ആണെങ്കിൽ ഇതിനെ ഒര് പെർവെർഷൻ ആയി കാണേണ്ടി വരും.. പക്ഷെ റെസ്‌പെക്ട് ഉണ്ട്.

    നിങ്ങളുടെ ധൈര്യത്തിന് മുന്നിൽ നമിക്കുന്നു.

  4. ??????????? good
    next story update

    1. Thank you…
      Coming shortly…

  5. വേതാളം

    സ്മിതാമ്മെ.. കഥ തകർത്തു.. കമ്പിക്കിടയിലും സാഹിത്യം എഴുതാൻ നിങ്ങളെ kazhinje വേറെ aalullu.. ആർക്കും ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല equal-equel ആയി കഥ അവതരിപ്പിച്ചു.. സോ നോ hard feelings.. anyway ini eppol ivide വരാൻ പട്ടും എന്നറിയില്ല.. നെറ്റ് അത്രക്ക് ശോകം ആണ്.. പിന്നെ കമൻറ് ബോക്സ് ഓപ്പൺ ആക്കിയതിന് പ്രത്യേകം നന്ദി. ???

    ….സ്നേഹത്തോടെ ആശംസകളോടെ
    ഉണ്ണികൃഷ്ണൻ എന്ന വേതാളം …..

    1. ഉണ്ണികൃഷ്‌ണാ,

      വളരെ നാളുകൾക്ക് ശേഷം ഒരിക്കൽ കൂടി കണ്ടതിൽ ഒരുപാട് നന്ദി.കഥ ഇഷ്ടമായതിലും അഭിപ്രായമറിയിച്ചതിലും ഒത്തിരി നന്ദി.

      നെറ്റ് പ്രോബ്ളമൊക്കെ പെട്ടെന്ന് മാറട്ടെയെന്ന് ആഗ്രഹിക്കുന്നു.

      സ്നേഹത്തോടെ
      സ്മിത.

Leave a Reply

Your email address will not be published. Required fields are marked *