അങ്ങനെ എങ്കിൽ സരോജിനീ സുജാതയെ കാണാൻ പോയിട്ടുണ്ടെങ്കി അവൾ തിരിച്ചു വരുന്നതിനു മുമ്പ് എന്തെങ്കിലുമൊക്കെ അടവുകളിറക്കി നോക്കണം എന്നയാൾ ഉറപ്പിച്ച് ഗായത്രിയോട് ചോദിച്ചു .
‘’..എങ്ങനുണ്ടാരുന്നേടി നീന്തല് പഠനം മോളെ ..നിനക്ക് ഇഷ്ടായോ ..’’
‘’..മ്മ് കൊള്ളാം ..നേരത്തെ പഠിക്കേണ്ടതാരുന്നു ..’’
‘’..അതിനു നിനക്കിതൊക്കെ അറിയാമെന്നല്ലേ ഞങ്ങളൊക്കെ ധരിച്ചിരുന്നെ ..’’
‘’..ഹിഹി.. അത് പിന്നെ അങ്ങനെ നീന്തണ്ട ആവശ്യം വന്നിട്ടില്ലല്ലോ..അമ്മേടെ കൂടെ അലക്കാൻ പോകുമ്പോ അരയ്‌ക്കൊപ്പം വെളളത്തിൽ കിടന്ന് നീന്തും അത്രയേ ഉള്ളു…’’
‘’..ആ അങ്ങനൊക്കെയാ നീന്തല് പഠിക്കുന്നെ ..’’
‘’..എന്നാലും എനിക്കൊറ്റയ്ക്ക് പേടിയാ ,,അച്ഛനുണ്ടായിരുന്നത് കൊണ്ടാ നീന്തിയെ ..പിന്നെ അമ്മേം പറഞ്ഞില്ലേ .. അല്ലേൽ ഞാൻ അമ്മയുടെ ഒപ്പം കുളിച്ചിട്ട് ഇങ്ങ് പോന്നേനെ ..’’
‘’..ആഹ് ശരിയാരുന്നു ..നീ ആദ്യം പേടിച്ച് പോയില്ലേ ..എന്തായാലും നീ ഇച്ചിരി വെള്ളം കുടിച്ചെന്നു തോന്നുന്നു ..’’
‘’..പിന്നില്ലേ ആദ്യം ഞാനങ്ങ് പേടിച്ച് പോയി.ചവുട്ടിയപ്പം പടി കിട്ടിയില്ല .പിന്നെ അച്ഛനിവിടെ നിക്കുന്നത് കൊണ്ടാ ഒരു ധൈര്യം ..’’.
‘’..അതാടി മോളെ പറഞ്ഞേ അച്ഛനുള്ളപ്പോ നീ പേടിക്കേണ്ട ..ഇതൊക്കെ നേരത്തെ പഠിക്കേണ്ടതാരുന്നു …’’
‘’..അതിനു അശോകേട്ടനു ഇതിനൊന്നും സമയമില്ലല്ലോ ..ഇനീപ്പോ അങ്ങോട്ടു ചെല്ലുമ്പോ ‘അമ്മ വഴക്ക് പറയുമോന്നാ ..’’
‘’..എന്തിനാടി വഴക്ക് …’’
