അങ്ങനെ പറഞ്ഞ ശേഷം ഫരി കരഞ്ഞു.
“ഏയ്…. ഏയ്. ഇത് ഒന്നും ഇല്ല. ഇന്നലെ അവിടെ വീണപ്പോൾ ഏതോ ഒരു കമ്പു കൊണ്ട് ഒന്ന് കോറിയാത. അത് വലിയ സാരമില്ല. ഇതിനാണോ ദീദി ഇങ്ങനെയൊക്കെ പറയുന്നത്.. ദീദി വാ നമുക്ക് മോളെ നോക്കാം.. .”
അങ്ങനെ പറഞ്ഞിട്ട് ഞാൻ കാറിൽ നിന്നും വെള്ളം എടുത്തു പുറത്ത് ഇറങ്ങി. ദീദി കാറിന്റെ ഡോർ തുറക്കാൻ അറിയാതെ അവിടെ തന്നെ ഇരുന്നുകൊണ്ട് എന്നെ വിളിച്ചു. എന്നിട്ട് ചോദിച്ചു..
“സാർ. ഇത് എങ്ങനെയാ തുറക്കുക. ”
അത് കേട്ട് ചിരിച്ചുകൊണ്ട്
ഞാൻ പോയി ഡോർ തുറന്ന് കൊടുത്തു. കാറിന്റെ പിന്നിലെ ഡോറും ഞാൻ തുറന്നുകൊടുത്തു . ദീദി കാറിന്റെ മുന്നിലെ സീറ്റിൽ നിന്ന് ഇറങ്ങി പിന്നിൽ കയറി ഗൽബിയെ വിളിച്ചു. ഞാൻ കാറിന്റെ പിന്നിലെ മറ്റേ ഭാഗത്തെ ഡോർ തുറന്ന് ഗൽബിയുടെ മുഖത്തു വെള്ളം കുടഞ്ഞു.
ഗൽബി മെല്ലെ കണ്ണ് തുറന്ന് നോക്കി. അവളുടെ ആദ്യ നോട്ടം എന്റെ മുഖത്ത് തന്നെ ആയിരുന്നു. ഫരി ഗൽബിയുടെ മുഖത്തെ വെള്ളം മെല്ലെ കൈകൊണ്ട് തുടച്ചു കൊടുത്തു.
അപ്പോൾ ഗൽബി വേദന കൊണ്ട് “അമ്മീ” എന്ന് വിളിച്ചു.
“ഇല്ല. മോൾക്ക് ഒന്നും ഇല്ല. മോൾക്ക് ഒന്നും പറ്റിയിട്ടില്ല. അമ്മിയേയും മോളേയും സാറാ വീണ്ടും രക്ഷിച്ചത്. ” ഫരി പറഞ്ഞു.
അങ്ങനെ പറഞ്ഞ ശേഷം ഫരി ഗൽബിയെ പിടിച്ചു എഴുനേൽപ്പിച്ചു ഇരുത്തി. അവളുടെ ആ കീറിപ്പറിഞ്ഞ ബ്ലൗസ് കണ്ടു എനിക്ക് എന്തോപോലെ തോന്നി. അപ്പോഴാണ് ഞാൻ ഇന്നലെ അവർക്ക് വേണ്ടി വാങ്ങിയ ഡ്രെസ്സും ഭക്ഷണവും എനിക്ക് ഓർമ്മ വന്നത്.

അടുത്ത ഭാഗം വന്നില്ലല്ലോ…
നെക്സ്റ്റ് സൺഡേ.. വരും. അതിന് മുൻപ് മറ്റൊന്ന് വരുന്നുണ്ട്. വായിച്ചു അഭിപ്രായം പറയണം.
please continue bro 👌👌
കഥ കുടുതൽ നന്നായി വരുന്നുണ്ട്
❤❤❤❤❤
ഞാൻ ഒട്ടുമിക്ക എല്ലാ കഥകളും വായിക്കും പക്ഷേ കമൻറുകൾ അങ്ങനെ ഒരുപാട് ഒന്നും ഇടാറില്ല…പക്ഷേ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് എന്തൊക്കെയായാലും നിങ്ങൾ കഥ നിർത്തരുത് കൂടുതൽ കളി ഉൾപ്പെടുത്തി സൂപ്പർ ആക്കുക പ്ലീസ്…❤️
❤❤❤
കഥ സൂപ്പർ തുടരുക ..ഈ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇന്ദുവിനെ കല്യാണം കഴിച്ചത് കിച്ചുവിൻറെ അച്ഛനാണ് അങ്ങനെയായിരുന്നെങ്കിൽ കഥ സൂപ്പർ ആയേനെ.. ഇനി ആതു മോളെ കിച്ചു കല്യാണം കഴിച്ചെങ്കിൽ സ്വന്തം സഹോദരിയെ കല്യാണം കഴിച്ച് അടിച്ചുപൊളിക്കാമായിരുന്നു
ഇനി ആതു മോളുടെയും ഇന്ദുവിന്റെയും കളി കൂടെ ഉൾപ്പെടുത്തി കഥ ഡബിൾ സ്ട്രോങ്ങ് ആക്കൂ പ്ലീസ്❤️
❤❤❤
❤️❤️❤️❤️
❤❤❤❤
angane kitchuvinte vithu galbiyil mulachu,nte oru doubt aathu kitchuvinte aano enanu
❤❤❤❤ വിത്ത് മുളച്ചാൽ അത് ഈ കിച്ചുവിന്റെ ആയിരിക്കും. വേറൊരു വിത്തും ഈ മണ്ണിൽ മുളയ്ക്കില്ല. മുളയ്ക്കാൻ ഞാൻ സമ്മതിക്കില്ല.
എന്ന് സ്വന്തം കിച്ചു.. 🤣🤣🤣🤣🤣
apol kitchuvine ore time 3 santhosham(onam,athivinte piranal,gulbi pregnent)
let’s do it