അവൻ പതുക്കെ കൈ വിട്ടു. മാളവിക കിതച്ചുകൊണ്ട് എഴുന്നേറ്റു. അവൾ വേഗം ബാത്‌റൂമിലേക്ക് ഓടി. കണ്ണാടിയിൽ തന്റെ മുഖം കണ്ടപ്പോൾ അവൾക്ക് സങ്കടം വന്നു. വിയർപ്പും ഉമിനീരും അവന്റെ അടയാളങ്ങളും നിറഞ്ഞ മുഖം അവൾ തണുത്ത വെള്ളം കൊണ്ട് ആഞ്ഞു കഴുകി. വായ ശുദ്ധിയാക്കി അവൾ മുറിയിലേക്ക് തിരികെ വന്നു.
അപ്പോഴേക്കും അവൻ കട്ടിലിൽ കിടന്നിരുന്ന പാൻ്റും ഷർട്ടും ധരിച്ചു കഴിഞ്ഞിരുന്നു. മാളവിക തറയിൽ കിടന്നിരുന്ന തന്റെ ബ്രൗൺ ഫ്ലവർ ഡിസൈൻ നൈറ്റി എടുത്ത് ധരിച്ചു. മുടി ഒന്ന് ഒതുക്കി കെട്ടാൻ ശ്രമിച്ചെങ്കിലും കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
അവൾ പതുക്കെ ജനൽ പാളി നീക്കി പുറത്തേക്ക് നോക്കി. “സമയം ഏഴു മണിയായി… പുറത്ത് ഇരുട്ടു വീണു തുടങ്ങിയിട്ടുണ്ട്,” അവൾ മന്ത്രിച്ചു.
മാളവിക: (പതിഞ്ഞ സ്വരത്തിൽ) “നീ ഇവിടെ തന്നെ ഇരിക്ക്. ഒച്ചയുണ്ടാക്കരുത്. ഞാൻ താഴെ പോയി അച്ഛനും അമ്മയും എവിടെയാണെന്ന് നോക്കിയിട്ട് വരാം. സേഫ് ആണെങ്കിൽ ഞാൻ നിന്നെ വിളിക്കാം.”
അവൻ: (ഒരു കള്ളച്ചിരിയോടെ ഷർട്ടിന്റെ ബട്ടൺസ് ഇട്ടുകൊണ്ട്) “ശരി ചേച്ചി … നിന്റെ ഈ ‘സേവനം’ ഞാൻ മറക്കില്ല. ശരിക്കും ആസ്വദിച്ചു ഞാൻ.”മാളവിക അവനെ ദേഷ്യത്തോടെ ഒന്ന് നോക്കി. അവളുടെ നെഞ്ചിടിപ്പ് അപ്പോഴും സാധാരണ നിലയിലായിരുന്നില്ല. അവൾ പതുക്കെ മുറിവാതിൽ തുറന്നു. പുറത്തെ ഇടനാഴിയിൽ ഇരുട്ടാണ്. അവൾ നിശബ്ദമായി പടികൾ ഇറങ്ങി താഴേക്ക് നടന്നു. താഴെ ഡൈനിംഗ് റൂമിൽ അമ്മയുടെയും അച്ഛന്റെയും സംസാരം കേൾക്കാമായിരുന്നു. ആ രഹസ്യത്തിന്റെ ഭാരം പേറി, വസ്ത്രത്തിനുള്ളിൽ ഇപ്പോഴും അവന്റെ ഗന്ധം പേറിക്കൊണ്ട് അവൾ ഓരോ ചുവടും ശ്രദ്ധിച്ചു വെച്ചു.
